പ്രധാന വാർത്തകൾ
കേ​ന്ദ്ര ക​മ്പ​നി​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ യ​ങ് പ്ര​ഫ​ഷ​ന​ൽ, ​അ​സി​സ്റ്റ​ന്റ് യ​ങ് പ്ര​ഫ​ഷ​ണൽ നിയമനംരാജ്യത്ത് 22 വ്യാജ സർവകലാശാലകൾ: പട്ടിക പുറത്തുവിട്ട് യുജിസിസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് രജിസ്ട്രേഷൻ നാളെമുതൽ: വിശദ വിവരങ്ങൾ ഇതാവിവാഹ ധനസഹായത്തിന് മംഗല്യ സമുന്നതി പദ്ധതി: അപേക്ഷ നവംബർ ഒന്നുമുതൽഡിപ്ലോമ ഇൻ ജനറൽ നഴ്‌സിങ്: സ്‌പോട്ട് അലോട്ട്‌മെന്റ് നാളെവരുന്നു..സ്കൂൾ വിദ്യാർഥികൾക്ക് ഇക്കോസെൻസ് സ്‌കോളർഷിപ്പ്: ഉദ്ഘാടനം നാളെന്യൂമീഡിയ & ഡിജിറ്റൽ ജേർണലിസം ഡിപ്ലോമ കോഴ്സ്: ഈവനിങ് ബാച്ച് പ്രവേശനംകിരീടംചൂടി തിരുവനന്തപുരം: 117.5 പവൻ സ്വർണക്കപ്പ് ഏറ്റുവാങ്ങികേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സ്വർണ്ണക്കപ്പ് സ്വന്തമാക്കി തിരുവനന്തപുരം

Month: December 2023

ക്ലർക്ക് കം കാഷ്യർ, അറ്റൻഡന്റ് നിയമനം: ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷ 14ന്

ക്ലർക്ക് കം കാഷ്യർ, അറ്റൻഡന്റ് നിയമനം: ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷ 14ന്

തിരുവനന്തപുരം:കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ ക്ലർക്ക്- കം- കാഷ്യർ (കാറ്റഗറി നമ്പർ: 20/2023), ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി...

മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം 28ന്

മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം 28ന്

തിരുവനന്തപുരം:മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനു ശേഷം നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായി നാലാംഘട്ട സ്ട്രേ വേക്കൻസി...

സംസ്ഥാന സ്‌കൂൾ കലോത്സവം: വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം

സംസ്ഥാന സ്‌കൂൾ കലോത്സവം: വിദ്യാർഥികൾക്കായി ചിത്രരചനാ മത്സരം

തിരുവനന്തപുരം:ജനുവരി 4 മുതൽ 8വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗം വിദ്യാർത്ഥികൾക്കായി കേരള മീഡിയ അക്കാദമി ചിത്രരചനാ...

കാലിക്കറ്റ് സർവകലാശാലയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പ് പുനരാരംഭിക്കും

കാലിക്കറ്റ് സർവകലാശാലയുടെ മെറിറ്റ് സ്‌കോളര്‍ഷിപ്പ് പുനരാരംഭിക്കും

തേഞ്ഞിപ്പലം:ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പ് പുനരാംരഭിക്കാൻ തീരുമാനം. സർവകലാശാല യോഗത്തിലാണ് തീരുമാനമെടുത്തത്. അപേക്ഷാ...

കാലിക്കറ്റ് സർവകലാശാലയിൽ സംഗീത പഠനകേന്ദ്രം: ഹിന്ദുസ്ഥാനി സംഗീതത്തിന് പ്രാധാന്യം

കാലിക്കറ്റ് സർവകലാശാലയിൽ സംഗീത പഠനകേന്ദ്രം: ഹിന്ദുസ്ഥാനി സംഗീതത്തിന് പ്രാധാന്യം

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ പുതിയ സംഗീതപഠനകേന്ദ്രം തുടങ്ങാന്‍ സിന്‍ഡിക്കേറ്റ് തീരുമാനം. സംഗീത പഠനത്തിനായി മലബാര്‍ മേഖലയില്‍ നിന്ന് കൂടുതല്‍...

സംസ്ഥാന സ്കൂൾ കലോത്സവ ഉദ്ഘാടനം രാവിലെ 10ന്: വേദികളും മത്സരങ്ങളും അറിയാം

സംസ്ഥാന സ്കൂൾ കലോത്സവ ഉദ്ഘാടനം രാവിലെ 10ന്: വേദികളും മത്സരങ്ങളും അറിയാം

കൊല്ലം: ഈ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിന് ജനുവരി 4ന് തിരശ്ശീല ഉയരും. കൊല്ലത്ത് 24 വേദികളിലായി നടക്കുന്ന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം 4ന് രാവിലെ 10ന് നടക്കും. ആശ്രമം...

പരീക്ഷാഫലം, ഹാള്‍ടിക്കറ്റ്, പരീക്ഷാ രജിസ്‌ട്രേഷന്‍, പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

പരീക്ഷാഫലം, ഹാള്‍ടിക്കറ്റ്, പരീക്ഷാ രജിസ്‌ട്രേഷന്‍, പരീക്ഷ: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം:വിദൂരവിഭാഗം നാലാം സെമസ്റ്റര്‍ എം.എ. ഫിലോസഫി ഏപ്രില്‍ 2023 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.രണ്ടാം സെമസ്റ്റര്‍ എം.എ. ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സ്, എം.എ. ഇക്കണോമിക്‌സ്...

19 ദിവസത്തിനുള്ളിൽ ബിരുദ പരീക്ഷാഫലം: ബാര്‍കോഡ് സംവിധാനത്തിലൂടെ ചരിത്രം സൃഷ്ടിച്ച് കാലിക്കറ്റ് സര്‍വകലാശാല

19 ദിവസത്തിനുള്ളിൽ ബിരുദ പരീക്ഷാഫലം: ബാര്‍കോഡ് സംവിധാനത്തിലൂടെ ചരിത്രം സൃഷ്ടിച്ച് കാലിക്കറ്റ് സര്‍വകലാശാല

തേഞ്ഞിപ്പലം:ബാര്‍കോഡ് സംവിധാനത്തിലൂടെ ബിരുദ പരീക്ഷാഫലം അതിവേഗം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സര്‍വകലാശാലയുടെ ചരിത്ര നേട്ടം. അഫിലിയേറ്റഡ് കോളേജുകളിലെ റഗുലര്‍ വിദ്യാര്‍ഥികളുടെ...

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് 50,000 രൂപയുടെ സ്കോളർഷിപ്പ്

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്ക് 50,000 രൂപയുടെ സ്കോളർഷിപ്പ്

തിരുവനന്തപുരം:രാജ്യത്തെ പ്രധാന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ...

ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്

ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക്

തിരുവനന്തപുരം:കേരളസർവലാശാല അറബിക് പഠന വകുപ്പ് നടത്തിവരുന്ന ഹ്രസ്വകാല ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് കോഴ്‌സിൻ്റെ (ഓൺലൈൻ) ഏഴാമത് ബാച്ചിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്...

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി

തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധി

തിരുവനന്തപുരം:ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ...