പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

സ്‌കോൾ-കേരള ഡി.സി.എ: കോഷൻ ഡെപ്പോസിറ്റിനുളള രസീത് സമർപ്പിക്കണം

സ്‌കോൾ-കേരള ഡി.സി.എ: കോഷൻ ഡെപ്പോസിറ്റിനുളള രസീത് സമർപ്പിക്കണം

തിരുവനന്തപുരം: സ്‌കോൾ-കേരളയുടെ ഡി.സി.എ കോഴ്‌സിന്റെ നാലാം ബാച്ചിലെ വിദ്യാർഥികളിൽ കോഷൻ ഡെപ്പോസിറ്റിന് ലഭിക്കുന്നതിന് സമർപ്പിച്ചിട്ടില്ലാത്തവർ 15 നകം രസീത് സമർപ്പിക്കണം....

എൽ.എസ്.എസ്- യു.എസ്.എസ് പരീക്ഷ നാളെ

എൽ.എസ്.എസ്- യു.എസ്.എസ് പരീക്ഷ നാളെ

തിരുവനന്തപുരം: എൽ.എസ്.എസ്/യു.എസ്.എസ് പരീക്ഷ നാളെ 1408 കേന്ദ്രങ്ങളിലായി നടക്കും. രാവിലെ 10.15 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.15 മുതൽ മൂന്ന് വരെയുമാണ് പരീക്ഷ. എൽ.എസ്.എസ്. പരീക്ഷയ്ക്ക് 98,172 കുട്ടികളും...

മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ അപേക്ഷിക്കാം

മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ അപേക്ഷിക്കാം

തിരുവനന്തപുരം: പി.എം.ജിയിലെ ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനകത്തുള്ള മോഡൽ ഫിനിഷിങ് സ്‌കൂളിൽ സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഡി.ടി.എച്ച് സെറ്റ്-ടോപ്പ് ബോക്‌സ് ഇൻസ്റ്റലേഷൻ സർവീസ്...

പേടിയില്ലാതെ എങ്ങനെ പരീക്ഷ  എഴുതാം: പ്രായോഗിക നിര്‍ദേശങ്ങളുമായി മലപ്പുറം കലക്ടര്‍

പേടിയില്ലാതെ എങ്ങനെ പരീക്ഷ എഴുതാം: പ്രായോഗിക നിര്‍ദേശങ്ങളുമായി മലപ്പുറം കലക്ടര്‍

മലപ്പുറം: ഈ അധ്യയന വർഷത്തിലെ അവസാന പരീക്ഷകൾ അടുത്തുവരികയാണ്. കുട്ടികളും മാതാപിതാക്കളും ഒരുപോലെ മാനസിക സമര്‍ദ്ദം നേരിടുന്ന ഈ സമയത്ത് ഒരല്‍പം മുന്നൊരുക്കം ഉണ്ടെങ്കില്‍ വളരെ എളുപ്പത്തില്‍...

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന  സമയം പുന:ക്രമീകരിക്കുന്നത് പരിഗണനയിൽ: മന്ത്രി കെ.ടി.ജലീൽ

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പുന:ക്രമീകരിക്കുന്നത് പരിഗണനയിൽ: മന്ത്രി കെ.ടി.ജലീൽ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവൃത്തി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1.30 വരെയാക്കി പുന:ക്രമീകരിക്കുന്ന കാര്യം പരിഗണനയിലെന്ന് മന്ത്രി കെ.ടി.ജലീൽ. അധ്യാപക, വിദ്യാർത്ഥി സംഘടനകളുമായി...

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാടിന് തുടർച്ചയായി രണ്ടാം കിരീടം

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലക്കാടിന് തുടർച്ചയായി രണ്ടാം കിരീടം

കാഞ്ഞങ്ങാട്: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി രണ്ടാം തവണയും കിരീടം ചൂടി പാലക്കാട് ജില്ല. ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ 2 പോയി വ്യത്യാസത്തിലാണ് പാലക്കാട്‌ ഒന്നാം സ്ഥാനം നിലനിർത്തിയത്. കണ്ണൂരും...

കലയുടെ മഹോത്സവത്തിന് നാളെ തിരിതെളിയും

കലയുടെ മഹോത്സവത്തിന് നാളെ തിരിതെളിയും

കാഞ്ഞങ്ങാട്: അറുപതാമത് സ്കൂൾ കലോത്സവത്തിന് കാഞ്ഞങ്ങാട് പ്രൗഢഗംഭീര തുടക്കം. തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കൗമാര കലോത്സവത്തിന് തിരിതെളിയിച്ചു. ചലച്ചിത്ര താരം ജയസൂര്യ...

ശൈവ വെള്ളാള വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി

ശൈവ വെള്ളാള വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാർശ അംഗീകരിച്ച് പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള (ചേരകുല, വെള്ളാള, കാർകാർത്ത വെള്ളാള, ചോഴിയ വെള്ളാള, പിള്ളൈ) സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ...

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ച് ഉത്തരവായി

പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സാമൂഹിക സന്നദ്ധ സേന രൂപീകരിച്ച് ഉത്തരവായി

തിരുവനന്തപുരം: പ്രകൃതി ദുരന്തങ്ങളിലും പ്രാദേശിക പ്രതിസന്ധികളിലും സഹായത്തിനായി സമൂഹിക സന്നദ്ധ സേന രൂപീകരിച്ച് ഉത്തരവായി. അടുത്ത മഴക്കാലത്തിന് മുൻപ് 3,40,000 പേരുള്ള സന്നദ്ധ സേന പരിശീലനം...




നാലുവർഷ ബിരുദത്തിൽ ഇനി വിഷയം മാറ്റത്തിനും കോളജ് മാറ്റത്തിനും അവസരം

നാലുവർഷ ബിരുദത്തിൽ ഇനി വിഷയം മാറ്റത്തിനും കോളജ് മാറ്റത്തിനും അവസരം

തിരുവനന്തപുരം:സംസ്ഥാനത്ത് നടപ്പാക്കിയ നാലുവർഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ വർഷം...