പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

admin

കേരള സർവകലാശാല പരീക്ഷാഫലം, പ്രാക്ടിക്കല്‍ പരീക്ഷ, ടൈം ടേബിൾ, പരീക്ഷാ രജിസ്ട്രേഷന്‍

കേരള സർവകലാശാല പരീക്ഷാഫലം, പ്രാക്ടിക്കല്‍ പരീക്ഷ, ടൈം ടേബിൾ, പരീക്ഷാ രജിസ്ട്രേഷന്‍

തിരുവനന്തപുരം:കേരളസര്‍വകലാശാല 2023 മെയ് മാസം വിജ്ഞാപനം ചെയ്ത മൂന്നാം സെമസ്റ്റര്‍ ബി.വോക് ഫുഡ് പ്രോസസിങ് (359) ബി.വോക് ഫുഡ് പ്രോസസിങ് ആന്‍ഡ് മാനേജ്മെന്‍റ് (356) കോഴ്സുകളുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍...

കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾക്ക് രാവിലെ 10ന് ശേഷം അനുവാദമില്ല:ബാലാവകാശ കമ്മീഷൻ

കുട്ടികളെ പങ്കെടുപ്പിച്ചുള്ള ഘോഷയാത്രകൾക്ക് രാവിലെ 10ന് ശേഷം അനുവാദമില്ല:ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകൾ രാവിലെ 10മണിക്ക് മുൻപായി നടത്തണമെന്ന് ബാലാവകാശ കമ്മീഷൻ. റിപ്പബ്ലിക്ക് ദിനാഘോഷം, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയ പരിപാടികളിൽ കുട്ടികളെ...

പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെന്റ് അപേക്ഷാ സമർപ്പണം പൂർത്തിയായി: ലിസ്റ്റ് ഉടൻ

പ്ലസ് വൺ ട്രാൻസ്ഫർ അലോട്ട്മെന്റ് അപേക്ഷാ സമർപ്പണം പൂർത്തിയായി: ലിസ്റ്റ് ഉടൻ

തിരുവനന്തപുരം: ഈ വർഷം പ്ലസ് വൺ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കുള്ള ട്രാൻസ്ഫർ അലോട്ട്മെന്റ് അപേക്ഷ സമർപ്പണം പൂർത്തിയായി. ഇന്ന് വൈകിട്ട് നാലു വരെയാണ് ട്രാൻസ്ഫർ അലോട്ട്മെന്റിനുള്ള അപേക്ഷ സമർപ്പിക്കാൻ...

സംസ്കൃത സർവകലാശാല കോഴ്സ് രജിസ്ട്രേഷൻ ഓഗസ്റ്റ് 18വരെ

സംസ്കൃത സർവകലാശാല കോഴ്സ് രജിസ്ട്രേഷൻ ഓഗസ്റ്റ് 18വരെ

കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ ഒക്ടോബറിൽ നടക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ/ പി. ജി. ഡിപ്ലോമ പരീക്ഷകളുടെ കോർ/ഇലക്ടീവ്/പ്രാക്ടിക്കൽ/പ്രോജക്ട് ഉൾപ്പെടെ എല്ലാ കോഴ്സുകളുടെ...

ആർക്കിടെക്ചർ (ബിആർക്ക്) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആർക്കിടെക്ചർ (ബിആർക്ക്) റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2023ലെ ആർക്കിടെക്ചർ (ബി.ആർക്ക്) കോഴ്സിലെ പ്രവേശനത്തിനായുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റിസൾട്ട്‌ http://cee.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷയിലെ അപാകതകൾ മൂലവും മറ്റ് പല...

ആരോഗ്യ സർവകലാശാല ബിരുദദാന ചടങ്ങ് ഓഗസ്റ്റ് 2ന്: പുറത്തിറങ്ങുന്നത് 10830 ബിരുദധാരികൾ

ആരോഗ്യ സർവകലാശാല ബിരുദദാന ചടങ്ങ് ഓഗസ്റ്റ് 2ന്: പുറത്തിറങ്ങുന്നത് 10830 ബിരുദധാരികൾ

തൃശൂർ:കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടെ പതിനേഴാമത് ബിരുദദാനച്ചടങ്ങ് ഓഗസ്റ്റ് 2ന് നടക്കും. രാവിലെ 11ന് തൃശൂർ ഗവണ്മെന്‍റ് മെഡിക്കൽ കോളേജ് അലൂമ്‌നി അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ. സര്‍വകലാശാലാ...

ഫാഷൻ ഡിസൈനിങ് ആൻഡ് ഇന്റീരിയര്‍ ഡിസൈനിങ്: മികച്ച കോഴ്സുകളുമായി ഐഡിടി കോട്ടയം

ഫാഷൻ ഡിസൈനിങ് ആൻഡ് ഇന്റീരിയര്‍ ഡിസൈനിങ്: മികച്ച കോഴ്സുകളുമായി ഐഡിടി കോട്ടയം

മാർക്കറ്റിങ് ഫീച്ചർ കോട്ടയം:ഫാഷൻ ഡിസൈനിങ്, ഇന്റീരിയര്‍ ഡിസൈനിങ് രംഗങ്ങളിൽ വിദ്യാർത്ഥികൾക്ക് നൂതന അവസരങ്ങൾ സൃഷ്ടിക്കുന്ന മികച്ച സ്ഥാപനമാണ് Institute of Design & Technology (IDT) കോട്ടയം....

എഞ്ചിനീയറിങ് വിദ്യാർത്ഥിനികൾക്കുള്ള റോൾസ് റോയ്‌സ് ഉന്നതി സ്‌കോളർഷിപ്പുകൾ

എഞ്ചിനീയറിങ് വിദ്യാർത്ഥിനികൾക്കുള്ള റോൾസ് റോയ്‌സ് ഉന്നതി സ്‌കോളർഷിപ്പുകൾ

തിരുവനന്തപുരം:റോൾസ് റോയ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എഞ്ചിനീയറിങ് ബിരുദ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ഉന്നതി സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. എഞ്ചിനീയറിങ് പ്രോഗ്രാം...

ഇൻസ്‌പയർ സ്കോളർഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 31 വരെ

ഇൻസ്‌പയർ സ്കോളർഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 31 വരെ

തിരുവനന്തപുരം:6 മുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾൾക്കുള്ള ഇൻസ്‌പയർ സ്കോളർഷിപ്പ് ( ഇൻസ്പയർ അവാർഡ്സ് മനക് സ്കീം) ന് ഇപ്പോൾ അപേക്ഷിക്കാം. 2023-24 വർഷത്തെ ഇൻസ്പയർ അവാർഡ്സ് മനക് സ്കീമിന്...

KEAM 2023: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

KEAM 2023: അന്തിമ കാറ്റഗറി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2023 ലെ മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2023) പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികളിൽ വിവിധ കാറ്റഗറി/കമ്മ്യൂണിറ്റി സംവരണം/ഫീസാനുകൂല്യം എന്നിവയ്ക്ക്...