തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഐടിഐകളിലെ ഒന്നാംഘട്ട പ്രവേശന നടപടികൾ ഓഗസ്റ്റ് 7 ന് ആരംഭിക്കും. റാങ്ക് ലിസ്റ്റ് അതാത് ഐടിഐകളിലും, ജാലകം അഡ്മിഷൻ പോർട്ടലിൽ (https://itiadmission.kerala.gov.in) ഐടിഐകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളിടത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് ബന്ധപ്പെട്ട ഐടിഐകളിൽ നിന്ന് എസ്.എം.എസ് മുഖേന വിവരങ്ങൾ ലഭിക്കും.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...