പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

Month: June 2022

എസ്എസ്എൽസി \’സേ\’ പരീക്ഷ: അപേക്ഷ സമർപ്പിക്കാൻ ഇനി 3ദിവസം മാത്രം

എസ്എസ്എൽസി \’സേ\’ പരീക്ഷ: അപേക്ഷ സമർപ്പിക്കാൻ ഇനി 3ദിവസം മാത്രം

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: ഈ വർഷം എസ്എസ്എൽസി പരീക്ഷയിൽ റഗുലർ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ ഉന്നത വിദ്യാഭ്യാസത്തിന് അർഹത...

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പുനര്‍മൂല്യ നിര്‍ണയം സൂക്ഷ്മപരിശോധന: അവസാന തീയതി ഇന്ന്

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പുനര്‍മൂല്യ നിര്‍ണയം സൂക്ഷ്മപരിശോധന: അവസാന തീയതി ഇന്ന്

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മാര്‍ച്ചില്‍ നടത്തിയ എന്‍.എസ്.ക്യു.എഫ് സ്‌കീമിലേയും കണ്ടിന്യൂവസ് ഇവാല്യുവേഷന്‍...

വായനക്ക് വർണ്ണം ചാലിച്ച് വീമംഗലം സ്കൂളിലെ മിടുക്കർ

വായനക്ക് വർണ്ണം ചാലിച്ച് വീമംഗലം സ്കൂളിലെ മിടുക്കർ

മൂടാടി വീമംഗലം യുപി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വായനോത്സവത്തിന്റെ ഭാഗമായി കുട്ടികൾ വായിച്ച പുസ്തകത്തെ കുട്ടികളുടെ ഭാവനക്ക് അനുസരിച്ച് ചിത്രീകരിക്കുന്നു. വിദ്യാരംഗം മേലടി...

സംസ്ഥാനത്തെ സ്കൂൾ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം കർശനമായി നടപ്പാക്കാൻ ഉത്തരവ്

സംസ്ഥാനത്തെ സ്കൂൾ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം കർശനമായി നടപ്പാക്കാൻ ഉത്തരവ്

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളുകളിലെ നിയമനങ്ങളിൽ...

പ്ലസ്ടു, ബിരുദധാരികൾക്കായി അക്വാകൾച്ചർ പരിശീലനം: ജൂലൈ 10 വരെ അപേക്ഷിക്കാം

പ്ലസ്ടു, ബിരുദധാരികൾക്കായി അക്വാകൾച്ചർ പരിശീലനം: ജൂലൈ 10 വരെ അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കായി അക്വാകൾച്ചർ പരിശീലന പരിപാടി നടത്തുന്നു....

നോർക്ക റൂട്ട്സ് വഴി 23 നഴ്സുമാർ സൗദിയിലേക്ക്: പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നോർക്ക റൂട്ട്സ് വഴി 23 നഴ്സുമാർ സൗദിയിലേക്ക്: പുതിയ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്കുള്ള സ്റ്റാഫ് നഴ്സ്/രജിസ്റ്റേർഡ് നഴ്സ് ഒഴിവുകളിലേക്ക്...

സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ലീഷ് ഫോർ നഴ്‌സസ് പ്രോഗ്രാം: ജൂലൈ 15വരെ സമയം

സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ലീഷ് ഫോർ നഴ്‌സസ് പ്രോഗ്രാം: ജൂലൈ 15വരെ സമയം

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റർ 2022 ജൂലൈ സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ലീഷ് ഫോർ നഴ്‌സസ്...

കേപ് എൻജിനീയറിങ് കോളേജുകളിൽ ബി.ടെക് (എൻ.ആർ.ഐ) പ്രവേശനത്തിനായി അപേക്ഷിക്കാം

കേപ് എൻജിനീയറിങ് കോളേജുകളിൽ ബി.ടെക് (എൻ.ആർ.ഐ) പ്രവേശനത്തിനായി അപേക്ഷിക്കാം

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S തിരുവനന്തപുരം: കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്)ന്റെ കീഴിലുളള മുട്ടത്തറ, പെരുമൺ, പത്തനാപുരം,...

നഴ്സറി ടീച്ചേഴ്സ് എജ്യൂക്കേഷൻ കോഴ്സ് (NTEC) പരീക്ഷ: വിജ്ഞാപനമിറങ്ങി

നഴ്സറി ടീച്ചേഴ്സ് എജ്യൂക്കേഷൻ കോഴ്സ് (NTEC) പരീക്ഷ: വിജ്ഞാപനമിറങ്ങി

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: നഴ്സറി ടീച്ചേഴ്സ് എഡ്യൂക്കേഷൻ കോഴ്സിന്റെ (NTEC) ഒന്നാം വർഷ, രണ്ടാം വർഷ പരീക്ഷകളുടെ വിജ്ഞാപനം പുറത്തിറങ്ങി....

പ്ലസ് വൺ പ്രവേശനം: എല്ലാവർക്കും നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല

പ്ലസ് വൺ പ്രവേശനം: എല്ലാവർക്കും നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല

JOIN OUR WHATSAPP GROUP https://chat.whatsapp.com/Fub3n2XSsER2apt6xrU51O തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനായി നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ ആവശ്യമില്ലെന്ന്...