തിരുവനന്തപുരം:കേന്ദ്രസർക്കാരിന്റെ ‘പഠന ലിഖന അഭിയൻ’ സാക്ഷരത പദ്ധതിയുടെ സംസ്ഥാനതല പ്രഖ്യാപനം മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിൽ തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിൽ നിന്നായി 2ലക്ഷം പേരെ സാക്ഷരരാക്കുക എന്നതാണ് ലക്ഷ്യം. പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനം സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്.ശ്രീകലക്ക് പദ്ധതിയുടെ നൽകി മന്ത്രി സി.രവീന്ദ്രനാഥ് നിർവഹിച്ചു.


0 Comments