തേഞ്ഞിപ്പലം:അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റര്‍ (CBCSS -UG) റഗുലര്‍ ഏപ്രില്‍ 2023 (2022 പ്രവേശനം), ഡോ. ജോണ്‍ മത്തായി സെന്റര്‍, അരണാട്ടുകരയിലെ ബി.ടി.എ (2022 പ്രവേശനം) എന്നിവയുടെ ഓഡിറ്റ് കോഴ്‌സ് പരീക്ഷകളുടെ ജയ/പരാജയ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനുള്ള ഓണ്‍ലൈന്‍ ലിങ്ക് 24 മുതല്‍ ഓഗസ്റ്റ് 7 വരെ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന്, രണ്ട് സെമസ്റ്റര്‍ (CBCSS- UG) ബി.എ/ബി.എസ്.സി/ബി.കോം എന്നിവയുടെയും അനുബന്ധ വിഷയങ്ങളുടെയും ഓഡിറ്റ് കോഴ്‌സ് പരീക്ഷകളുടെ ജയ/പരാജയ സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യാനുള്ള ഓണ്‍ലൈന്‍ ലിങ്ക് 24 ജൂലൈ മുതല്‍ 31 ജൂലൈ വരെ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷാ രജിസ്‌ട്രേഷന്‍ ലിങ്ക്
5-ാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. റഗുലര്‍ നവംബര്‍ 2023 (2021 പ്രവേശനം) (CBCSS) പരീക്ഷാ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 24 മുതല്‍ സര്‍വകലാശാല വൈബ്‌സൈറ്റില്‍ ലഭ്യമാകും.