പ്രധാന വാർത്തകൾ
ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾ

Month: August 2023

ബിഎസ്‌സി നഴ്‌സിങ്: ട്രാൻസ്‌ജെൻഡർ സംവരണ സീറ്റിൽ അപേക്ഷിക്കാം

ബിഎസ്‌സി നഴ്‌സിങ്: ട്രാൻസ്‌ജെൻഡർ സംവരണ സീറ്റിൽ അപേക്ഷിക്കാം

തിരുവനന്തപുരം:ബിഎസ്‌സി നഴ്‌സിങ് കോഴ്‌സ് പ്രവേശനത്തിന് ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് സംവരണം ചെയ്ത തിരുവനന്തപുരം സർക്കാർ നഴ്‌സിങ് കോളജിലെ ഒരു സീറ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം....

ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ ഡിസംബർ 2ന്: ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

ഇൻഡ്യൻ മിലിട്ടറി കോളജ് പ്രവേശന പരീക്ഷ ഡിസംബർ 2ന്: ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

തിരുവനന്തപുരം:ഡെറാഡൂണിലെ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2023 ഡിസംബറിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഡിസംബർ 2ന് നടക്കും. ആൺകുട്ടികൾക്കും,...

കുട്ടികളെ സ്റ്റേഷനുകളിൽ എത്തിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ല: ബാലാവകാശ കമ്മീഷൻ

കുട്ടികളെ സ്റ്റേഷനുകളിൽ എത്തിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ല: ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം:കുട്ടികളെ പോലീസ് സ്റ്റേഷനുകളിൽ വിളിപ്പിച്ച് മൊഴി രേഖപ്പെടുത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവ്. കമ്മീഷൻ അംഗം പി.പി ശ്യാമളാദേവി പുറപ്പെടുവിച്ച ഉത്തരവിലാണ് സംസ്ഥാന പോലീസ്...

ഫാഷൻ ഡിസൈനിങ് പ്രവേശനം: അപേക്ഷാ തീയതി നീട്ടി

ഫാഷൻ ഡിസൈനിങ് പ്രവേശനം: അപേക്ഷാ തീയതി നീട്ടി

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് സെന്ററുകളിലെ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി...

സംസ്ഥാനത്തെ ഐടിഐ പ്രവേശന നടപടി 7 മുതൽ

സംസ്ഥാനത്തെ ഐടിഐ പ്രവേശന നടപടി 7 മുതൽ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഐടിഐകളിലെ ഒന്നാംഘട്ട പ്രവേശന നടപടികൾ ഓഗസ്റ്റ് 7 ന് ആരംഭിക്കും. റാങ്ക് ലിസ്റ്റ് അതാത് ഐടിഐകളിലും, ജാലകം അഡ്മിഷൻ പോർട്ടലിൽ (https://itiadmission.kerala.gov.in)...

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് റിസൾട്ട്‌ നാളെ: പ്രവേശനത്തിന് 2 ദിവസം

പ്ലസ് വൺ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് റിസൾട്ട്‌ നാളെ: പ്രവേശനത്തിന് 2 ദിവസം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്‌ നാളെ പ്രസിദ്ധീകരിക്കും. അലോട്മെന്റ് പ്രകാരം ഓഗസ്റ്റ് 7ന് രാവിലെ 10 മണി മുതൽ ഓഗസ്റ്റ് 8ന് വൈകിട്ട് 4 മണി...

നഴ്സറി ടീച്ചർ എജുക്കേഷൻ പ്രവേശനം:സ്പോട്ട് അഡ്മിഷൻ

നഴ്സറി ടീച്ചർ എജുക്കേഷൻ പ്രവേശനം:സ്പോട്ട് അഡ്മിഷൻ

തിരുവനന്തപുരം:2023-25 വർഷത്തെ ദ്വിവത്സര നഴ്സറി ടീച്ചർ എജുക്കേഷൻ കോഴ്സിന് അപേക്ഷ നൽകിയവർക്ക് സ്പോട്ട് അഡ്മിഷന് അവസരം. സ്പോട്ട് അഡ്മിഷൻ നേടുന്നതിന് ഓഗസ്റ്റ് 7, 11 തീയതികളിൽ അവസരം ലഭ്യമാണ്. [adning...

ത്രിവത്സര എൽഎൽബി പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാം

ത്രിവത്സര എൽഎൽബി പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാം

തിരുവനന്തപുരം:ഓഗസ്റ്റ് 13ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ത്രിവത്സര എൽഎൽബി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്കായി ഓൺലൈൻ അപേക്ഷ നൽകിയ വിദ്യാർഥികൾക്ക് അവരവരുടെ പ്രൊഫൈലിലെ ഫോട്ടോ, ഒപ്പ്...

ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ ഇനി മുതൽ വനിതാ ശിശു വികസന വകുപ്പ് മുഖേന: 1098ൽ വിളിക്കാം

ചൈൽഡ് ഹെൽപ് ലൈൻ സേവനങ്ങൾ ഇനി മുതൽ വനിതാ ശിശു വികസന വകുപ്പ് മുഖേന: 1098ൽ വിളിക്കാം

തിരുവനന്തപുരം:ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കുട്ടികൾക്കായി ചൈൽഡ് ലൈൻ ഇന്ത്യ ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്ന 1098 ടോൾഫ്രീ കോൾ സെന്റർ സംവിധാനം പൂർണമായും വനിത ശിശു വികസന വകുപ്പിന്റെ...

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അപേക്ഷകളിൽ അപാകത: ആധാർ ഉൾപ്പെടുത്താൻ ക്യാമ്പുകൾ

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അപേക്ഷകളിൽ അപാകത: ആധാർ ഉൾപ്പെടുത്താൻ ക്യാമ്പുകൾ

തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ 2022-24 വർഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് വിതരണത്തിനായി ഗുണഭോക്താക്കളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ പരിശോധിച്ചതിൽ പല...

ഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനം

ഇന്ത്യൻ ആര്‍മിയില്‍ ഓഫീസറാകാൻ അവസരം: ടെക്‌നിക്കല്‍ എന്‍ട്രി സ്‌കീം കോഴ്സ് പ്രവേശനം

തിരുവനന്തപുരം:ഇന്ത്യന്‍ ആര്‍മിയില്‍ സ്ഥിരം കമ്മിഷന്‍ നിയമനത്തിനുള്ള കോഴ്‌സ്...

പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും...