പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Month: September 2023

ഇന്ത്യൻ നേവിയിൽ ട്രേഡ്‌സ്മാൻ മേറ്റ് നിയമനം: അപേക്ഷ സെപ്റ്റംബർ 25വരെ

ഇന്ത്യൻ നേവിയിൽ ട്രേഡ്‌സ്മാൻ മേറ്റ് നിയമനം: അപേക്ഷ സെപ്റ്റംബർ 25വരെ

തിരുവനന്തപുരം:ഇന്ത്യൻ നേവിയുടെ ആൻഡമാൻ നിക്കോബാർ കമാൻഡിനു കീഴിലെ വിവിധ യൂണിറ്റുകളിലുള്ള ട്രേഡ്മാൻ മേറ്റ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 362 ഒഴിവുകളാണ് ഉള്ളത്. കമ്പ്യൂട്ടർ...

എംബിബിഎസ്, ബിഡിഎസ്: 4നകം പ്രവേശനം നേടണം

എംബിബിഎസ്, ബിഡിഎസ്: 4നകം പ്രവേശനം നേടണം

തിരുവനന്തപുരം:എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിൽ അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ സെപ്റ്റംബർ നാലിന് വൈകിട്ട് 4നകം പ്രവേശനം നേടണം. ഹൈൽപ് ലൈൻ: 0471-2525300. [adning...

വൊക്കേഷണൽ ഹയർസെക്കൻഡറി അഡീ. മാത്തമാറ്റിക്‌സ് പ്രവേശനം നീട്ടി

വൊക്കേഷണൽ ഹയർസെക്കൻഡറി അഡീ. മാത്തമാറ്റിക്‌സ് പ്രവേശനം നീട്ടി

തിരുവനന്തപുരം:സ്‌കോൾ കേരള മുഖേന 2023-25 ബാച്ചിലേക്കുള്ള വൊക്കേഷണൽ ഹയർസെക്കൻഡറി അഡീഷണൽ മാത്തമാറ്റിക്‌സ് കോഴ്‌സിലേക്കുള്ള ഒന്നാം വർഷ പ്രവേശന തീയതി നീട്ടി. പിഴകൂടാതെ 13 വരെയും 60...

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു: അധ്യാപക ദിനത്തിൽ പാലക്കാട്‌ സമ്മാനിക്കും

സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു: അധ്യാപക ദിനത്തിൽ പാലക്കാട്‌ സമ്മാനിക്കും

തിരുവനന്തപുരം:2022-23 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി വിഭാഗങ്ങളിൽ 5 അധ്യാപകരെ വീതവും, ഹയർ സെക്കന്ററി വിഭാഗത്തിൽ 4...

സ്കൂൾ വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ: സമയം നീട്ടണമെന്ന് ആവശ്യം

സ്കൂൾ വിദ്യാർഥികളുടെ വ്യക്തിഗത വിവരങ്ങൾ: സമയം നീട്ടണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ വ്യക്തിഗത കേന്ദ്രത്തിന് കൈമാറാനുള്ള അവസാന തീയതി നാളെ അവസാനിക്കും. കേന്ദ്ര സർക്കാർ പോർട്ടലായ https://udiseplus.gov.in (UDISE+) ലാണ്...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ കൽപിത സർവകലാശാലയിൽ പിഎച്ച്ഡി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ കൽപിത സർവകലാശാലയിൽ പിഎച്ച്ഡി

തിരുവനന്തപുരം:കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിൽ പഞ്ചാബിലുള്ള സന്ത് ലോം ഗോവാൾ ഇൻസ്റ്റിറ്റ്യൂട്ടിൽ (കൽപിത സർവകലാശാല) പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം....

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ സ്പോട്ട് അഡ്മിഷൻ

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് സ്പോട്ട് അഡ്മിഷൻ നടത്തും. ബിടെക് (സിഇ, സിഎസ്, ഇസി, ഇഇ, ഐടി, എംഇ, ഷിപ്പ് ടെക്നോളജി,...

എംബിബിഎസ് ക്ലാസുകൾ ഇന്നുമുതൽ

എംബിബിഎസ് ക്ലാസുകൾ ഇന്നുമുതൽ

തൃശൂർ: ആരോഗ്യ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത മെഡിക്കൽ കോളജുകളിൽ എംബിബിഎസ് ക്ലാസുകൾക്ക് ഇന്ന് തുടക്കം. പിജി കോഴ്സുകൾ (എംഡി, എംഎസ്) 5മുതൽ ആരംഭിക്കും. [adning...

കേന്ദ്ര സർവകലാശാലയിൽ പിജി ഡിപ്ലോമ പ്രവേശനം

കേന്ദ്ര സർവകലാശാലയിൽ പിജി ഡിപ്ലോമ പ്രവേശനം

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിലെഇ.ശ്രീധരൻ സെന്റർ ഫോർ സ്കിൽസ് എജ്യുക്കേഷനിലെ പിജി ഡിപ്ലോമ കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. പിജി ഡിപ്ലോമ ഇൻ ലൈഫ് സ്കിൽസ് എജ്യുക്കേഷൻ...

നിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടി

നിയമനാംഗീകാര പ്രൊപ്പോസലുകൾ രണ്ടാഴ്ചക്കകം പൂർത്തിയാക്കും: വി.ശിവൻകുട്ടി

തിരുവനന്തപുരം: എയ്ഡഡ് സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധി...

അധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കും

അധ്യാപക നിയമനത്തിലെ സുപ്രീംകോടതി ഉത്തരവ് എല്ലാ എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കും

തിരുവനന്തപുരം:എയ്ഡഡ് സ്കൂൾ അധ്യാപക നിയമനത്തിലെ സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാ...