തൃശൂർ : കരണി സഹകരണ പരിശീലന കേന്ദ്രത്തിൽ ജെ.ഡി.സി. 2020-21 ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. ജനറൽ വിഭാഗത്തിന് 80 സീറ്റും പാലക്കാട്, തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിലെ പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 80 സീറ്റുമാണുള്ളത്. എസ്.എസ്.എൽ.സി.യാണ് അടിസ്ഥാന യോഗ്യത. അപേക്ഷ ഫോറം പരിശീലന കേന്ദ്രത്തിൽ ലഭിക്കും.അവസാന തീയതി മാർച്ച് 31ആണ് .കൂടുതൽ വിവരങ്ങൾക്ക് 8281167513 എന്ന നമ്പറിൽ ബന്ധപ്പെടുക

0 Comments