സിവിൽ സർവീസ് അക്കാദമി പ്രവേശനം: വീണ്ടും അവസരം

തിരുവനന്തപുരം: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ പിസിഎം ബാച്ചുകളിലേക്കുള്ള പ്രവേശനപരീക്ഷയിൽ പങ്കെടുക്കാത്തവർക്ക് വീണ്ടും അവസരം. 17ന് നടന്ന ഓൺലൈൻ പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി   21ന് രാവിലെ 11 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ ഓൺലൈൻ പരീക്ഷ നടത്തും.

ENGLISH PLUS https://wa.me/+919895374159


പ്രവേശന പരീക്ഷയ്ക്കുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷകരുടെ ഇ-മെയിലിലേക്ക് അയയ്ക്കും. 19ന് രാവിലെ 11 മണിക്ക് മുൻപ് ലഭിച്ചില്ലെങ്കിൽ അപേക്ഷകർ   info.ccek@gmail.com എന്ന വിലാസത്തിൽ  (അല്ലെങ്കിൽ വാട്ട്സ്ആപ്പ്: 82810 98862)  ബന്ധപ്പെടണം.

Share this post

scroll to top