പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

സ്വന്തം ലേഖകൻ

ഇന്റർവ്യൂ മാറ്റി

ഇന്റർവ്യൂ മാറ്റി

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ആസ്ഥാനത്ത് വിവിധ വിഭാഗങ്ങളിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ തിരഞ്ഞെടുക്കുന്നതിന് 27ന് നടത്താനിരുന്ന...

സംഗീത നാടക അക്കാദമി കലാസാഹിത്യപ്രവർത്തകരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നു

സംഗീത നാടക അക്കാദമി കലാസാഹിത്യപ്രവർത്തകരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നു

തൃശൂർ ; കേരള സംഗീത നാടക അക്കാദമി സംസ്ഥാനത്തെ കലാസാഹിത്യ പ്രവർത്തകരെക്കുറിച്ചുള്ള വിവരശേഖരണം നടത്തുന്നു.സംഗീത നാടക അക്കാദമിയുടെ പ്രവർത്തനപരിധിയിൽ വരുന്ന കലാസാഹിത്യ മേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ...

കോവിഡ് 19: മാസ്ക് നിർമ്മാണവുമായി ഗോഖലെ സ്കൂളിലെ അധ്യാപകർ

കോവിഡ് 19: മാസ്ക് നിർമ്മാണവുമായി ഗോഖലെ സ്കൂളിലെ അധ്യാപകർ

തൃത്താല : കോവിഡ്-19 രോഗഭീഷണി തുടരുന്ന സാഹചര്യത്തില്‍ മാസ്‌ക് നിര്‍മ്മാണവുമായി ഗോഖലെ സ്കൂളിലെ അധ്യാപകർ.മേഖലയിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ മാസ്‌ക് ക്ഷാമത്തിന് പരിഹാരം കാണുക  എന്ന ലക്ഷ്യത്തോടെയാണ്...

ജൂനിയർ അക്കൗണ്ടന്റ് കരാർ നിയമനം

ജൂനിയർ അക്കൗണ്ടന്റ് കരാർ നിയമനം

തിരുവനന്തപുരം: ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ ജൂനിയർ അക്കൗണ്ടന്റിനെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നു.20,500 രൂപയാണ് പ്രതിമാസ വേതനം. www.gift.res.in മുഖേന ഏപ്രിൽ 10നകം...

ജെ.ഡി.സി. കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു

ജെ.ഡി.സി. കോഴ്സിന് അപേക്ഷ ക്ഷണിക്കുന്നു

തൃശൂർ : കരണി സഹകരണ പരിശീലന കേന്ദ്രത്തിൽ ജെ.ഡി.സി. 2020-21 ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ജനറൽ വിഭാഗത്തിന് 80 സീറ്റും പാലക്കാട്, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലെ പട്ടികജാതി പട്ടിക വർഗ്ഗ...

കിക്മ എം.ബി.എ അഡ്മിഷന്‍ മാറ്റിവച്ചു

കിക്മ എം.ബി.എ അഡ്മിഷന്‍ മാറ്റിവച്ചു

കോഴിക്കോട് :കേരള സര്‍ക്കാറിന് കീഴിലെ  സംസ്ഥാന സഹകരണ യൂണിയന്റെ  തിരുവനന്തപുരത്തെ കേരള   ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2020-22...

ഫാഷന്‍  ഡിസൈനിങ് കോഴ്‌സിന് അപേക്ഷിക്കാം

ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് അപേക്ഷിക്കാം

കാസർഗോഡ് : കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രലയത്തിന്റെ കീഴിലുളള അപ്പാരല്‍ ട്രെയിനിങ് ആന്റ് ഡിസൈന്‍ സെന്ററും രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്പ്‌മെന്റും സംയുക്തമായി നടത്തുന്ന...

കരുതലിന്റെ കൈ കോർത്ത് കോളജ് വിദ്യാർത്ഥികൾ

കരുതലിന്റെ കൈ കോർത്ത് കോളജ് വിദ്യാർത്ഥികൾ

ഇടുക്കി : പരീക്ഷ എഴുതാനെത്തുന്ന വിദ്യാർഥികൾക്ക് ഹാൻഡ് സാനിറ്റൈസർ നിർമ്മിച്ചു നൽകി വിദ്യാർത്ഥികൾ സമൂഹത്തിന് മാതൃകയായി.കോറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം ആരംഭിച്ച എം.ജി...

സൂപ്പർവൈസർ കരാർ നിയമനം

സൂപ്പർവൈസർ കരാർ നിയമനം

തിരുവനന്തപുരം: കെ.എച്ച്.ആർ.ഡബ്ല്യു.എസ്.ഐ.പി.പി. പ്രസ്സിൽ സൂപ്പർവൈസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു . അപേക്ഷകൾ 24ന് വൈകിട്ട് നാല് മണിക്കു മുൻപ് ലഭിക്കണം....

ലൈഫ് മിഷനിൽ പ്രോഗ്രാം മാനേജർ: കരാർ നിയമനം

ലൈഫ് മിഷനിൽ പ്രോഗ്രാം മാനേജർ: കരാർ നിയമനം

തിരുവനന്തപുരം: ലൈഫ് മിഷന്റെ തിരുവനന്തപുരത്തെ ഓഫീസിൽ പ്രോഗ്രാം മാനേജർ (ഫിനാൻസ്) തസ്തികയിൽ കരാർ വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. ഡെപ്യൂട്ടി സെക്രട്ടറി റാങ്കിൽ കുറയാത്ത, സെക്രട്ടേറിയറ്റിലെ...




സ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെ

സ്കൂൾ അധ്യാപകര്‍ക്ക് കൈറ്റിൽ മാസ്റ്റര്‍ ട്രെയിനര്‍മാരാവാൻ അവസരം: അപേക്ഷ 8വരെ

തിരുവനന്തപുരം:ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി, ഹൈസ്കൂള്‍,...