പ്രധാന വാർത്തകൾ
കുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണസം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചു

Month: September 2021

പരീക്ഷയിൽ മാറ്റമില്ല, സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

പരീക്ഷയിൽ മാറ്റമില്ല, സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: നാളെ തുടങ്ങുന്ന എല്‍.എല്‍.ബി. പരീക്ഷകളില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവില്‍ പ്രസിദ്ധീകരിച്ച ടൈംടേബിള്‍ പ്രകാരം തന്നെ പരീക്ഷകള്‍ നടക്കും. എന്‍.ആര്‍.ഐ. സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു...

രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിജി പ്രവേശനം: 12വരെ സമയം

രാജീവ് ഗാന്ധി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പിജി പ്രവേശനം: 12വരെ സമയം

തിരുവനന്തപുരം: തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂർ രാജീവ്ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്മെന്റിൽ വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ...

ക്ലാസുകൾക്കിടയിൽ ദേശവിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങൾ പാടില്ല: കേന്ദ്ര സർവകലാശാല

ക്ലാസുകൾക്കിടയിൽ ദേശവിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങൾ പാടില്ല: കേന്ദ്ര സർവകലാശാല

തിരുവനന്തപുരം:ക്ലാസുകൾക്കിടയിൽ അധ്യാപകർ ദേശവിരുദ്ധവും പ്രകോപനപരവുമായ പരാമർശങ്ങൾ നടത്തരുതെന്ന് കേരള കേന്ദ്ര സർവകലാശാലയുടെ പെരുമാറ്റച്ചട്ടം. സർവകലാശാലകളിലെയും കോളജുകളിലെയും ഫാക്കൽട്ടി അംഗങ്ങൾക്കാണ്...

സ്കോളർഷിപ്പുകൾ പുതുക്കാം

സ്കോളർഷിപ്പുകൾ പുതുക്കാം

മ്യൂസിക് ആന്റ് ഫൈൻ ആർട്‌സ് സ്‌കോളർഷിപ്പ് 2021-22 അധ്യയന വർഷത്തെ മ്യൂസിക് ആന്റ് ഫൈൻ ആർട്‌സ് സ്‌കോളർഷിപ്പ് പുതുക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. കൂടുതൽ വിവരങ്ങൾ...

കേരളത്തിൽ കോളജുകൾ ഒക്ടോബർ 4 മുതൽ: വാക്സിൻ നിർബന്ധം

കേരളത്തിൽ കോളജുകൾ ഒക്ടോബർ 4 മുതൽ: വാക്സിൻ നിർബന്ധം

തിരുവനന്തപുരം: അടുത്ത മാസം മുതൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി. ഒക്ടോബർ 4 മുതൽ ടെക്നിക്കൽ, പോളിടെക്നിക്, മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ബിരുദ...

പ്രവേശനപരീക്ഷ മാറ്റി, പ്രത്യേക പരീക്ഷ, അഭിമുഖം: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

പ്രവേശനപരീക്ഷ മാറ്റി, പ്രത്യേക പരീക്ഷ, അഭിമുഖം: ഇന്നത്തെ കാലിക്കറ്റ് സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വ്വകലാശശാലാ പിഎ സിസ്റ്റം ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം സെപ്തംബര്‍ 13ന് രാവിലെ 10.30ന് നടത്തും. വിവരങ്ങള്‍...

സി-മെറ്റിൽ നഴ്സിങ് പ്രവേശനം: 19വരെ സമയം

സി-മെറ്റിൽ നഴ്സിങ് പ്രവേശനം: 19വരെ സമയം

തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിങ് കോളജുകളായ മലമ്പുഴ, പാലക്കാട് ജില്ല (ഫോൺ: 0491-2815333),...

പി.ജി,എം.ഫിൽ,പി.എച്ച്.ഡി: സംസ്ഥാന ആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പ്

പി.ജി,എം.ഫിൽ,പി.എച്ച്.ഡി: സംസ്ഥാന ആസൂത്രണ ബോർഡിൽ ഇന്റേൺഷിപ്പ്

തിരുവനന്തപുരം: കേരളത്തിലെ അംഗീകൃത സർവകലാശാലകളിൽ നിന്ന് ബിരുദാനന്തര ബിരുദം/ എം.ഫിൽ/പി.എച്ച്.ഡി കോഴ്‌സിന് രജിസ്റ്റർ ചെയ്തിട്ടുള്ളതോ ചെയ്തുകൊണ്ടിരിക്കുന്നതോ ആയ വിദ്യാർഥികളിൽ നിന്ന് സംസ്ഥാന ആസൂത്രണ...

പരീക്ഷയ്ക്ക് വീണ്ടും അവസരം, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ

പരീക്ഷയ്ക്ക് വീണ്ടും അവസരം, പരീക്ഷാഫലം: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം: കോവിഡ് ബാധ മൂലമോ അനുബന്ധ പ്രശ്നങ്ങളാലോ എംബിഎ സ്പെഷ്യൽ മേഴ്സി ചാൻസ് പരീക്ഷ എഴുതാൻ കഴിയാതിരുന്ന (2015 അഡ്മിഷൻ) വിദ്യാർത്ഥികൾക്ക് കൂടി പരീക്ഷ എഴുതാൻ അവസരം. ഇതിലേക്കുള്ള അപേക്ഷകൾ സെപ്തംബർ 10 ന്...

കെമിസ്ട്രി ഗസ്റ്റ് അധ്യാപക നിയമനം

കെമിസ്ട്രി ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ പോളിടെക്‌നിക് കോളജിലെ കെമിസ്ട്രി വിഭാഗത്തിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് ഗസ്റ്റ് അദ്ധ്യാപക നിയമനത്തിന് അവസരം. സെപ്തംബർ 10ന് രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ...




പിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

പിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

തിരുവനന്തപുരം:പിഎം ശ്രീയിൽ ഒപ്പുവച്ച കേരള സർക്കാരിന് അഭിനന്ദനവുമായി കേന്ദ്ര...