പ്രധാന വാർത്തകൾ
ഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങി

Month: September 2023

ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സ്

ഓഫ്‌സെറ്റ് പ്രിന്റിങ് ടെക്നോളജി കോഴ്സ്

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് & ട്രെയിനിങ് സംയുക്തമായി തിരുവനന്തപുരത്തുള്ള ട്രെയിനിങ് ഡിവിഷനിൽ ആരംഭിച്ച ഒരു...

പോളിടെക്നിക്ക് പ്രവേശനം: സ്പോട്ട് അഡ്മിഷൻ നാളെ മുതൽ

പോളിടെക്നിക്ക് പ്രവേശനം: സ്പോട്ട് അഡ്മിഷൻ നാളെ മുതൽ

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ പോളിടെക്‌നിക് കോളജുകളിലെ ഡിപ്ലോമ പ്രോഗ്രാമുകളിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി സെപ്റ്റംബർ 5മുതൽ 11 വരെ...

ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ്

ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എൻജിനിയറിങ്

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്‌മെന്റ് സെന്ററിൽ (എസ്.ഡി സെന്റർ) ഒരു വർഷത്തെ അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി...

കേരള സർവകലാശാല പരീക്ഷാഫലങ്ങൾ, സ്പോട്ട് അഡ്മിഷൻ

കേരള സർവകലാശാല പരീക്ഷാഫലങ്ങൾ, സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം:കേരളസർവകലാശാല കാര്യവട്ടം ഓപ്റ്റോ ഇലക്ട്രോണിക്സ് വിഭാഗത്തിൽ നടത്തുന്ന AICTE അംഗീകാരമുള്ള എം.ടെക് ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ (ഓപ്റ്റോ ഇലക്ട്രോണിക്സ് ആന്റ്...

എസ്ബിഐയിൽ അപ്രന്റിസ് നിയമനം: 6160 ഒഴിവുകൾ

എസ്ബിഐയിൽ അപ്രന്റിസ് നിയമനം: 6160 ഒഴിവുകൾ

തിരുവനന്തപുരം: വിവിധ സംസ്ഥാന / കേന്ദ്രഭരണ പ്രദേശങ്ങളിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ബ്രാഞ്ചുകളിൽ അപ്രന്റിസ് ഒഴിവിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 6160 ഒഴിവുകളുണ്ട്....

ബിരുദ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ്, ബിഎഡ് റാങ്ക് ലിസ്റ്റ്

ബിരുദ പ്രവേശനത്തിനുള്ള അന്തിമ റാങ്ക് ലിസ്റ്റ്, ബിഎഡ് റാങ്ക് ലിസ്റ്റ്

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിൽ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള ഫൈനൽ അലോട്ട്‌മെൻറിൻറെ മൂന്നാം ഘട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക്...

എംജിയിൽ ഡെപ്യൂട്ടി ഡയറക്ടർ നിയമനം

എംജിയിൽ ഡെപ്യൂട്ടി ഡയറക്ടർ നിയമനം

കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ സെന്റർ ഫോർ ഓൺലൈൻ എജ്യുക്കഷൻ ഡെപ്യൂട്ടി ഡയറക്ടർ(ഇ-ലേണിംഗ് ആന്റ് ടെക്നിക്കൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു....

എംജി പരീക്ഷകൾ മാറ്റി, മറ്റുപരീക്ഷകളും പരീക്ഷാഫലങ്ങളും

എംജി പരീക്ഷകൾ മാറ്റി, മറ്റുപരീക്ഷകളും പരീക്ഷാഫലങ്ങളും

കോട്ടയം:നാലാം സെമസ്റ്റർ എം.എ ബിസിനസ് ഇക്കണോമിക്‌സ് ആൻറ് ഡെവലപ്‌മെൻറ് ഇക്കണോമിക്‌സ്(2021 അഡ്മിഷൻ റഗുലർ, 2019-2020 അഡ്മിഷനുകൾ സപ്ലിമെൻററി - ജൂൺ 2023) പരീക്ഷയുടെ സെപ്റ്റംബർ...

കണ്ണൂർ സർവകലാശാലയിൽ വിവിധ സീറ്റ് ഒഴിവുകൾ, ഹാൾ ടിക്കറ്റ്

കണ്ണൂർ സർവകലാശാലയിൽ വിവിധ സീറ്റ് ഒഴിവുകൾ, ഹാൾ ടിക്കറ്റ്

കണ്ണൂർ: സെപ്റ്റംബർ 11ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിഎ, ബിബിഎ, ബികോം ബിരുദം (പ്രൈവറ്റ് രജിസ്‌ട്രേഷൻ റഗുലർ/സപ്ലിമെന്ററി/ ഇമ്പ്രൂവ്മെന്റ്- 2020,2021 അഡ്മിഷനുകൾ) ഏപ്രിൽ 2023...

കാലിക്കറ്റിൽ ബി.എഡ് സീറ്റൊഴിവ്, എം.എസ്.സി സീറ്റൊഴിവ്, പരീക്ഷാഫലങ്ങൾ, വിവിധ നിയമനം

കാലിക്കറ്റിൽ ബി.എഡ് സീറ്റൊഴിവ്, എം.എസ്.സി സീറ്റൊഴിവ്, പരീക്ഷാഫലങ്ങൾ, വിവിധ നിയമനം

തേഞ്ഞിപ്പലം:വിദൂരവിഭാഗം ആറാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. (സി.ബി.സി.എസ്.എസ്.-റഗുലര്‍, സി.യു.സി.ബി.സി.എസ്.എസ് സപ്ലിമെന്ററി) ഏപ്രില്‍ 2023 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം...

ക്ലാസുകളിലെ പിൻ ബെഞ്ചുകൾ ഒഴിവാക്കാൻ ആലോചന: ആരും പിന്നിലാകരുതെന്ന് മന്ത്രി

ക്ലാസുകളിലെ പിൻ ബെഞ്ചുകൾ ഒഴിവാക്കാൻ ആലോചന: ആരും പിന്നിലാകരുതെന്ന് മന്ത്രി

തിരുവനന്തപുരം: സ്കൂളിലെ പിൻബെൻജുകാർ ഇനി മുന്നേറും. ക്ലാസുകളിലെ പിൻബെഞ്ചുകൾ ഇല്ലാതാക്കി എല്ലാ...

എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി: പുതിയ ഭക്ഷണക്രമം തുടങ്ങി

എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി: പുതിയ ഭക്ഷണക്രമം തുടങ്ങി

തിരുവനന്തപുരം:എഗ് ഫ്രൈഡ് റൈസ്, വെജിറ്റബിൾ മോളി, പുതിന ചമ്മന്തി, സാലഡ്, പപ്പടം എന്നിവയായിരുന്നു...

വേനലവധി മാറ്റൽ അപ്രായോഗികം: മുഴുവൻ അഴിച്ചു പണിയണമെന്ന് വിദഗ്ധർ 

വേനലവധി മാറ്റൽ അപ്രായോഗികം: മുഴുവൻ അഴിച്ചു പണിയണമെന്ന് വിദഗ്ധർ 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ മധ്യവേനൽ അവധി മൺസൂൺ കാലത്തേക്ക് മാറ്റുന്നത് തികച്ചും...