പ്രധാന വാർത്തകൾ
എമെർജിങ് സയൻസ് & ടെക്നോളജി ഇന്നോവഷൻ കോൺക്ലവിന് നാളെ തുടക്കം: ഒരുലക്ഷം കോടിരൂപയുടെ ഗവേഷണ വികസന-നവീകരണ പദ്ധതികൾഎൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെസ്കൂളുകളുടെ പ്രകടനം വിലയിരുത്താൻ അക്കാ​ദ​മി​ക് പെ​ർ​ഫോ​മ​ന്‍സ് റി​പ്പോ​ർ​ട്ട് കാ​ർ​ഡ് നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ലവായനയ്ക്ക് ഗ്രേസ് മാർക്ക്: തുടർനടപടികൾ ഇല്ലമാതൃഭാഷയുടെ അഭിവൃദ്ധിക്കായി കൈകോർക്കാം: ഗവർണറുടെ കേരളപ്പിറവി ആശംസഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

Month: December 2023

വിദ്യാർഥികൾക്ക് ലാപ്ടോപ്, വനിതകൾക്ക് സ്വയംതൊഴിൽ വായ്പ

വിദ്യാർഥികൾക്ക് ലാപ്ടോപ്, വനിതകൾക്ക് സ്വയംതൊഴിൽ വായ്പ

തിരുവനന്തപുരം:കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പിന് അപേക്ഷിക്കാം. അപേക്ഷ ജനുവരി 5 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്:...

ഒന്നുമുതൽ 10വരെ ക്ലാസുകളിലെ അർദ്ധ വാർഷിക പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

ഒന്നുമുതൽ 10വരെ ക്ലാസുകളിലെ അർദ്ധ വാർഷിക പരീക്ഷ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിൽ ഡിസംബർ 12മുതൽ ആരംഭിക്കുന്ന അർദ്ധ വാർഷിക പരീക്ഷ (രണ്ടാം പാദ വാർഷിക)കളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. ഒന്നുമുതൽ 10വരെയുള്ള ക്ലാസുകളിലെ പരീക്ഷാ...

എംജി പരീക്ഷാ തീയതി, വൈവ വോസി, പ്രാക്ടിക്കല്‍ പരീക്ഷകൾ

എംജി പരീക്ഷാ തീയതി, വൈവ വോസി, പ്രാക്ടിക്കല്‍ പരീക്ഷകൾ

കോട്ടയം: എംജി ഒന്നാം സെമസ്റ്റര്‍ എംഎ(എച്ച്.ആര്‍.എം 2023 അഡ്മിഷന്‍ റെഗുലര്‍, 2022 അഡ്മിഷന്‍ ഇംപ്രൂവ്മെന്‍റ്, 2022, 2021 അഡ്മിഷനുകള്‍ സപ്ലിമെന്‍ററി) എം.എച്ച്.ആര്‍.എം(2020 അഡ്മിഷന്‍...

കാലിക്കറ്റ് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, എസ്ഡിഇ കോണ്‍ടാക്ട് ക്ലാസ്സ്, പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലം

കാലിക്കറ്റ് ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, എസ്ഡിഇ കോണ്‍ടാക്ട് ക്ലാസ്സ്, പരീക്ഷാവിവരങ്ങൾ, പരീക്ഷാഫലം

തേഞ്ഞിപ്പലം:എസ്ഡിഇ 2021 പ്രവേശനം ആറാം സെമസ്റ്റര്‍ ബി.എ. (ഹിന്ദി, അഫ്‌സലുല്‍ ഉലമ, ഫിലോസഫി, സംസ്‌കൃതം ഒഴികെ) ബി.കോം., ബി.ബി.എ. വിദ്യാര്‍ത്ഥികള്‍ക്കുള്ള കോണ്‍ടാക്ട് ക്ലാസ്സുകള്‍...

കണ്ണൂർ സർവകലാശാല പരീക്ഷാ വിജ്ഞാപനം, ടൈംടേബിൾ, പ്രാക്ടിക്കൽ പരീക്ഷ

കണ്ണൂർ സർവകലാശാല പരീക്ഷാ വിജ്ഞാപനം, ടൈംടേബിൾ, പ്രാക്ടിക്കൽ പരീക്ഷ

കണ്ണൂർ: ഫെബ്രുവരി 7ന് ആരംഭിക്കുന്ന പ്രൈവറ്റ് രജിസ്ട്രേഷൻ അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2023 പരീക്ഷകൾക്ക് പിഴയില്ലാതെ 12.12.2023 മുതൽ...

കുട്ടികളുടെ ശ്രദ്ധയ്ക്ക്: അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക

കുട്ടികളുടെ ശ്രദ്ധയ്ക്ക്: അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക

തിരുവനന്തപുരം:വിദ്യാർത്ഥികൾ സ്കൂളിലേക്ക് പോകുന്ന സമയത്തും തിരിച്ചു വരുന്ന സമയത്തും റോഡിലൂടെ പോകുന്ന അപരിചിത വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് സ്ഥല വ്യത്യാസമില്ലാതെ...

UGC-NET 2023 ഡിസംബർ പരീക്ഷ ഇന്നുമുതൽ

UGC-NET 2023 ഡിസംബർ പരീക്ഷ ഇന്നുമുതൽ

തിരുവനന്തപുരം:ഇന്ത്യൻ സർവകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രഫസർ, ജൂനിയർ റിസർച്ച് ഫെലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസർ തുടങ്ങിയ തസ്തികകളിലെ നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ...

പോണ്ടിച്ചേരി സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനം: ശമ്പളം 2.1ലക്ഷം

പോണ്ടിച്ചേരി സർവകലാശാലയിൽ വൈസ് ചാൻസലർ നിയമനം: ശമ്പളം 2.1ലക്ഷം

തിരുവനന്തപുരം:പോണ്ടിച്ചേരി സർവകലാശാലയുടെ വൈസ് ചാൻസലർ നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഏതെങ്കിലും ഒരു സർവകലാശാലയിൽ കുറഞ്ഞത് 10 വർഷത്തെ...

വിദ്യാർത്ഥികളുടെ ആധാർ വിവര സമർപ്പണത്തിന് കൂടുതൽ സമയം

വിദ്യാർത്ഥികളുടെ ആധാർ വിവര സമർപ്പണത്തിന് കൂടുതൽ സമയം

തിരുവനന്തപുരം:സ്കൂൾ വിദ്യാര്‍ഥികളുടെ ആധാര്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സ്കൂളുകള്‍ക്ക് കൂടുതല്‍ സമയം അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വിദ്യാർത്ഥികളുടെ ആധാര്‍...

സംസ്ഥാനത്ത് നാളെ എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ എസ്എഫ്ഐയുടെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം:കേരളത്തിലെ സർവകലാശാലകളെ ഗവർണർ സംഘപരിവാർ കേന്ദ്രങ്ങളാക്കുകയാണെന്ന് ആരോപിച്ച് എസ്എഫ്ഐ നാളെ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കും. കേരളത്തിലെ സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കി...

ഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനം

ഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനം

തിരുവനന്തപുരം:ഇന്ത്യന്‍ ആര്‍മിയില്‍ സ്ഥിരം കമ്മിഷന്‍ നിയമനത്തിനുള്ള കോഴ്‌സ്...