പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

admin

2024 JEE മെയിൻ പരീക്ഷ: അപേക്ഷ തീയതി നീട്ടി

2024 JEE മെയിൻ പരീക്ഷ: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ മെയിൻ (JEE മെയിൻ) 2024 സെഷൻ 1പരീക്ഷയുടെ രജിസ്ട്രേഷൻ സമയം നീട്ടി. പുതിയ ഉത്തരവ് അനുസരിച്ച് ഡിസംബർ 4 വരെ...

സിബിഎസ്ഇ പരീക്ഷ ഗ്രേഡിങ് സമ്പ്രദായത്തിൽ സമഗ്രമാറ്റം: 10, 12 ക്ലാസുകളിൽ ഡിവിഷനും ഡിസ്റ്റിങ്ഷനും ഒഴിവാക്കും

സിബിഎസ്ഇ പരീക്ഷ ഗ്രേഡിങ് സമ്പ്രദായത്തിൽ സമഗ്രമാറ്റം: 10, 12 ക്ലാസുകളിൽ ഡിവിഷനും ഡിസ്റ്റിങ്ഷനും ഒഴിവാക്കും

തിരുവനന്തപുരം:സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 10, 12 ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണ്ണയ രീതികളിൽ സമഗ്ര മാറ്റം വരുത്തുന്നു. ഇനിമുതൽ 10,12 ക്ലാസുകളിലെ പരീക്ഷകളിൽ...

അടുത്ത വർഷം മുതൽ എംബിബിഎസിന് ഏകീകൃത കൗൺസലിങ്: ദേശീയതലത്തിൽ ഒറ്റ രജിസ്ട്രേഷൻ

അടുത്ത വർഷം മുതൽ എംബിബിഎസിന് ഏകീകൃത കൗൺസലിങ്: ദേശീയതലത്തിൽ ഒറ്റ രജിസ്ട്രേഷൻ

തിരുവനന്തപുരം:അടുത്ത വർഷം മുതൽ എംബിബിഎസ് പ്രവേശനത്തിന് ദേശീയ തലത്തിൽ ഏകീകൃത കൗൺസലിങ് നടപ്പാക്കാൻ ദേശീയ മെഡിക്കൽ കമ്മിഷന്റെ അനുമതി. സംസ്ഥാന, ദേശീയ കോട്ടകളിലേക്കു ഒറ്റ ര...

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ 17ന്: സ്‌ക്രൈബിനെ ആവശ്യമുള്ളവർക്ക് അപേക്ഷ നൽകാം

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷ 17ന്: സ്‌ക്രൈബിനെ ആവശ്യമുള്ളവർക്ക് അപേക്ഷ നൽകാം

തിരുവനന്തപുരം:കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് പരീക്ഷകൾ ഡിസംബർ 17ന് നടക്കും. ഗൂരുവായൂർ ദേവസ്വത്തിലെ പാർട്ട്‌ടൈം സ്വീപ്പർ (കാറ്റഗറി നമ്പർ: 23/2022), കൂടൽമാണിക്യം ദേവസ്വത്തിലെ...

പവർഗ്രിഡ് കോർപറേഷനിൽ ജൂനിയർ ടെക്നിഷ്യൻ ട്രെയിനികൾ: അപേക്ഷ 12വരെ

പവർഗ്രിഡ് കോർപറേഷനിൽ ജൂനിയർ ടെക്നിഷ്യൻ ട്രെയിനികൾ: അപേക്ഷ 12വരെ

തിരുവനന്തപുരം:പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ജൂനിയർ ടെക്നിഷ്യൻ ട്രെയിനി (ഇലക്ട്രീഷ്യൻ) തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 203 ഒഴിവുകളുണ്ട്. ഐടിഐ യോഗ്യത...

പിജി മെഡിക്കൽ ഒഴിവ് സീറ്റുകൾ, ഫാർമസി/ പാരാമെഡിക്കൽ അഞ്ചാം അലോട്ട്‌മെന്റ്

പിജി മെഡിക്കൽ ഒഴിവ് സീറ്റുകൾ, ഫാർമസി/ പാരാമെഡിക്കൽ അഞ്ചാം അലോട്ട്‌മെന്റ്

തിരുവനന്തപുരം:തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിൽ പി.ജി മെഡിക്കൽ കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റ് വിവരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ്...

എഞ്ചിനീയറിങ് ബിരുദധാരികൾക്ക് എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ അവസരം: 295 ഒഴിവുകൾ

എഞ്ചിനീയറിങ് ബിരുദധാരികൾക്ക് എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ അവസരം: 295 ഒഴിവുകൾ

തിരുവനന്തപുരം:നെയ്‌വേലി എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാം. ആകെ 295 ഒഴിവുകൾ ഉണ്ട്. ഒരു വർഷത്തെ പരിശീലന...

ഇന്റലിജൻസ് ബ്യൂറോയിൽ ഓഫിസർ നിയമനം: ബിരുദധാരികൾക്ക് അവസരം

ഇന്റലിജൻസ് ബ്യൂറോയിൽ ഓഫിസർ നിയമനം: ബിരുദധാരികൾക്ക് അവസരം

തിരുവനന്തപുരം:കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്‌റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്- II (എക്‌സിക്യൂട്ടീവ്) തസ്‌തികയിലെ നിയമനത്തിന് (ജനറൽ...

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ നിയമനം: 5447 ഒഴിവുകൾ

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഓഫീസർ നിയമനം: 5447 ഒഴിവുകൾ

തിരുവനന്തപുരം:സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽസർക്കിൾ ബേ‌സ്ഡ് ഓഫീസർ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 5447 ഒഴിവുകൾ ഉണ്ട്.വിവിധ സർക്കിളുകൾക്കു കീഴിലാണ് നിയമനം....

ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് നിയമനം: 2100 ഒഴിവുകൾ

ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് നിയമനം: 2100 ഒഴിവുകൾ

തിരുവനന്തപുരം:ഐഡിബിഐ ബാങ്കിൽ ജൂനിയർ അസിസ്റ്റന്റ് മാനേജർ, എക്സിക്യുട്ടീവ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 2100 ഒഴിവുകൾ ഉണ്ട്. അപേക്ഷ നൽകാനുള്ള അവസാന തീയതി ഡിസംബർ 6 ആണ്. 1000...