പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

Month: September 2021

സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് പുതുക്കാൻ അവസരം

സ്റ്റേറ്റ് മെറിറ്റ് സ്‌കോളർഷിപ്പ് പുതുക്കാൻ അവസരം

തിരുവനന്തപുരം: കേരളത്തിലെ ആർട്ട്‌സ് ആന്റ് സയൻസ് കോളജുകളിലും യൂണിവേഴ്‌സിറ്റി ഡിപ്പാർട്ട്‌മെന്റുകളിലും പഠിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് 2021-22 അധ്യയന വർഷത്തെ സ്റ്റേറ്റ് മെരിറ്റ്...

കാലിക്കറ്റ്‌ സർവകലാശാല ബിഎഡ്. പ്രവേശനം: രജിസ്ട്രേഷൻ തുടങ്ങി

കാലിക്കറ്റ്‌ സർവകലാശാല ബിഎഡ്. പ്രവേശനം: രജിസ്ട്രേഷൻ തുടങ്ങി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 555 രൂപയും എസ്.എസ്., എസ്.ടി. വിഭാഗം 170...

NEET പരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ്കാർഡ്

NEET പരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ്കാർഡ്

ന്യൂഡൽഹി: ഈ മാസം 12ന് നടക്കുന്ന NEET പരീക്ഷയ്യ്ക്ക് പുതുക്കിയ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിങ് ഏജൻസി പുറത്തിറക്കി. നേരത്തേ പ്രസിദ്ധീകരിച്ച അഡ്മിറ്റ് കാർഡിലെ പോരായ്മകൾ പരിഹരിച്ചാണ് പുതിയ കാർഡ്...

പ്ലസ് വൺ പ്രവേശനം സെപ്റ്റംബർ 21 മുതൽ: ട്രയൽ അലോട്ട്മെന്റ് 13നും ആദ്യ അലോട്ട്മെന്റ് 21നും

പ്ലസ് വൺ പ്രവേശനം സെപ്റ്റംബർ 21 മുതൽ: ട്രയൽ അലോട്ട്മെന്റ് 13നും ആദ്യ അലോട്ട്മെന്റ് 21നും

തിരുവനന്തപുരം : ഈ വർഷത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ ഏകജാലക പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെന്റ് 13നും ആദ്യഅലോട്ട്മെന്റ് 21നും പുറത്തുവരും. 21മുതൽ കോവിഡ് ചട്ടങ്ങൾ പാലിച്ച് പ്രവേശന നടപടികൾ...

92 സ്കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, ലൈബ്രറികള്‍: 362 കോടിയുടെ വികസനം

92 സ്കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, ലൈബ്രറികള്‍: 362 കോടിയുടെ വികസനം

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി നിർമിച്ച 92 സ്കൂള്‍ കെട്ടിടങ്ങള്‍, 48 ഹയര്‍സെക്കന്ററി ലാബുകള്‍, 3 ഹയര്‍സെക്കന്ററി ലൈബ്രറികള്‍ എന്നിവയുടെ ഉദ്ഘാടനം ഈ മാസം 14ന് നടക്കും. ഇതിനു പുറമെ 107 പുതിയ...

അനുകൂലസാഹചര്യം എങ്കിൽ കേരളത്തിൽ സ്കൂളുകൾ തുറക്കും: മന്ത്രി വി.ശിവൻകുട്ടി

അനുകൂലസാഹചര്യം എങ്കിൽ കേരളത്തിൽ സ്കൂളുകൾ തുറക്കും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിൽ അനുകൂല സാഹചര്യം വന്നാല്‍ സ്കൂളുകള്‍ തുറക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സ്കൂളുകൾ തുറക്കുന്നതിനു മുന്നോടിയായി അധ്യാപക നിയമനങ്ങള്‍...

വിദ്യാർഥികളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് തവനൂർ കോളജ് വെബ്സൈറ്റ്

വിദ്യാർഥികളുടെ വിവരങ്ങൾ ഉൾക്കൊള്ളിച്ച് തവനൂർ കോളജ് വെബ്സൈറ്റ്

തവനൂർ.വിദ്യാർത്ഥികളുമായി ബന്ധപ്പെട്ട വിവരങ്ങൾ തുടങ്ങി ഗസ്റ്റ് അദ്ധ്യാപക നിയമനം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സർവകലാശാല വാർത്തകൾ അടക്കമുള്ള സമഗ്ര വിവരങ്ങളുമായി തവനൂർ ഗവ. ആർട്സ് & സയൻസ് കോളജിന്റെ...

JEE മെയിൻ ഫലപ്രഖ്യാപനം ഉടൻ: പ്രധാന നിർദേശങ്ങൾ

JEE മെയിൻ ഫലപ്രഖ്യാപനം ഉടൻ: പ്രധാന നിർദേശങ്ങൾ

ന്യൂഡൽഹി: JEE മെയിൻ സെഷൻ 4 ഫലങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായhttp:// jeemain.nta.nic.in ൽ ഫലം ലഭ്യമാകും. JEE മെയിൻ സെഷൻ 4 പരീക്ഷകൾ ആഗസ്റ്റ് 26, 27,...

ആന്ധ്രാപ്രദേശിലെ NIT യിൽ എംടെക്: അവസാന തിയതി ഇന്ന്

ആന്ധ്രാപ്രദേശിലെ NIT യിൽ എംടെക്: അവസാന തിയതി ഇന്ന്

തിരുവനന്തപുരം: ആന്ധ്രാപ്രദേശിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) 2021-22 അധ്യയന വർഷത്തിൽ ഒഴിവുള്ള എംടെക് സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വിഭാഗങ്ങളിലായി എട്ട് കോഴ്സുകൾ...

പ്രവേശന പരീക്ഷാ പരിശീലനം: ഒബിസി വിഭാഗങ്ങളിൽ ധനസഹായം

പ്രവേശന പരീക്ഷാ പരിശീലനം: ഒബിസി വിഭാഗങ്ങളിൽ ധനസഹായം

തിരുവനന്തപുരം: മെഡിക്കൽ/ എൻജിനിയറിങ് എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവ്വീസ്, യു.ജി.സി/ജെ.ആർ.എഫ്/നെറ്റ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന ഒ.ബി.സി വിഭാഗം...

പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേന്ദ്ര സിലബസ് അടിച്ചേൽപ്പിക്കാനാകില്ല; മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവറെയും...

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാല

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് 29 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ സർവകലാശാല

തിരുവനന്തപുരം:ഓസ്‌ട്രേലിയയിലെ മക്വാരി യൂണിവേഴ്‌സിറ്റി ഇന്ത്യൻ ബിരുദ,...