പ്രധാന വാർത്തകൾ
സ്കോൾ കേരള ഓറിയന്റേഷൻ ക്ലാസ്, ബിടെക്, ബിആർക്ക് സ്പോട്ട് അഡ്മിഷൻഎം.എസ്.സി നഴ്സിങ് അന്തിമ കാറ്റഗറി ലിസ്റ്റ്, കെജിറ്റി പരീക്ഷാഫലംസ്കൂൾ കലോത്സവം: പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് കെപിഎസ്ടിഎബിരുദ വിദ്യാർത്ഥികൾക്ക് മെറിറ്റ് സ്കോളർഷിപ്പ്: അപേക്ഷ 31വരെബിഫാം പ്രവേശനം; കേന്ദ്രീകൃത വേക്കൻസി ഫില്ലിങ് അലോട്ട്മെന്റിനുള്ള ഓപ്ഷനുകൾ സമർപ്പിക്കാംഡൽഹി സർവകലാശാല ബിഎ, ബികോം: സ്‌പെഷ്യൽ ഡ്രൈവ് കട്ട്-ഓഫ് ലിസ്റ്റ് പ്രവേശനം നാളെമുതൽഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പരീക്ഷകളുടെ അസൈൻമെൻ്റ് സമയപരിധി നീട്ടിഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യുണിവേഴ്‌സിറ്റി പ്രവേശനം: അപേക്ഷ 15വരെUGC NET 2024: പരീക്ഷാഫലം ഉടൻമൂന്നര വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ അങ്കണവാടി ജീവനക്കാരെ സസ്പെൻഡ് ചെയ്തു

എഞ്ചിനീയറിങ് ബിരുദധാരികൾക്ക് എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ അവസരം: 295 ഒഴിവുകൾ

Nov 30, 2023 at 6:00 pm

Follow us on

തിരുവനന്തപുരം:നെയ്‌വേലി എൻഎൽസി ഇന്ത്യ ലിമിറ്റഡിൽ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് എക്സിക്യൂട്ടീവ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കാം. ആകെ 295 ഒഴിവുകൾ ഉണ്ട്. ഒരു വർഷത്തെ പരിശീലന കാലാവധിക്കു ശേഷം നിയമനം. ഗേറ്റ് 2023 സ്കോർ മുഖേനയാണ് തിരഞ്ഞെടുപ്പ് നടക്കുക. 30 വയസാണ് ഉയർന്ന പ്രായപരിധി. ശമ്പളം 50,000 രൂപ മുതൽ. http://nlcindia.in വഴി ഡിസംബർ 21 വരെ അപേക്ഷ നൽകാം. മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് പ്രൊഡക്‌ഷൻ എൻജിനീയറിങ്,
ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/പവർ എൻജിനീയറിങ്, സിവിൽ/സിവിൽ ആൻഡ് സ്ട്രക്ചറൽ എൻജിനീയറിങ്, കംപ്യൂട്ടർ സയൻസ് എൻജി./കംപ്യൂട്ടർ എൻജി./ഐടിയിൽ ബിരുദം അല്ലെങ്കിൽ കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ പിജി, മൈനിങ് എൻജിനീയറിങ് തുടങ്ങിയ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഭാഗത്തിൽ ഗേറ്റ് 2023 സ്കോറും നേടിയിരിക്കണം.

Follow us on

Related News