പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

admin

പ്ലസ് വൺ പ്രവേശനത്തിന് കൂടുതൽ താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും: തീരുമാനം നാളെ

പ്ലസ് വൺ പ്രവേശനത്തിന് കൂടുതൽ താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും: തീരുമാനം നാളെ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന് കൂടുതൽ താൽക്കാലിക ബാച്ചുകളും അധിക സീറ്റുകളും അനുവദിക്കുന്നതിനുള്ള അന്തിമ തീരുമാനം നാളെ. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട...

മഴ ശക്തമാകുന്നു: നാളെ 5 ജില്ലകളിൽ അവധി

മഴ ശക്തമാകുന്നു: നാളെ 5 ജില്ലകളിൽ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമായ സാഹചര്യത്തിൽ 5 ജില്ലകളിൽ നാളെയും അവധി പ്രഖ്യാപിച്ചു. പല ജില്ലകളിലും ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ നാളെ കണ്ണൂർ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ...

എൻജിനീയറിങ്, സയൻസ് വിദ്യാർഥികൾക്ക് ഐസിഫോസിൽ ബ്രിഡ്ജ് കോഴ്സ്

എൻജിനീയറിങ്, സയൻസ് വിദ്യാർഥികൾക്ക് ഐസിഫോസിൽ ബ്രിഡ്ജ് കോഴ്സ്

തിരുവനന്തപുരം:കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് വിദ്യാർഥികളെ തയ്യാറാക്കുന്നതിന്റെ ഭാഗമായി, ഈ വർഷം എൻജിനീയറിങ്/സയൻസ് സ്ട്രീമുകളിൽ ഡിഗ്രി പ്രവേശനം...

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ വിവിധ ഒഴിവുകൾ

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോഗ്രാമിങ് ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നതിന് വിജ്ഞാപനമായി. വിജ്ഞാപനം...

ബി.എസ്.സി.നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ്: ഓപ്ഷൻ സമർപ്പണം 28വരെ

ബി.എസ്.സി.നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ്: ഓപ്ഷൻ സമർപ്പണം 28വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളജുകളിലേക്ക് 2023-24 വർഷം ബി.എസ്.സി. നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് അപേക്ഷിച്ച് http://lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ച റാങ്ക്...

ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ ഓഗസ്റ്റ് ഒന്നുമുതൽ: പുതിയ അപേക്ഷകർക്ക് 25മുതൽ അവസരം

ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ ഓഗസ്റ്റ് ഒന്നുമുതൽ: പുതിയ അപേക്ഷകർക്ക് 25മുതൽ അവസരം

കണ്ണൂർ:സർവകലാശാലയ്ക്ക് കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ ഈ വർഷത്തെ ഒന്നാം സെമസ്റ്റർ ബിരുദ ക്ലാസുകൾ ഓഗസ്റ്റ് ഒന്നുമുതൽ ആരംഭിക്കും. ഇതുവരെ വന്ന അലോട്ട്മെന്റ് പ്രകാരം പ്രവേശനം നേടിയ വിദ്യാർത്ഥികൾ...

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ അടുത്ത വർഷം മുതൽ മാർച്ചിൽ: ഈ വർഷം സെപ്റ്റംബറിൽ

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ അടുത്ത വർഷം മുതൽ മാർച്ചിൽ: ഈ വർഷം സെപ്റ്റംബറിൽ

തിരുവനന്തപുരം:ഇത്തവണ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ മുൻ വർഷത്തേതുപോലെ സെപ്റ്റംബർ - ഒക്ടോബർ മാസങ്ങളിൽ നടക്കും.എന്നാൽ അടുത്ത അധ്യയന വർഷം മുതൽ ഒന്നാംവർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാർച്ച്...

പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് വരുന്നു

പ്ലസ് വൺ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് വരുന്നു

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായി മൂന്നാമതൊരു സപ്ലിമെന്ററി അലോട്മെന്റ് കൂടി വരുന്നു. ഇന്ന് അർധരാത്രി അല്ലെങ്കിൽ നാളെ പുലർച്ചെ വരുന്ന രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം ജൂലൈ...

കണ്ണൂർ സർവകലാശാല പരീക്ഷകളിൽ മാറ്റം, യുജി, പിജി പ്രവേശന റാങ്ക് ലിസ്റ്റ്, പരീക്ഷാഫലം

കണ്ണൂർ സർവകലാശാല പരീക്ഷകളിൽ മാറ്റം, യുജി, പിജി പ്രവേശന റാങ്ക് ലിസ്റ്റ്, പരീക്ഷാഫലം

കണ്ണൂർ:2023-24 അധ്യയന വർഷത്തിലെ സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ യു.ജി, പി.ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്‌സൈറ്റിൽ...

ഓഡിറ്റ് കോഴ്‌സ് ലിങ്ക്, പരീക്ഷാ രജിസ്‌ട്രേഷന്‍ ലിങ്ക്

ഓഡിറ്റ് കോഴ്‌സ് ലിങ്ക്, പരീക്ഷാ രജിസ്‌ട്രേഷന്‍ ലിങ്ക്

തേഞ്ഞിപ്പലം:അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ (CBCSS -UG) റഗുലര്‍ ഏപ്രില്‍ 2023 (2022 പ്രവേശനം), ഡോ. ജോണ്‍ മത്തായി സെന്റര്‍, അരണാട്ടുകരയിലെ ബി.ടി.എ (2022 പ്രവേശനം) എന്നിവയുടെ ഓഡിറ്റ്...

നാളെ കോട്ടയം ജില്ലയിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നാളെ കോട്ടയം ജില്ലയിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തിരുവനന്തപുരം:നാളെ കോട്ടയം ജില്ലയിൽ പൂർണ്ണമായും വയനാട്, ആലപ്പുഴ ജില്ലകളിൽ...