പ്രധാന വാർത്തകൾ
വാർഷിക പരീക്ഷയിൽ മിനിമം മാർക്ക്‌ ഇല്ലാത്തവർക്ക് ഏപ്രിലിൽ പ്രത്യേക ക്ലാസുകൾ; സേ പരീക്ഷ മെയ് മാസത്തിൽ‘ഹരിതവിദ്യാലയം 4.0’ ഗ്രാൻഡ് ഫിനാലെ: ജിഎച്ച്എസ്എസ് പൊറ്റശ്ശേരിയും ജിയുപിഎസ് വിതുരയും ജേതാക്കൾസ്കോൾ കേരളയ്ക്ക് ഇനി പുതിയ ആസ്ഥാന മന്ദിരംഗർഭാശയഗള കാൻസർ തടയാൻ 14വയസുള്ള പെൺകുട്ടികൾക്ക് എച്ച്പിവി വാക്സിനേഷൻ തുടങ്ങിപരീക്ഷാച്ചൂടിൽ തളരാതിരിക്കാൻ വിജയമന്ത്രവുമായി ആരോഗ്യ വിദഗ്ധർICAI CA 2026: ഫൈനൽ പരീക്ഷയുടെ ഫലം നാളെമാർച്ച്‌ 6ന് ആരംഭിക്കുന്ന പ്ലസ്ടു പരീക്ഷ എഴുതുന്നവർ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ 216 ഒഴിവുകൾകൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡിൽ 190 അപ്രന്റിസ് ഒഴിവുകൾകേന്ദ്ര സായുധ സേനകളിൽ 349 അസിസ്റ്റന്റ് കമാൻഡന്റ് ഒഴിവുകൾ; അപേക്ഷ 12വരെ

Month: December 2023

കേരള സർവകലാശാല പരീക്ഷ പുനക്രമീകരിച്ചു: ഇന്നത്തെ മുഴുവൻ വാർത്തകൾ

കേരള സർവകലാശാല പരീക്ഷ പുനക്രമീകരിച്ചു: ഇന്നത്തെ മുഴുവൻ വാർത്തകൾ

തിരുവനന്തപുരം:കേരളസർവകലാശാല 2023 ഡിസംബർ 8ന് നടത്തിയതും റദ്ദ് ചെയ്‌തതും ഡിസംബർ11, 13 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ....

കണ്ണൂർ സർവകലാശാലയുടെ വിവിധ പരീക്ഷാ വിവരങ്ങൾ

കണ്ണൂർ സർവകലാശാലയുടെ വിവിധ പരീക്ഷാ വിവരങ്ങൾ

കണ്ണൂർ: ചുവടെ ചേർത്ത പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു🔵ഒന്നാം സെമസ്റ്റർ ബിരുദം (2014 മുതൽ 2018 അഡ്മിഷൻ വരെ - സപ്ലിമെന്ററി - മേഴ്‌സി ചാൻസ് ഉൾപ്പെടെ),...

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, ടോക്കണ്‍ രജിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് നിയമനം

കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ, ടോക്കണ്‍ രജിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍ അസിസ്റ്റന്‍റ് നിയമനം

തേഞ്ഞിപ്പലം:എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റർ ബി.എ. / ബി.എ. അഫ്സൽ-ഉൽ-ഉലമ (CBCSS) നവംബർ 2023 പരീക്ഷകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതിരുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് സര്‍വകലാശാലാ...

കെ-ടെറ്റ് പരീക്ഷ: ഹാൾ ടിക്കറ്റ് നാളെ

കെ-ടെറ്റ് പരീക്ഷ: ഹാൾ ടിക്കറ്റ് നാളെ

തിരുവനന്തപുരം:ഡിസംബർ 29, 30 തീയതികളിലായി നടത്തുന്ന കെ-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ചവരുടെ ഹാൾടിക്കറ്റുകൾ നാളെ (20/12/2023) പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് ഔദ്യോഗിക...

