വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷഫലം, സ്‌പോട് അഡ്മിഷൻ, സീറ്റൊഴിവ്: ഇന്നത്തെ 11 എംജി വാർത്തകൾബിരുദ പരീക്ഷകൾ നടത്തി കാലതാമസമില്ലാതെ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാലകോച്ച് നിയമനം, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസ്കൂളുകൾക്ക് ആശ്വസിക്കാം: ബോണ്ട് സർവീസ് നിരക്കുകൾ വെട്ടിക്കുറച്ചുNEET-UG ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശംലാബ് ടെക്നീഷ്യൻ, പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനംപാർലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവംബർ 13ന്യൂണിവേഴ്സിറ്റി കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനംവിദ്യാർത്ഥികളുടെ വക ഹാന്റ് വാഷ്: അഭിനന്ദനവുമായി മന്ത്രി
[wpseo_breadcrumb]

സി-മെറ്റിൽ നഴ്സിങ് പ്രവേശനം: 19വരെ സമയം

Published on : September 07 - 2021 | 6:28 pm


തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിൽ പ്രവർത്തിക്കുന്ന നഴ്‌സിങ് കോളജുകളായ മലമ്പുഴ, പാലക്കാട് ജില്ല (ഫോൺ: 0491-2815333), പള്ളുരുത്തി, എറണാകുളം ജില്ല (0484-2231530), ഉദുമ, കാസർകോട് ജില്ല (ഫോൺ: 0467-2233935), മുട്ടത്തറ, തിരുവനന്തപുരം ജില്ല (ഫോൺ: 0471-2300660) എന്നിവിടങ്ങളിൽ 2021-22 അദ്ധ്യയനവർഷത്തിൽ ബി.എസ്‌.സി നഴ്‌സിങ്, പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിങ് മാനേജ്‌മെന്റ്/എൻ.ആർ.ഐ സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
http://simet.kerala.go00v.in ലൂടെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് 750 രൂപ ക്രഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് മുഖേന അടയ്ക്കാം. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് ഇ-മെയിലായി [email protected] ലേക്ക് അയയ്ക്കണം. ഈ മാസം19നകം അപേക്ഷിക്കണം. പ്രോസ്‌പെക്‌റ്റെസ് http://simet.in, http://simet.kerala.gov.in എന്നിവയിൽ ലഭിക്കും. 50 ശതമാനം മെരിറ്റ് സീറ്റുകളിൽ എൽ.ബി.എസ് സെന്റർ മുഖേനയാണ് പ്രവേശനം. കൂടുതൽ വിവരങ്ങൾക്ക്: 0471-2302400 ൽ ലഭ്യമാണ്.

0 Comments

Related News