പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

Month: September 2021

തീയതി നീട്ടി, പരീക്ഷകൾ 17മുതൽ: ഇന്നത്തെ എംജി വാർത്തകൾ

തീയതി നീട്ടി, പരീക്ഷകൾ 17മുതൽ: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം: ഈ അധ്യയന വർഷം മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആന്റ് നാചുറോപതിയിൽ ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ കോഴ്സിലേക്ക് സെപ്തംബർ 30 വരെ അപേക്ഷിക്കാം. വിശദവിവരം www.mgu.ac.in എന്ന വെബ്...

കാലിക്കറ്റ്‌ സർവകലാശലയിൽ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം

കാലിക്കറ്റ്‌ സർവകലാശലയിൽ അസിസ്റ്റന്റ് പ്രഫസര്‍ നിയമനം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ പൊളിറ്റിക്കല്‍ സയന്‍സ് പഠനവകുപ്പില്‍ 2021-22 അദ്ധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍...

പരീക്ഷാഫലം, പ്രാക്റ്റിക്കൽ: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, പ്രാക്റ്റിക്കൽ: ഇന്നത്തെ കേരള സർവകലാശാല വാർത്തകൾ

തിരുവനന്തപുരം: കേരള സർവകലാശാല 2019 ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് മേഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2021...

എംജി സർവകലാശാല 5 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു

എംജി സർവകലാശാല 5 പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു

കോട്ടയം: ഫെബ്രുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. ബി.കോം - മോഡൽ 1, 2, 3 (2017 അഡ്മിഷൻ - സപ്ലിമെന്ററി, 2018 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു....

കേരളത്തിലെ മുഴുവൻ സ്‌കൂളുകളും മികവിന്റെ കേന്ദ്രമാക്കും: മുഖ്യമന്ത്രി

കേരളത്തിലെ മുഴുവൻ സ്‌കൂളുകളും മികവിന്റെ കേന്ദ്രമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ സ്‌കൂളുകളെയും ഒരു പോലെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 92 പുതിയ സ്‌കൂൾ കെട്ടിടങ്ങളുടെയും 48 ഹയർ സെക്കൻഡറി ലാബുകളുടെയും മൂന്ന് ഹയർ...

കണ്ണൂർ സർവകലാശാലയിൽ അസി.പ്രഫസർ: അഭിമുഖം 17ന്

കണ്ണൂർ സർവകലാശാലയിൽ അസി.പ്രഫസർ: അഭിമുഖം 17ന്

കണ്ണൂർ: സർവ്വകലാശാല കാസർഗോഡ് ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെൻററിൽ അറബിക്, മാത്തമാറ്റിക്സ് തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അവസരം. അസിസ്റ്റൻറ് പ്രൊഫസറുടെ...

കഥകളി, ഓട്ടൻതുള്ളൽ, തോൽപ്പാവക്കൂത്ത്, മിഴാവ്: സൗജന്യ കലാപരിശീലനം

കഥകളി, ഓട്ടൻതുള്ളൽ, തോൽപ്പാവക്കൂത്ത്, മിഴാവ്: സൗജന്യ കലാപരിശീലനം

പാലക്കാട്‌: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലിയുടെ ഭാഗമായുള്ള ഫെല്ലോഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പദ്ധതിയുടെ ഭാഗമായി ആലത്തൂർ ബ്ലോക്കിൻ്റെ നേതൃത്വത്തിൽ നൃത്തം ,സംഗീതം,...

പ്രീപ്രൈമറി സ്‌കൂൾ നയരൂപീകരണം: 17വരെ അഭിപ്രായം അറിയിക്കാം

പ്രീപ്രൈമറി സ്‌കൂൾ നയരൂപീകരണം: 17വരെ അഭിപ്രായം അറിയിക്കാം

തിരുവനന്തപുരം: സർക്കാർ സ്‌കൂളുകളിൽ അധ്യാപക രക്ഷകർത്തൃ സമിതികളുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി സ്‌കൂളുകളുടെ പ്രവർത്തനം സംബന്ധിച്ച് നയരൂപീകരണം നടത്തുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ...

പ്ലസ്‌ വൺ പരീക്ഷ: അന്തിമ തീരുമാനം നാളെ ഉണ്ടായേക്കും

പ്ലസ്‌ വൺ പരീക്ഷ: അന്തിമ തീരുമാനം നാളെ ഉണ്ടായേക്കും

തിരുവനന്തപുരം: കേരളത്തിലെ സ്കൂളുകളിൽ പ്ലസ് വൺ പരീക്ഷ നടത്തുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവ് നാളെ ഉണ്ടാകും. പരീക്ഷ ഓഫ്‌ലൈൻ ആയി നടത്താൻ അനുവദിക്കണമെന്ന്‌ സംസ്‌ഥാന സർക്കാർ സുപ്രീംകോടതിയിൽ...

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് ഇന്ന്

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: രണ്ടാം അലോട്ട്‌മെന്റ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ എയ്ഡഡ് ഐ.എച്ച്.ആർ.ഡി/കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ പ്രവേശനത്തിനുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. ആദ്യത്തെ ഓപ്ഷനോ...

‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം

‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയം

തിരുവനന്തപുരം:നിങ്ങളുടെ നാട്ടിൽ ഏറെ മികച്ച ഒരു ''വിദ്യാലയം'' ഉണ്ടോ? നാട്ടിലെ...