പ്രധാന വാർത്തകൾ
ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധംപ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുമുതൽസിബിഎസ്ഇ ദേശീയ അധ്യാപക അവാർഡ്: അപേക്ഷ ജൂലൈ 6വരെനാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്: ഞായറാഴ്ചയോടെ മഴ കുറയുംഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ലഅഫ്സൽ- ഉൽ- ഉലമ (പ്രിലിമിനറി) പ്രവേശനം: ആദ്യ അലോട്ട്മെന്റ്വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം

Month: September 2024

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അപ്രന്റിസ് നിയമനം: 356 ഒഴിവുകൾ

സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ അപ്രന്റിസ് നിയമനം: 356 ഒഴിവുകൾ

തിരുവനന്തപുരം:സ്‌റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ റൂർക്കല യൂണിറ്റിൽ അപ്രന്റിസ് നിയമനം നടത്തും. ആകെ 356 ഒഴിവുകൾ ഉണ്ട്. നിയമനത്തിനുള്ള വിജ്ഞാപനം ഉടൻ വരും. ഗ്രാജുവേറ്റ്, ടെക്നിഷ്യൻ,...

ദീപാവലി: ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷ മാറ്റി

ദീപാവലി: ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷ മാറ്റി

തിരുവനന്തപുരം:ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഫൈനൽ പരീക്ഷ നീട്ടിവച്ചു. ദീപാവലിയെ തുടർന്നാണ് പരീക്ഷ മാറ്റിവയ്ക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ...

കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്‌സ്: സീറ്റൊഴിവ്

കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്‌സ്: സീറ്റൊഴിവ്

തിരുവനന്തപുരം:സർക്കാർ സ്വയംഭരണസ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം സെന്ററിൽ സെപ്റ്റംബർ 30ന് ആരംഭിക്കുന്ന വീഡിയോ എഡിറ്റിങ് സർട്ടിഫിക്കറ്റ് കോഴ്‌സിൽ പ്രവേശനം നേടാം....

ഓപ്പറേഷൻ തീയേറ്റർ ടെക്നോളജി പരിശീലനം: അപേക്ഷ ഒക്ടോബർ 2വരെ

ഓപ്പറേഷൻ തീയേറ്റർ ടെക്നോളജി പരിശീലനം: അപേക്ഷ ഒക്ടോബർ 2വരെ

തിരുവനന്തപുരം:റീജിയണൽ കാൻസർ സെന്ററിൽ അഡ്വാൻസ്ഡ് ട്രെയിനിങ് പ്രോഗ്രാം ഇൻ ഓപ്പറേഷൻ തീയേറ്റർ ടെക്നോളജി കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 2ന് വൈകിട്ട് നാലു മണിയാണ് അപേക്ഷകൾ...

ശാസ്ത്രമേളയുടെ പരിഷ്കരിച്ച മാന്വൽ അടുത്തവർഷം മുതൽ: ഈവർഷം മാറ്റമില്ല

ശാസ്ത്രമേളയുടെ പരിഷ്കരിച്ച മാന്വൽ അടുത്തവർഷം മുതൽ: ഈവർഷം മാറ്റമില്ല

തിരുവനന്തപുരം:സ്കൂൾ ശാസ്ത്രമേളയുടെ പരിഷ്കരിച്ച മാന്വൽ അടുത്തവർഷം മുതൽ നടപ്പാക്കാൻ തീരുമാനം. നിലവിലുള്ള മാന്വൽ പ്രകാരമുള്ള ഇനങ്ങൾ ഉൾപ്പെടുത്തി ഈ വർഷത്തെ മേള നടത്തും. പുതിയ മാന്വൽ...

ജവഹർ നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസ് പ്രവേശനത്തിനുളള അപേക്ഷ സമയം നീട്ടി

ജവഹർ നവോദയ വിദ്യാലയങ്ങളിലെ ആറാം ക്ലാസ് പ്രവേശനത്തിനുളള അപേക്ഷ സമയം നീട്ടി

തിരുവനന്തപുരം:ജവഹർ നവോദയ വിദ്യാലയങ്ങളിലെ 2025-26 വർഷത്തെ ആറാം ക്ലാസ് പ്രവേശനത്തിനുളള അപേക്ഷ സമയം നീട്ടി. ജവഹർ നവോദയ വിദ്യാലയ സെലക്ഷൻ ടെസ്റ്റിന്റെ (ജെഎൻവിഎസ്‌ടി) രജിസ്ട്രേഷൻ തീയതി...

ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്‌ടർ ആൻഡ് പാരാമെഡിക്കൽ കോഴ്സ്: അപേക്ഷ 15വരെ

ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്‌ടർ ആൻഡ് പാരാമെഡിക്കൽ കോഴ്സ്: അപേക്ഷ 15വരെ

തിരുവനന്തപുരം:സർക്കാർ, സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്‌ടർ ആൻഡ് പാരാമെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോൾ...

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 2025: രജിസ്‌ട്രേഷൻ 25 മുതൽ

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് 2025: രജിസ്‌ട്രേഷൻ 25 മുതൽ

തിരുവനന്തപുരം:ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) പരീക്ഷയ്ക്ക് ഓൺലൈനായി...

കാനറാ ബാങ്കിൽ 3000 അപ്രന്റിസ് നിയമനം: അപേക്ഷ ഒക്ടോബർ 4വരെ

കാനറാ ബാങ്കിൽ 3000 അപ്രന്റിസ് നിയമനം: അപേക്ഷ ഒക്ടോബർ 4വരെ

തിരുവനന്തപുരം:കാനറാ ബാങ്ക് രാജ്യത്ത് 3000 അപ്രന്റിസ് നിയമനം നടത്തുന്നു. കേരളത്തിൽ മാത്രം 200 ഒഴിവുകളുണ്ട്. ബിരുദധാരികൾക്കാണ് അവസരം. 15,000 രൂപയാണ്...

എംടെക്, എംആർക്ക് സ്പോട്ട് അഡ്മിഷൻ, ഡിസിഎം, ഡിപ്ലോമ സേ പരീക്ഷാഫലങ്ങൾ

എംടെക്, എംആർക്ക് സ്പോട്ട് അഡ്മിഷൻ, ഡിസിഎം, ഡിപ്ലോമ സേ പരീക്ഷാഫലങ്ങൾ

തിരുവനന്തപുരം:കോളജ് ഓഫ് എൻജിനീയറിങ്ങിലെ (സി.ഇ.ടി) എം.ടെക്/എം.ആർക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 26നു നടക്കും. കൂടുതൽവിവരങ്ങൾക്ക് http://cet.ac.in സന്ദർശിക്കുക. ഡിസിഎം...