പ്രധാന വാർത്തകൾ
കിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾസംസ്ഥാന ആരോഗ്യവകുപ്പിൽ പുതിയതായി 202 ഡോക്ടർമാരുടെ തസ്തികകൾക്ക്‌ അനുമതിവീടിനോട് ചേർന്ന് സ്മാര്‍ട്ട് പഠനമുറി പദ്ധതി: 2.5ലക്ഷം അനുവദിക്കും2025-27 ഡിഎൽഎഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചുനബാഡില്‍ അസി.മാനേജര്‍ തസ്തികകളിൽ നിയമനം: അപേക്ഷ നവംബര്‍ 8 മുതല്‍ എംസിഎ റാങ്ക് ജേതാക്കൾക്ക് അനുമോദനംശിശു സംരക്ഷണ സ്ഥാപനങ്ങളിൽ വ്യക്തിഗത പരിപാലന പദ്ധതി വേണം: ബാലാവകാശ കമ്മിഷൻവനിതാശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരം പ്രഖ്യാപിച്ചുനീ​ണ്ട ഇ​ട​വേ​ളയ്​ക്കു​ശേ​ഷം ‘മിൽമ’യിൽ വൻ തൊഴിൽ അവസരം: 245 ഒഴിവുകൾകേരളത്തിന് എസ്എസ്‌കെ ഫണ്ട് ലഭിച്ചു; ആദ്യഗഡുവായി കേന്ദ്രം അനുവദിച്ചത് 92.41 കോടി രൂപ

Month: September 2021

സ്കൂൾ നിയമനങ്ങൾക്കടക്കം ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം: സഹകരണ സ്ഥാപനങ്ങൾക്കും ബാധകം

സ്കൂൾ നിയമനങ്ങൾക്കടക്കം ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം: സഹകരണ സ്ഥാപനങ്ങൾക്കും ബാധകം

തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനത്തിന് അടക്കം പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി സംസ്ഥാന സർക്കാർ. സർക്കാർ വകുപ്പുകളിലെ നിയമനങ്ങൾക്ക് പോലീസ് വെരിഫിക്കേഷൻ നിർബന്ധമാക്കി മന്ത്രിസഭാ...

സ്കൂൾ വാഹനങ്ങളുടെ ഒരുവർഷത്തെ റോഡ് നികുതി ഒഴിവാക്കി

സ്കൂൾ വാഹനങ്ങളുടെ ഒരുവർഷത്തെ റോഡ് നികുതി ഒഴിവാക്കി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ഉപയോഗിക്കാതെ കിടക്കുന്ന സ്കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ നികുതി സംസ്ഥാന സർക്കാർ ഒഴിവാക്കി. 2020 ഒക്ടോബർ മുതൽ 2021 സെപ്റ്റംബർ വരെയുള്ള റോഡ് നികുതിയാണ്...

എൻജിനീയറിങ് കോളജിൽ സെക്യൂരിറ്റി നിയമനം

എൻജിനീയറിങ് കോളജിൽ സെക്യൂരിറ്റി നിയമനം

കാസര്‍കോട്: എല്‍.ബി.എസ്. എന്‍ജിനീയറിങ്ങ് കോളജിലേക്ക്  ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ മൂന്ന്  സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നതിന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ലൈസന്‍സുള്ള അംഗീകൃത...

റിമോട്ട് സെൻസിങ് ആന്റ് എൻവയോൺമെന്റ് സെന്ററിൽ കരാർ നിയമനം

റിമോട്ട് സെൻസിങ് ആന്റ് എൻവയോൺമെന്റ് സെന്ററിൽ കരാർ നിയമനം

തിരുവനന്തപുരം: കേരള സംസ്ഥാന റിമോട്ട് സെൻസിങ് ആന്റ് എൻവയോൺമെന്റ് സെന്റർ ( kerala state remote sensing and environment centre) നടപ്പിലാക്കുന്ന, വിവിധ ഏജൻസികളുടെ സമയബന്ധിത പ്രോജക്ടുകളിലേക്ക് കരാർ...

കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റ്, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

കമ്മ്യൂണിറ്റി ക്വാട്ട ലിസ്റ്റ്, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: 2021-22 അദ്ധ്യയന വര്‍ഷത്തെ ബിരുദപ്രവേശനത്തിനായി എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷിച്ചവരുടെ ലിസ്റ്റ് അതത് കോളജുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ലിസ്റ്റിലുള്‍പ്പെട്ടവര്‍...

സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമായി KSRTC ബോണ്ട്‌ സർവീസ് നടത്തും: യാത്രാ ഇളവ് തുടരും

സ്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമായി KSRTC ബോണ്ട്‌ സർവീസ് നടത്തും: യാത്രാ ഇളവ് തുടരും

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കുള്ള നിലവിലെ കൺസഷൻ സംവിധാനം തുടരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നവംബർ ഒന്നിന് സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായായി നടന്ന മന്ത്രിതല ചർച്ചയ്ക്ക് ശേഷമാണ് അദ്ദേഹം...

സ്വാതിതിരുനാൾ സംഗീത കോളജിൽ താൽക്കാലിക നിയമനം

സ്വാതിതിരുനാൾ സംഗീത കോളജിൽ താൽക്കാലിക നിയമനം

തിരുവനന്തപുരം: ശ്രീ സ്വാതിതിരുനാൾ സംഗീത കോളജിലെ ഡാൻസ് വിഭാഗത്തിൽ സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം), സപ്പോർട്ടിങ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോർ ഡാൻസ് (കേരളനടനം) എന്നീ തസ്തികകളിൽ...

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ എക്‌സലൻസ് ആക്കുമെന്ന് മുഖ്യമന്ത്രി

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ എക്‌സലൻസ് ആക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കൽ എക്‌സലൻസ് ആക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ...

ഹർത്താൽ ദിനത്തിൽ മാറ്റിവച്ച എംജി പരീക്ഷകൾ ഈ തിയതികളിൽ

ഹർത്താൽ ദിനത്തിൽ മാറ്റിവച്ച എംജി പരീക്ഷകൾ ഈ തിയതികളിൽ

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സെപ്തംബർ 27ന് നടത്താൻ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ്.എസ് ബിരുദ പരീക്ഷകൾ ( 2013 - 2016 അഡ്മിഷൻ - റീ അപ്പിയറൻസ്), ഒന്നാം വർഷ എം.എസ്.സി മെഡിക്കൽ...

കായിക പ്രതിഭകളുടെ ചരിത്രം കരിക്കുലത്തിന്‍റെ ഭാഗമാക്കും: മന്ത്രി വി.ശിവന്‍കുട്ടി

കായിക പ്രതിഭകളുടെ ചരിത്രം കരിക്കുലത്തിന്‍റെ ഭാഗമാക്കും: മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: കായിക പ്രതിഭകളായ വ്യക്തികളുടെ ജീവചരിത്രം കുട്ടികള്‍ക്ക് പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനുമായി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി...

ഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ

ഫിലിം മേക്കിങ്, അഭിനയം, സിനിമറ്റോഗ്രഫി: പുനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഹ്രസ്വകാല കോഴ്സുകൾ

തിരുവനന്തപുരം: പുനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ...