വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സെറ്റ് പരീക്ഷ: അപേക്ഷാതീയതി നീട്ടിപരീക്ഷഫലം, സ്‌പോട് അഡ്മിഷൻ, സീറ്റൊഴിവ്: ഇന്നത്തെ 11 എംജി വാർത്തകൾബിരുദ പരീക്ഷകൾ നടത്തി കാലതാമസമില്ലാതെ ഫലങ്ങൾ പ്രഖ്യാപിക്കാൻ ഒരുങ്ങി കാലിക്കറ്റ് സർവകലാശാലകോച്ച് നിയമനം, പരീക്ഷാവിവരങ്ങൾ: ഇന്നത്തെ കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസ്കൂളുകൾക്ക് ആശ്വസിക്കാം: ബോണ്ട് സർവീസ് നിരക്കുകൾ വെട്ടിക്കുറച്ചുNEET-UG ഫലം ഉടൻ പ്രസിദ്ധീകരിക്കാൻ എൻടിഎക്ക് സുപ്രീംകോടതിയുടെ നിർദേശംലാബ് ടെക്നീഷ്യൻ, പാസ് കൗണ്ടർ/ ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിങ് സ്റ്റാഫ്തണ്ണീർത്തട അതോറിറ്റിയിൽ വിവിധ തസ്തികകളിൽ നിയമനംപാർലമെന്ററി പ്രാക്ടീസ് സ്റ്റഡീസ് പരീക്ഷ നവംബർ 13ന്യൂണിവേഴ്സിറ്റി കോളേജിൽ ഗസ്റ്റ് അധ്യാപക നിയമനം
[wpseo_breadcrumb]

NEET പരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ്കാർഡ്

Published on : September 10 - 2021 | 5:58 pm

ന്യൂഡൽഹി: ഈ മാസം 12ന് നടക്കുന്ന NEET പരീക്ഷയ്യ്ക്ക് പുതുക്കിയ അഡ്മിറ്റ് കാർഡ് നാഷണൽ ടെസ്റ്റിങ് ഏജൻസി പുറത്തിറക്കി. നേരത്തേ പ്രസിദ്ധീകരിച്ച അഡ്മിറ്റ് കാർഡിലെ പോരായ്മകൾ പരിഹരിച്ചാണ് പുതിയ കാർഡ് പുറത്തിറക്കിയിട്ടുള്ളത്. ഈ കാർഡ് എല്ലാ വിദ്യാർഥികളും ഡൗൺലോഡ് ചെയ്യണം എന്നും എൻഡിഎ നിർദ്ദേശിച്ചു. നേരത്തെ ഡൗണ്ലോഡ് ചെയ്ത അഡ്മിറ്റ് കാർഡിന് പകരം ഇന്ന് പുറത്തിറക്കിയ കാർഡ് ആണ് ഉപയോഗിക്കേണ്ടത്. പുതിയ അഡ്മിഷൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ https://neet.nta.nic.in/ സന്ദർശിക്കുക. അഡ്മിഷൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നതുമായ സംശയങ്ങൾക്ക് 011 40759000 എന്ന നമ്പറിലോ [email protected] എന്ന ഇ മെയിൽ വഴിയോ ബന്ധപ്പെടണം.

0 Comments

Related News