പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

സ്വന്തം ലേഖകൻ

ജിപിഎം ഗവ കോളജിൽ ഗസ്റ്റ് അധ്യാപക നിയമനം

ജിപിഎം ഗവ കോളജിൽ ഗസ്റ്റ് അധ്യാപക നിയമനം

HIGHER EDUCATION കാസർകോട് : മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവ.  കോളജിൽ അടുത്ത അധ്യയന വർഷത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. നിയമനം താത്കാലികവും സ്ഥിരനിയമനം നടക്കുന്നതുവരെയോ ആയിരിക്കും....

നിയമവിദ്യാർഥികളെ വിജയിപ്പിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശ

നിയമവിദ്യാർഥികളെ വിജയിപ്പിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശ

ന്യൂഡൽഹി : കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ അവസാനവർഷക്കാർ ഒഴികെയുള്ള മുഴുവൻ നിയമവിദ്യാർഥികളെയും വിജയിപ്പിക്കാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ശുപാർശ. മുൻവർഷത്തെ മാർക്കിന്റെ അടിസ്ഥാനത്തിൽ വിലയിരുത്താനാണ്...

വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യ വിതരണം: വിവരങ്ങള്‍ സമര്‍പ്പിക്കണം

വിദ്യാര്‍ത്ഥികള്‍ക്കുള്ള ആനുകൂല്യ വിതരണം: വിവരങ്ങള്‍ സമര്‍പ്പിക്കണം

CLICK HERE പാലക്കാട് : പട്ടികവര്‍ഗ വികസന ഓഫീസിനു കീഴില്‍ അട്ടപ്പാടി ഒഴികെയുള്ള ബ്ലോക്കുകളിലെ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്സം ഗ്രാന്റ്,...

കെ -ടെറ്റ് പരീക്ഷ: സര്‍ട്ടിഫിക്കറ്റ് പരിശോധന 11 മുതല്‍

കെ -ടെറ്റ് പരീക്ഷ: സര്‍ട്ടിഫിക്കറ്റ് പരിശോധന 11 മുതല്‍

CLICK HERE പാലക്കാട് : ജില്ലയില്‍ 2020 ഫെബ്രുവരിയില്‍ നടന്ന കെ- ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജൂണ്‍ 11 ന് രാവിലെ 10 മുതല്‍ നടത്തുമെന്ന്...

കോളജ് വിദ്യാർത്ഥികൾക്കായുള്ള  \’പഠനത്തിനൊപ്പം  ജോലി\’ പദ്ധതി ഈ വർഷം മുതൽ

കോളജ് വിദ്യാർത്ഥികൾക്കായുള്ള \’പഠനത്തിനൊപ്പം ജോലി\’ പദ്ധതി ഈ വർഷം മുതൽ

CLICK HERE തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള വിദ്യാർത്ഥികൾക്കായി സംസ്ഥാനസർക്കാർ ആവിഷ്കരിക്കുന്ന \'പഠനത്തിനൊപ്പം ജോലി\' പദ്ധതി ഈ അധ്യയനവർഷം നടപ്പാക്കാൻ തീരുമാനം. പദ്ധതിക്കായുള്ള കരട്...

എയിംസ് പ്രവേശന പരീക്ഷ: വിദ്യാർത്ഥികൾ ആവശ്യപ്പെട്ട സെന്റർ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

എയിംസ് പ്രവേശന പരീക്ഷ: വിദ്യാർത്ഥികൾ ആവശ്യപ്പെട്ട സെന്റർ അനുവദിക്കണമെന്ന് മുഖ്യമന്ത്രി

DOWNLOAD തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ എ.ഐ.ഐ.എം.എസ് (എയിംസ്) പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അവർ ആവശ്യപ്പെട്ട സെന്ററുകൾ...

ഓണ്‍ലൈന്‍ പഠനം: സൗകര്യങ്ങളില്ലാത്തവര്‍ക്ക് സഹായം തേടാം

ഓണ്‍ലൈന്‍ പഠനം: സൗകര്യങ്ങളില്ലാത്തവര്‍ക്ക് സഹായം തേടാം

CLICK HERE കോട്ടയം: പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളില്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമല്ലാത്തവര്‍ക്ക് സഹായത്തിനായി ജില്ലയിലെ വിദ്യാഭ്യാസ...

അധ്യാപക കൂടിക്കാഴ്ച്ച മാറ്റിവെച്ചു

അധ്യാപക കൂടിക്കാഴ്ച്ച മാറ്റിവെച്ചു

CLICK HERE പാലക്കാട് : ഗവ. വിക്ടോറിയ കോളജില്‍ ജൂണ്‍ 11, 15 തീയതികളില്‍ നടത്താനിരുന്ന കമ്പ്യൂട്ടര്‍ സയന്‍സ്, സ്റ്റാറ്റിസ്റ്റിക്‌സ് ഗസ്റ്റ് അധ്യാപകര്‍ക്കായുള്ള കൂടിക്കാഴ്ച്ച മാറ്റിവെച്ചതായി...

ഗവ. കോളജില്‍ കൊമേഴ്സ് അധ്യാപക ഒഴിവ്

ഗവ. കോളജില്‍ കൊമേഴ്സ് അധ്യാപക ഒഴിവ്

CLICK HERE കണ്ണൂർ : ചൊക്ലി ഗവ. കോളേജില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. ബിരുദാനന്തര ബിരുദവും നെറ്റ്/പി.എച്ച്.ഡി യുമാണ് യോഗ്യത. നെറ്റ് ഉളളവരുടെ അഭാവത്തില്‍ ബിരുദാനന്തര...

ജെഡിസി വൈവ പരീക്ഷ 11 മുതൽ

ജെഡിസി വൈവ പരീക്ഷ 11 മുതൽ

CLICK HERE തിരുവനന്തപുരം : ജെ.ഡി.സി 2019-20 ബാച്ചിന്റെ വൈവ പരീക്ഷ ജൂൺ 11 മുതൽ 23 വരെ നടക്കും. കോവിഡ്-19 നെ തുടർന്ന് സെന്റർ മാറ്റം അനുവദിച്ച വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലാവും വൈവ...




സംവരണ വിഭാഗത്തിൽ പ്ലസ് വൺ അലോട്ട്മെന്റ് ലഭിച്ചവർ ടിസി ഹാജരാക്കിയാൽ മതി: മന്ത്രി വി.ശിവൻകുട്ടി 

സംവരണ വിഭാഗത്തിൽ പ്ലസ് വൺ അലോട്ട്മെന്റ് ലഭിച്ചവർ ടിസി ഹാജരാക്കിയാൽ മതി: മന്ത്രി വി.ശിവൻകുട്ടി 

  തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് സംവരണ വിഭാഗത്തിൽ അലോട്ട്മെന്റ്റ്...