പ്രധാന വാർത്തകൾ
ജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻ

സ്വന്തം ലേഖകൻ

പട്ടികവർഗ വിദ്യാർത്ഥികളുടെ പഠനം: തദ്ദേശ സ്ഥാപനങ്ങൾ നടപടിഎടുക്കണം

പട്ടികവർഗ വിദ്യാർത്ഥികളുടെ പഠനം: തദ്ദേശ സ്ഥാപനങ്ങൾ നടപടിഎടുക്കണം

തിരുവനന്തപുരം: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട കുട്ടികൾ നേരിടുന്ന പഠന പ്രതിസന്ധികൾ മറികടക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടി എടുക്കണമെന്ന് മന്ത്രി എം.വി ഗോവിന്ദൻ.എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും...

ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കാൻ അധ്യാപക പരിശീലന പരിപാടികളിൽ മാറ്റം വരുത്തും

ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കാൻ അധ്യാപക പരിശീലന പരിപാടികളിൽ മാറ്റം വരുത്തും

ENGLISH PLUS https://wa.me/+919895374159 തിരുവനന്തപുരം: സ്കൂളുകളിലെ ഓൺലൈൻ പഠന ക്‌ളാസുകൾ കൂടുതൽ ഫലപ്രദമാക്കാൻ അധ്യാപക പരിശീലന പരിപാടികളിൽ മാറ്റം വരുത്തുന്ന കാര്യം പരിഗണനയിലാണെന്ന്മന്ത്രി...

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശരഹിത വായ്പ പദ്ധതിയുമായി സഹകരണ വകുപ്പ്

വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ വാങ്ങാൻ പലിശരഹിത വായ്പ പദ്ധതിയുമായി സഹകരണ വകുപ്പ്

തിരുവനന്തപുരം: ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്തവിദ്യാർത്ഥികൾക്ക്  മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി പലിശ രഹിത വായ്പ പദ്ധതിയുമായി സഹകരണവകുപ്പ്. ഇതിനായി  \'വിദ്യാതരംഗിണി\' പദ്ധതി നടപ്പാക്കും. മൊബൈൽ ഫോണുകൾ...

എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ മൂന്നാം വാരം തന്നെ: മന്ത്രി വി. ശിവൻകുട്ടി

എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ മൂന്നാം വാരം തന്നെ: മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം ജൂലൈ മൂന്നാംവാരം തന്നെ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഓൺലൈൻ പഠനത്തിനായി വിദ്യാർത്ഥികൾക്ക് കേരള എൻജിഒ യൂണിയൻ അനുവദിച്ച ഡിജിറ്റൽ...

എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ തുറക്കും: മുഖ്യമന്ത്രി

എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ തുറക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും റെസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളുകൾ ആരംഭിക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഒളിമ്പിക് അസോസിയേഷൻ സാർവദേശീയ ഒളിമ്പിക്...

എസ്എസ്എൽസി പരീക്ഷാഫലം: വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിങ്

എസ്എസ്എൽസി പരീക്ഷാഫലം: വിദ്യാർത്ഥികൾക്കായി പ്രത്യേക കൗൺസിലിങ്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിനു ശേഷം കുട്ടികൾക്കുണ്ടാകുന്ന സംശയ നിവാരണത്തിനും മാനസിക സമ്മർദ്ദങ്ങളൾക്കും പരിഹാരം കാണാൻ പ്രത്യേക കൗൺസിലിങ് സംഘടിപ്പിക്കുമെന്ന് മന്ത്രി...

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

ENGLISH PLUS https://wa.me/+919895374159 തിരുവനന്തപുരം: പട്ടികജാതി, പട്ടികവർഗ എകലവ്യ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈറ്റികളുടെ നേതൃത്വത്തിൽ പട്ടികജാതി, പട്ടികവർഗ്ഗ, വികസന വകുപ്പുകളുടെ കീഴിൽ...

പി.എസ്.സി വൺ ടൈം രജിസ്‌ട്രേഷൻ: ആധാർ വേണ്ട

പി.എസ്.സി വൺ ടൈം രജിസ്‌ട്രേഷൻ: ആധാർ വേണ്ട

തിരുവനന്തപുരം: പി.എസ്.സി മുഖേന പുതുതായി ജോലിയിൽ പ്രവേശിക്കുന്ന ഉദ്യോഗസ്ഥരും, ജോലിയിൽ പ്രവേശിച്ച് നിയമന പരിശോധന പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരും പി.എസ്.സിയുടെ വൺ ടൈം രജിസ്‌ട്രേഷൻ പ്രൊഫൈലിൽ ആധാർ...

സിവിൽ സർവീസ് അക്കാദമി പ്രവേശനം: വീണ്ടും അവസരം

സിവിൽ സർവീസ് അക്കാദമി പ്രവേശനം: വീണ്ടും അവസരം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പിസിഎം ബാച്ചുകളിലേക്കുള്ള പ്രവേശനപരീക്ഷയിൽ പങ്കെടുക്കാത്തവർക്ക് വീണ്ടും അവസരം. 17ന് നടന്ന ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി  ...

ദേശീയ അധ്യാപക അവാർഡിനുള്ള അപേക്ഷാ തിയതി നീട്ടി

ദേശീയ അധ്യാപക അവാർഡിനുള്ള അപേക്ഷാ തിയതി നീട്ടി

ENGLISH PLUS https://wa.me/+919895374159 തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ ദേശീയ അധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി നീട്ടി. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ...