പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

Month: September 2021

ഹാൾടിക്കറ്റ്, എംസിഎ പ്രവേശനം, പരീക്ഷാഫലം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

ഹാൾടിക്കറ്റ്, എംസിഎ പ്രവേശനം, പരീക്ഷാഫലം: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

കണ്ണൂർ: സര്‍വകലാശാലാ പഠന വകുപ്പ്/ സെന്‍ററുകളിലേക്കുള്ള 2021-22 അധ്യയന വര്‍ഷത്തെ, എം.ബി.എ. പ്രോഗ്രാം പ്രവേശന അപേക്ഷയിൽ KMAT സ്കോർ രേഖപ്പെടുത്താത്തവർ ലോഗിൻ ചെയ്ത് സ്കോർ രേഖപ്പെടുത്തേണ്ടതാണ്. ഇതിനായി...

നിപ: ഈ മാസത്തെ പി.എസ്.സി പരീക്ഷകളിൽ മാറ്റം

നിപ: ഈ മാസത്തെ പി.എസ്.സി പരീക്ഷകളിൽ മാറ്റം

തിരുവനന്തപുരം:ഈ മാസം18, 25 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പി.എസ്.സി(ബിരുദ പ്രാഥമികതലം) പരീക്ഷകൾ മാറ്റിവെച്ചു. നിപ വൈറസ് ബാധയെ തുടർന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, ജില്ലകളിൽ അതീവ ജാഗ്രത...

പോളിടെക്നിക്കുകളിൽ ന്യൂ ജനറേഷൻ കോഴ്സുകൾ: മന്ത്രി ആർ.ബിന്ദു

പോളിടെക്നിക്കുകളിൽ ന്യൂ ജനറേഷൻ കോഴ്സുകൾ: മന്ത്രി ആർ.ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്തെ പോളിടെക്നിക് കോളജുകളിൽ കൂടുതൽ ന്യൂ ജനറേഷൻ കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പാലക്കാട് പോളിടെക്നിക് കോളജിലെ സിവിൽ എൻജിനിയറിങ് അക്കാദമിക്...

കർണാടകയിൽ 6മുതൽ 8വരെ ക്ലാസുകളും തുറന്നു: ഒന്നുമുതൽ 5വരെ തുറക്കാൻ ആലോചന

കർണാടകയിൽ 6മുതൽ 8വരെ ക്ലാസുകളും തുറന്നു: ഒന്നുമുതൽ 5വരെ തുറക്കാൻ ആലോചന

ബംഗളൂരു:കർണാടകയിൽ 6 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ സ്കൂൾ അദ്ധ്യയനം ആരംഭിച്ചു. കോവിഡ് പോസിറ്റിവിറ്റി നിരക്ക് 2ശതമാനത്തിൽ താഴെയുള്ള താലൂക്കുകളിലെ സ്കൂളുകലിലാണ് ഇന്നുമുതൽ പഠനം പുനരാരംഭിച്ചത്....

സ്മാർട്ട് സിറ്റിയിൽ എഞ്ചിനീയർമാർക്ക് അവസരം: 12വരെ അപേക്ഷിക്കാം

സ്മാർട്ട് സിറ്റിയിൽ എഞ്ചിനീയർമാർക്ക് അവസരം: 12വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സ്മാർട്ട് സിറ്റിയിലെപ്രോജക്ട് ഇംപ്ലിമെന്റേഷൻ വിഭാഗത്തിൽ വിവിധ ഒഴിവുകൾ. ഒഴിവുള്ള തസ്തികയിലേക്ക് കരാർ നിയമനത്തിനായി ഇപ്പൊൾ അപേക്ഷിക്കാം.സ്ട്രക്ചറൽ എഞ്ചിനീയർ( ഒരു ഒഴിവ് )യോഗ്യത: M. Tech...

13ന് നടക്കുന്ന NEET: ഹർജി സുപ്രീംകോടതി തള്ളി

13ന് നടക്കുന്ന NEET: ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഈ മാസം 12ന് നടക്കുന്ന നീറ്റ് യുജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. സിബിഎസ്ഇ ഇംപ്രൂവ്മെന്റ് പരീക്ഷ അടക്കമുള്ള ഒട്ടേറെ പരീക്ഷകൾ ഈ മാസം നടക്കുന്നതിനാൽ നീറ്റ് പരീക്ഷയുടെ...

ഗുണനിലവാരവും സുസ്ഥിരവുമായ വിദ്യാലയങ്ങൾ: ശിക്ഷക് പർവ് ഉദ്ഘാടനം നാളെ

ഗുണനിലവാരവും സുസ്ഥിരവുമായ വിദ്യാലയങ്ങൾ: ശിക്ഷക് പർവ് ഉദ്ഘാടനം നാളെ

ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന \'ശിക്ഷക് പർവ\' കോൺക്ലേവ് ഉദ്ഘാടനം നാളെ പ്രധാനമന്ത്രി നരേന്ദ്രമോഡി നിർവഹിക്കും. രാവിലെ 10.30 ന് വീഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രി...

KMAT 2021: പ്രവേശന പരീക്ഷാഫലം പരിശോധിക്കാം

KMAT 2021: പ്രവേശന പരീക്ഷാഫലം പരിശോധിക്കാം

തിരുവനന്തപുരം: കേ​​​ര​​​ള മാ​​​നേ​​​ജ്മെ​​​ന്‍റ് ആ​​​പ്റ്റി​​​റ്റ്യൂ​​​ഡ് ടെ​​​സ്റ്റ് (KMAT) പ്ര​​​വേ​​​ശ​​​ന പ​​​രീക്ഷ​​​ എഴുതിയവർക്ക് അ​​​വ​​​ര​​​വ​​​രു​​​ടെ പേ​​​ജി​​​ൽ അപ്ലി​​​ക്കേ​​​ഷൻ...

റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ താൽക്കാലിക ഒഴിവുകൾ

റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ താൽക്കാലിക ഒഴിവുകൾ

തൃശൂർ: കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പട്ടാമ്പി റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷൻ , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ ടെക്നോളജിയിൽ ഇൻസ്ട്രക്ടർ തസ്തികയിൽതാൽകാലിക ഒഴിവുണ്ട്.ഇൻസ്ട്രക്ടർ...

ജൻശിക്ഷൺ സൻസ്ഥാനിൽ കരാർ നിയമനം

ജൻശിക്ഷൺ സൻസ്ഥാനിൽ കരാർ നിയമനം

തൃശൂർ: കേന്ദ്ര തൊഴിൽ സംരംഭകത്വ വികസന മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന തൃശൂർജൻശിക്ഷൺ സൻസ്ഥാനിൽ കരാർ അടിസ്ഥാനത്തിൽ പ്രോഗ്രാം ഫീൽഡ്സ്റ്റാഫിനെ നിയമിക്കുന്നു.ബിരുദാനന്തര ബിരുദവും...

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധന: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് പണിമുടക്ക്

തിരുവനന്തപുരം: വിദ്യാർഥികളുടെ മിനിമം ചാർജ് 5 രൂപയാക്കുക എന്നതടക്കമുള്ള...

അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രം

അഖിലേന്ത്യ പണിമുടക്ക്‌ 8ന് അർധരാത്രി മുതൽ: അവശ്യ സർവീസുകൾ മാത്രം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി, കർഷക വിരുദ്ധ നയങ്ങൾക്കെതിരെ...