സംസ്കൃത സ‍ർവകലാശാല പിഎച്ച്ഡി പ്രവേശനപരീക്ഷ, എംജി സർവകലാശാല പരീക്ഷാഫലം, പരീക്ഷാ അപേക്ഷ

സംസ്കൃത സ‍ർവകലാശാല പിഎച്ച്ഡി പ്രവേശനപരീക്ഷ, എംജി സർവകലാശാല പരീക്ഷാഫലം, പരീക്ഷാ അപേക്ഷ

തിരുവനന്തപുരം:ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഈ അധ്യയന വർഷം പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സംവരണം ചെയ്ത ഒഴിവുകളിലേയ്ക്കുളള പിച്ച്. ഡി. പ്രവേശന പരീക്ഷ ഡിസംബർ 20ന്...

പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യങ്ങൾ പരീക്ഷാത്തലേന്ന് യുട്യൂബ് ചാനലിൽ പ്രവചിക്കുന്നു: ചോദ്യപേപ്പർ ചോർത്തുന്നതായി അധ്യാപകർ

പത്താം ക്ലാസ് പരീക്ഷയുടെ ചോദ്യങ്ങൾ പരീക്ഷാത്തലേന്ന് യുട്യൂബ് ചാനലിൽ പ്രവചിക്കുന്നു: ചോദ്യപേപ്പർ ചോർത്തുന്നതായി അധ്യാപകർ

തിരുവനന്തപുരം:ക്രിസ്തുമസ് പരീക്ഷകളുടെ ചോദ്യങ്ങൾ പരീക്ഷയുടെ തലേദിവസം തന്നെ യുട്യൂബ് ചാനൽ വഴി പ്രചരിപ്പിക്കുന്നതായി പരാതി. ചോദ്യങ്ങൾ പ്രവചിക്കുന്നു എന്ന മട്ടിലാണ് വ്ലോഗർ പത്താം...

വിദ്യാഭ്യാസ വകുപ്പിൽ ഗ്രാജ്വറ്റ് ട്രെയിൻഡ് ടീച്ചർ: 380 ഒഴിവുകൾ

വിദ്യാഭ്യാസ വകുപ്പിൽ ഗ്രാജ്വറ്റ് ട്രെയിൻഡ് ടീച്ചർ: 380 ഒഴിവുകൾ

തിരുവനന്തപുരം:അന്തമാൻ ആൻഡ് നികോബാറിലെ വിദ്യാഭ്യാസ വകുപ്പിൽ ഗ്രാജ്വറ്റ് ട്രെയിൻഡ് ടീച്ചർ തസ്‌തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഷയങ്ങളിലായി ആകെ 380 ഒഴിവുകളാണ് ഉള്ളത്. ജനറൽ...

പി.എസ്.സി ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്ക് 17വരെ അപേക്ഷിക്കാം

പി.എസ്.സി ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്ക് 17വരെ അപേക്ഷിക്കാം

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കാറ്റഗറി നമ്പർ 535/2023 തസ്തികളിലേക്ക് http://keralapsc.gov.in വഴി...

സിവിൽ സർവീസ് അഭിമുഖം: സൗജന്യ പരിശീലനത്തിന് അവസരം

സിവിൽ സർവീസ് അഭിമുഖം: സൗജന്യ പരിശീലനത്തിന് അവസരം

തിരുവനന്തപുരം:യു.പി.എസ്.സി 2023ൽ നടത്തിയ സിവിൽ സർവീസ് മെയിൻ പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ ഉദ്യോഗാർഥികൾക്കായി കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി സൗജന്യ ‘അഭിമുഖ...

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ: ഫീസ് അടയ്ക്കാൻ 22വരെ സമയം

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ: ഫീസ് അടയ്ക്കാൻ 22വരെ സമയം

തിരുവനന്തപുരം:2024 മാർച്ചിൽ നടക്കുന്ന എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസഎസ്എൽസി (എച്ച്ഐ), ടിഎച്ച്എസ്എൽസി (എച്ച്ഐ), എഎച്ച്എസ്എൽസി പരീക്ഷകളുടെ ഫീസ് അടയ്ക്കാനുള്ള സമയം നീട്ടി. ഫൈനോടു...

നിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടി

നിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടി

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധി...

അധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കും

അധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കും

തിരുവനന്തപുരം:എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ...