പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷ: ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി2015-16 മുതൽ നിയമനാംഗീകാരം ലഭിച്ചവർക്ക് സംരക്ഷണം അനുവദിക്കുന്നത് സർക്കാർ പരിഗണനയിൽ: വി.ശിവൻകുട്ടിഎയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണവും അധ്യാപകരുടെ നിയമന അംഗീകാരവും സംബന്ധിച്ചുള്ള സർക്കാർ നിലപാട് അറിയിച്ച് വിദ്യാഭ്യാസ മന്ത്രിസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതി: രജിസ്‌ട്രേഷൻ ഉടൻഎസ്എസ്എൽസി പരീക്ഷയ്ക്ക് ഏതെല്ലാം പാഠങ്ങളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും? പട്ടിക പ്രസിദ്ധീകരിച്ചുഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി കോഴ്സുകൾ: അപേക്ഷ 15വരെ മാത്രം സിവിൽ സർവീസസ് 2026: അപേക്ഷ ഫെബ്രുവരി 24വരെഫെബ്രുവരി 7,8 തീയതികളിൽ സംസ്ഥാനത്തെ മുഴുവൻ ഹൈസ്‌കൂളുകളിലേക്കും അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾറിവർ മാനേജ്‌മെന്റ് സെന്ററിൽ യങ് പ്രൊഫഷണലുകൾക്ക് അവസരം: അപേക്ഷ 10വരെഅധ്യാപകരെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾക്ക് അധ്യാപക പ്രതിനിധികളുടെ എതിർപ്പ് തടസമാകുന്നു: മന്ത്രി വി.ശിവൻകുട്ടി

Month: September 2022

ഗവ.ഐടിഐയിൽ 6 ട്രേഡുകളിൽ ഇൻസ്ട്രക്ടർമാരുടെ നിയമനം: 23ന് അഭിമുഖം

ഗവ.ഐടിഐയിൽ 6 ട്രേഡുകളിൽ ഇൻസ്ട്രക്ടർമാരുടെ നിയമനം: 23ന് അഭിമുഖം

തിരുവനന്തപുരം: കഴക്കൂട്ടം ഗവ. ഐടിഐയിൽ വിവിധ ട്രേഡുകളിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഫാഷൻ ഡിസൈൻ ആൻഡ് ടെക്‌നോളജി, സ്‌റ്റെനോഗ്രാഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഹിന്ദി), ടെക്‌നീഷ്യൻ പവർ...

മോഡൽ ഫിനിഷിങ് സ്‌കൂളിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ഗസ്റ്റ് ലക്ചറർ നിയമനം

മോഡൽ ഫിനിഷിങ് സ്‌കൂളിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് ഗസ്റ്റ് ലക്ചറർ നിയമനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ തിരുവനന്തപുരം...

കേരള എൻജിനീയറിങ്, ആർക്കിടെക്ച്ചർ ട്രയൽ അലോട്മെന്റ്: നാളെ വരെ പരിശോധിക്കാം

കേരള എൻജിനീയറിങ്, ആർക്കിടെക്ച്ചർ ട്രയൽ അലോട്മെന്റ്: നാളെ വരെ പരിശോധിക്കാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: കേരള എൻജിനീയറിങ്,ആർക്കിടെക്ച്ചർ കോഴ്സ്...

NEET- UG അഖിലേന്ത്യാ മെഡിക്കൽ പ്രവേശനം: കൗൺസിലിങ് സെപ്റ്റംബർ 25മുതൽ

NEET- UG അഖിലേന്ത്യാ മെഡിക്കൽ പ്രവേശനം: കൗൺസിലിങ് സെപ്റ്റംബർ 25മുതൽ

ന്യൂഡൽഹി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള NEET- UG കൗൺസലിങ് സെപ്റ്റംബർ 25മുതൽ ആരംഭിക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട അന്തിമ പ്രഖ്യാപനം മെഡിക്കൽ കൗൺസിലിങ് കമ്മിറ്റി ഉടൻ ഔദ്യോഗിക വെബ്സൈറ്റ്...

ആർമി പബ്ലിക് സ്കൂളിൽ അധ്യാപകരാകാം: അപേക്ഷ ഒക്ടോബർ 5വരെ

ആർമി പബ്ലിക് സ്കൂളിൽ അധ്യാപകരാകാം: അപേക്ഷ ഒക്ടോബർ 5വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw ന്യൂഡൽഹി: ഇന്ത്യൻ ആർമി വെൽഫെയർ എജ്യുക്കേഷൻ സൊസൈറ്റിക്കു...

പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ: പ്രവേശനം ഇന്നും നാളെയും

പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ: പ്രവേശനം ഇന്നും നാളെയും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ സ്കൂൾ കോമ്പിനേഷൻ...

ഗവേഷക ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ച് യുജിസി: വന്‍ അവസരം

ഗവേഷക ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ച് യുജിസി: വന്‍ അവസരം

ന്യൂഡല്‍ഹി: അധ്യാപദിനത്തിന്റെ ഭാഗമായാണു യുജിസി 5 ഫെല്ലോഷിപ്പുകള്‍ പ്രഖ്യാപിച്ചത്. വിശദ വിവരങ്ങള്‍ വായിക്കാം. പരമാവധി 67 വയസുള്ള വിരമിച്ച അധ്യാപർക്ക് പ്രതിമാസം 50000 രൂപ വരെ ലഭിക്കുന്ന റിട്ട. അധ്യാപക...

മലയാളം അക്ഷരമാല ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു: ആദ്യകോപ്പി മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി

മലയാളം അക്ഷരമാല ഉൾപ്പെടുത്തിയ പാഠപുസ്തകങ്ങളുടെ വിതരണം ആരംഭിച്ചു: ആദ്യകോപ്പി മന്ത്രി വി.ശിവൻകുട്ടിയിൽ നിന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഏറ്റുവാങ്ങി

തിരുവനന്തപുരം: മലയാളം അക്ഷരമാല ഉൾപ്പെടുത്തിയ സ്കൂൾ പാഠപുസ്തക ങ്ങളുടെ വിതരണം ആരംഭിച്ചു.ഒന്ന്,രണ്ട് ക്‌ളാസുളിലെ രണ്ടാം വാല്യം പുസ്തകത്തിലാണ് അക്ഷരമാല ഉൾപ്പെടുത്തിയിരിക്കുന്നത്. പുസ്തകങ്ങൾ...

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: അപേക്ഷ നാളെവരെ മാത്രം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനം: അപേക്ഷ നാളെവരെ മാത്രം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ്...

സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ റിസൾട്ട്‌ പ്രസിദ്ധീകരിച്ചു: പ്രവേശനം നാളെയും മറ്റന്നാളും

സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ റിസൾട്ട്‌ പ്രസിദ്ധീകരിച്ചു: പ്രവേശനം നാളെയും മറ്റന്നാളും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന്റെ സ്കൂൾ/ കോമ്പിനേഷൻ...