പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

സ്വന്തം ലേഖകൻ

എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍: പ്ലസ്ടു ജൂണ്‍ ഒന്നുമുതല്‍

എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍: പ്ലസ്ടു ജൂണ്‍ ഒന്നുമുതല്‍

തിരുവനന്തപുരം: ഈവർഷത്തെ എസ്എസ്എല്‍സി മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍ ആരംഭിക്കും. ജൂൺ 7മുതൽ 25 വരെയാണ് എസ്എസ്എൽസി മൂല്യനിർണ്ണയം നടക്കുക. ഹയര്‍ സെക്കൻഡറി, വൊക്കേഷണൽ ഹയര്‍ സെക്കൻഡറി മൂല്യനിര്‍ണ്ണയം ജൂണ്‍...

കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകൾ

കാലിക്കറ്റ് സർവകലാശാലയുടെ വിവിധ പരീക്ഷകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല 2019 സ്കീം 2020 പ്രവേശനം ഒന്നാം സെമസ്റ്റർ എം.ടെക് നാനോ സയൻസ് ആന്റ് ടെക്നോളജി നവംബർ 2020 റഗുലർ പരീക്ഷക്കും 2018 പ്രവേശനം നാലാം സെമസ്റ്റർ ബി.വോക്. ഏപ്രിൽ 2020 റഗുലർ...

പുതിയ അധ്യയനവർഷത്തെ സ്കൂൾ പ്രവേശനം ഇന്നുമുതൽ: നടപടികൾ ഇങ്ങനെ

പുതിയ അധ്യയനവർഷത്തെ സ്കൂൾ പ്രവേശനം ഇന്നുമുതൽ: നടപടികൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലും പുതിയ അധ്യയന വർഷത്തേയ്ക്കുള്ള പ്രവേശനം ഇന്നുമുതൽ ആരംഭിക്കും. സർക്കാർ/ എയ്ഡഡ്/അംഗീകൃത അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ സർക്കാർ പൊതുനിർദ്ദേശങ്ങൾക്ക്...

ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ സ്ഥാനക്കയറ്റം:  പഠന പുരോഗതിരേഖ ഒൻപതാം ക്ലാസിനുമാത്രം

ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ സ്ഥാനക്കയറ്റം: പഠന പുരോഗതിരേഖ ഒൻപതാം ക്ലാസിനുമാത്രം

തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികളുടെ ക്ലാസ് സ്ഥാനക്കയറ്റത്തിന് മാനദണ്ഡമാക്കുന്ന പഠന പുരോഗതിരേഖ ഒമ്പതാം ക്ലാസിന് മാത്രം ബാധകമാക്കും. ഒൻപതാം ക്ലാസുകാരുടെ പഠന മികവ് വിലയിരുത്തൽ നടത്തി മെയ്‌ 25നകം ക്ലാസ്...

സിബിഎസ്ഇ പത്താംക്ലാസ് ഫലം: മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം നീട്ടി

സിബിഎസ്ഇ പത്താംക്ലാസ് ഫലം: മാര്‍ക്ക് സമര്‍പ്പിക്കാനുള്ള സമയം നീട്ടി

ന്യൂഡൽഹി: സിബിഎസ്ഇ പത്താംക്ലാസ് വിദ്യാർഥികളുടെ ഇന്റെണൽ മാർക്ക് അപ്‌ലോഡ് ചെയ്യാനുള്ള സമയം ജൂൺ 30 വരെ നീട്ടി. സ്കൂളുകൾക്ക് മാർക്ക് അപ്‌ലോഡ് ചെയ്യാൻ നേരത്തെ ജൂൺ 11വരെയാണ് സമയം നൽകിയിരുന്നത്. രാജ്യത്ത്...

മികച്ച പ്രവർത്തനം: കൈറ്റിന് 'എംബില്ല്യൻത്ത് സൗത്ത് ഏഷ്യ പുരസ്ക്കാരം'

മികച്ച പ്രവർത്തനം: കൈറ്റിന് 'എംബില്ല്യൻത്ത് സൗത്ത് ഏഷ്യ പുരസ്ക്കാരം'

തിരുവനന്തപുരം: കോവിഡ് കാലത്ത് കേരളത്തിൽ ഫസ്റ്റ് ബെൽ പ്രോഗ്രാമിലൂടെ ഡിജിറ്റൽ വിദ്യാഭ്യാസത്തിന് സാങ്കേതിക സൗകര്യങ്ങൾ ഏർപ്പെടുത്തിയതിന് പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി...

പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ്  സെക്യൂരിറ്റി: ജൂൺ 15വരെ സമയം

പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി: ജൂൺ 15വരെ സമയം

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനിയറിങ് കോളജിൽ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത പി.ജി ഡിപ്ലോമ ഇൻ സൈബർ ഫോറെൻസിക്‌സ് ആൻഡ് സെക്യൂരിറ്റി (6 മാസം)...

പത്താം ക്ലാസ് ഐടി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ

പത്താം ക്ലാസ് ഐടി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ

തിരുവനന്തപുരം: പത്താം ക്ലാസ് ഐടി പ്രാക്ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട തീരുമാനം ഉടൻ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ്‌ ഹനീഷ്. സ്വകാര്യ വാർത്താ ചാനലിന് നൽകിയ...

ഒന്നുമുതൽ 9 വരെ ക്ലാസുകളിലെ സ്ഥാനക്കയറ്റം: തീരുമാനം 2 ദിവസത്തിനകം

ഒന്നുമുതൽ 9 വരെ ക്ലാസുകളിലെ സ്ഥാനക്കയറ്റം: തീരുമാനം 2 ദിവസത്തിനകം

തിരുവനന്തപുരം: ഒന്നുമുതൽ 9 വരെ ക്ലാസുകളിലുള്ള വിദ്യാർഥികളുടെ സ്ഥാനക്കയറ്റം സംബന്ധിച്ച തീരുമാനം ഉടൻ. ഇതുമായി ബന്ധപ്പെട്ട് അടുത്ത ദിവസം യോഗം ചേരും. രണ്ട് ദിവസത്തിനകം ചേരുന്ന യോഗത്തിൽ കുട്ടികളുടെ...

ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലം വൈകും

ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലം വൈകും

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാഫലങ്ങൾ വൈകുമെന്ന് സൂചന. പല ജില്ലകളിലും ട്രിപ്പിൾ ലോക്‌ഡോൺ കൂടി പ്രഖ്യാപിച്ചതോടെ പരീക്ഷകളുടെ...