പ്രധാന വാർത്തകൾ
മഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടിവിവിധ വകുപ്പുകളിൽ ഡപ്യൂട്ടി ഡയറക്ടർ മുതൽ ഡ്രൈവർ വരെ: PSC അപേക്ഷ 19വരെ മാത്രംഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനംഅനുപൂരക പോഷക പദ്ധതി: 93.4 കോടി രൂപ അനുവദിച്ചുപിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടിചെമ്പൈ പുരസ്കാരം 2025: അപേക്ഷ നവംബർ 15വരെകായികതാരം ദേവനന്ദയ്ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് വീടൊരുക്കും: മന്ത്രി വി.ശിവൻകുട്ടി

Month: November 2023

പരീക്ഷകൾക്ക് സബ്‌സെന്റർ, പരീക്ഷാഫലം, വൈവാ വോസി: ഇന്നത്തെ എംജി വാർത്തകൾ

പരീക്ഷകൾക്ക് സബ്‌സെന്റർ, പരീക്ഷാഫലം, വൈവാ വോസി: ഇന്നത്തെ എംജി വാർത്തകൾ

തിരുവനന്തപുരം:എംജി സർവകലാശാല നവംബർ 24 ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ, ബി.കോം(പ്രൈവറ്റ് രജിസ്‌ട്രേഷൻ - 2021 അഡ്മിഷൻ റഗുലർ, 2017-2020 അഡ്മിഷനുകൾ സപ്ലിമെൻററി)...

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ മാറ്റി

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ മാറ്റി

തിരുവനന്തപുരം:ഡിസംബർ 7ന് നടത്താനിരുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷ (NMMSE) ഡിസംബർ 11ലേക്ക് മാറ്റി. പരീക്ഷാഭവൻ സെക്രട്ടറിയാണ് ഇക്കാര്യം അറിയിച്ചത്. [adning...

ക്ലസ്റ്റർ പരിശീലനം: നാളെ വിവിധ ജില്ലകളിൽ ഒന്നുമുതൽ 10വരെ ക്ലാസുകൾക്ക്  അവധി

ക്ലസ്റ്റർ പരിശീലനം: നാളെ വിവിധ ജില്ലകളിൽ ഒന്നുമുതൽ 10വരെ ക്ലാസുകൾക്ക് അവധി

തിരുവനന്തപുരം:സ്കൂൾ അധ്യാപകർക്കുള്ള രണ്ടാംഘട്ട ക്ലസ്റ്റർ പരിശീലനം നടക്കുന്ന ജില്ലകളിൽ ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസ്സുകൾക്ക് അവധി. നാളെ (നവംബർ 23ന്) ക്ലസ്റ്റർ നടക്കുന്ന...

വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിൽ വിവിധ ഒഴിവുകൾ

വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് സെല്ലിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:വിഎച്ച്എസ്ഇ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ്ങിന്റെ എൻഎസ്ക്യുഎഫ് സെല്ലിലേക്ക് വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. വിവിധ താത്കാലിക ഒഴിവുകളിലെ നിയമനത്തിന് ഇപ്പോൾ...

ദേശീയ സിവിൽ സർവീസ് മത്സരങ്ങൾ: സെലക്ഷൻ ട്രയൽസ് 25 മുതൽ

ദേശീയ സിവിൽ സർവീസ് മത്സരങ്ങൾ: സെലക്ഷൻ ട്രയൽസ് 25 മുതൽ

തിരുവനന്തപുരം:2023-24 വർഷത്തെ ദേശീയ സിവിൽ സർവീസ് മത്സരങ്ങളിൽ പങ്കെടുക്കേണ്ട സംസ്ഥാന ടീമിനെ തിരഞ്ഞെടുക്കുന്നതിനായി നവംബർ 25 മുതൽ ഡിസംബർ 16 വരെ വിവിധ ജില്ലകളിൽ സെലക്ഷൻ ട്രയൽസ്...

സ്റ്റാഫ് നഴ്‌സ് കരാർ നിയമനം: അഭിമുഖം 30ന്

സ്റ്റാഫ് നഴ്‌സ് കരാർ നിയമനം: അഭിമുഖം 30ന്

തിരുവനന്തപുരം:ഇ.കെ.നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രിയുടെ പേവാർഡിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. നിയമനത്തിനായി നിശ്ചിത യോഗ്യതയുള്ള...

ഹയർസെക്കൻഡറി സുവോളജി അധ്യാപക നിയമനം

ഹയർസെക്കൻഡറി സുവോളജി അധ്യാപക നിയമനം

തിരുവനന്തപുരം:കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ സുവോളജി (സീനിയർ) തസ്തികയിൽ ഭിന്നശേഷി - ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന...

സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമനം

തിരുവനന്തപുരം:കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് അവസരം. ബുരുദധാരികളും പ്ലസ്ടു വരെ സയൻസ് വിഷയം...

2018ലെ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് മേഴ്സി ചാൻസ്

2018ലെ ഡിപ്ലോമ വിദ്യാർത്ഥികൾക്ക് മേഴ്സി ചാൻസ്

തിരുവനന്തപുരം:ഐഎച്ച്ആർഡിയുടെ കീഴിൽ 2018 സ്കീമിൽ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഡിപ്ലോമ ഇൻ ഡാറ്റാ എൻട്രി ടെക്നിക്സ് ആൻഡ് ഓഫീസ് ഓട്ടോമേഷൻ,...

ഐഎച്ച്ആർഡിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്

ഐഎച്ച്ആർഡിയുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ്

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റ് (IHRD) നവംബർ 30 മുതൽ ഡിസംബർ 2വരെ നടത്തുന്ന 'Demystifying Ai' ഓൺലൈൻ കോഴ്‌സ്...