പ്രധാന വാർത്തകൾ
”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽനാലുവർഷ ബിരുദ കോഴ്സ്: പരീക്ഷ-മൂല്യനിർണയ പരിശീലനം ഫെബ്രുവരി 28നകം പൂർത്തിയാക്കുംനാലുവർഷ ബിരുദ പരീക്ഷകൾ: സമയം നീട്ടിനൽകിപ്ലസ്ടു കഴിഞ്ഞവർക്ക് ജർമ്മനിയിൽ സ്‌റ്റൈപന്റോടെ നഴ്‌സിങ് പഠനം: അപേക്ഷ 31വരെസിബിഎസ്ഇ 10,12 ക്ലാസുകളിലെ ബോർഡ് പരീക്ഷാ ടൈംടേബിൾ ഡിസംബറിൽഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷനിൽ മാനേജർ തസ്തികളിൽ നിയമനംനാലുവർഷ ബിരുദ കോഴ്സുകളുടെ ആദ്യ പരീക്ഷ: വിദ്യാർത്ഥികൾ ആശങ്കയിൽസംസ്ഥാനത്തെ നാലുവർഷ ബിരുദ പരീക്ഷകൾ: നാളെ ഉന്നതതല യോഗംഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന് കീഴിൽയങ്ങ് പ്രഫഷണലുകൾക്ക് അവസരംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: അപേക്ഷ തീയതി നീട്ടി

ഇൻസ്‌പയർ സ്കോളർഷിപ്പ്: അപേക്ഷ ഓഗസ്റ്റ് 31 വരെ

Jul 30, 2023 at 2:00 am

Follow us on

തിരുവനന്തപുരം:6 മുതൽ 10വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾൾക്കുള്ള ഇൻസ്‌പയർ സ്കോളർഷിപ്പ് ( ഇൻസ്പയർ അവാർഡ്സ് മനക് സ്കീം) ന് ഇപ്പോൾ അപേക്ഷിക്കാം. 2023-24 വർഷത്തെ ഇൻസ്പയർ അവാർഡ്സ് മനക് സ്കീമിന് ഓഗസ്സ് 31വരെയാണ് സമയം. സ്‌കൂൾ വിദ്യാർത്ഥികളിൽ സർഗ്ഗാത്മക/നൂതന ചിന്തകൾ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ശാസ്ത്ര സാങ്കേതിക വകുപ്പ് (ഡിഎസ്ടി), ശാസ്ത്ര സാങ്കേതിക മന്ത്രാലയം (ഇന്ത്യ ഗവൺമെന്റ്) നടപ്പിലാക്കുന്ന സ്കോളർഷിപ്പാണിത്. 10മുതൽ 15വയസ് വരെ പ്രായമുള്ളവരും 6 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം.


10,000 രൂപയാണ് സ്കോളർഷിപ്പ്തുക (ഒറ്റത്തവണ).
അപേക്ഷിക്കാനുള്ള അവസാന തീയതി 31-08-2023. ഓൺലൈൻ അപേക്ഷകൾ മാത്രമാണ് സ്വീകരിക്കുക. കൂടുതൽ വിവരങ്ങൾക്കും രജിസ്റ്റർ ചെയ്യാനും http://b4s.in/it/IAMS2 സന്ദർശിക്കുക. സഹായത്തിന്
inspire@nifindia.org എന്ന ഇമെയിൽ വഴി ഹെൽപ്പ് ഡെസ്‌കുമായി ബന്ധപ്പെടാം.

Follow us on

Related News