പാലക്കാട്: കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ വജ്ര ജൂബിലിയുടെ ഭാഗമായുള്ള ഫെല്ലോഷിപ്പ് പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പദ്ധതിയുടെ ഭാഗമായി ആലത്തൂർ ബ്ലോക്കിൻ്റെ നേതൃത്വത്തിൽ നൃത്തം ,സംഗീതം, വയലിൻ, ഓട്ടൻതുള്ളൽ, തോൽപ്പാവക്കൂത്ത്, മിഴാവ്,കഥകളി തുടങ്ങിയ കലാവിഷയങ്ങളിൽ പ്രായവ്യത്യാസമില്ലാതെ ഏവർക്കും സൗജന്യ പരിശീലനം നൽകുന്നു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഒക്ടോബർ 15. ഫോൺ: 9744791558
അപേക്ഷ ഫോം താഴെ ഡൗൺലോഡ് ചെയ്യാം.

0 Comments