തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാർശ അംഗീകരിച്ച് പാലക്കാട് ജില്ലയിലെ ശൈവ വെള്ളാള (ചേരകുല, വെള്ളാള, കാർകാർത്ത വെള്ളാള, ചോഴിയ വെള്ളാള, പിള്ളൈ) സമുദായത്തെ സംസ്ഥാന ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവായി. 1958ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾസ് പാർട്ട് 1 ഷെഡ്യൂളിലെ ലിസ്റ്റ് 3 ൽ കേരള സംസ്ഥാനത്തെ മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിലാണ് പാലക്കാട് ജില്ലയിൽ എന്ന പുതിയ ശീർഷകത്തിന് കീഴിൽ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തി സംവരണാനുകൂല്യം അനുവദിച്ചത്.
ശൈവ വെള്ളാള വിഭാഗത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി
Published on : February 01 - 2020 | 3:49 am

Related News
Related News
പ്രധാനാധ്യാപകര്‍ക്ക് സ്ഥലം മാറ്റത്തിന് ഇപ്പോള്‍ അപേക്ഷിക്കാം, 18വരെ സമയം
JOIN OUR WHATS APP...
ഒന്നുമുതൽ 9വരെ ക്ലാസുകളിലെ അധ്യാപകർ ഇന്ന് സ്കൂളിൽ എത്തേണ്ടതില്ല
JOIN OUR WHATSAPP GROUP...
അധ്യാപകരെ കോവിഡ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്തെ അധ്യാപകരെ കോവിഡ്...
സ്കൂൾ അധ്യാപക നിയമനം: ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാം
തിരുവനന്തപുരം: സ്കൂൾ അധ്യാപകരായി നിയമന ഉത്തരവ്...
0 Comments