പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

Month: April 2021

കേരള സർവകലാശാല നാളെ മുതൽ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

കേരള സർവകലാശാല നാളെ മുതൽ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാല നാളെ മുതൽ നടത്താനിരുന്ന എല്ലാപരീക്ഷകളും മാറ്റി. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ബഹുമാനപ്പെട്ട ചാൻസലർ മുഴുവൻസർവകലാശാലകളോടും...

കോവിഡ് വ്യാപനം: സാങ്കേതിക വിഭാഗം പരീക്ഷകൾ മാറ്റി

കോവിഡ് വ്യാപനം: സാങ്കേതിക വിഭാഗം പരീക്ഷകൾ മാറ്റി

തിരുവനന്തപുരം:സാങ്കേതിക പരീക്ഷാ വിഭാഗം നടത്താൻ നിശ്ചയിച്ചിരുന്ന ഡിപ്ലോമ ഇൻ എൻജിനിയറിങ്/ടെക്‌നോളജി/മാനേജ്‌മെന്റ്/ കൊമേഴ്‌സ്യൽ പ്രാക്ടീസ് (2015 സ്‌കീം) എന്നിവയുടെ അഞ്ചും ആറും സെമസ്റ്റർ പരീക്ഷകൾ...

കോവിഡ് പ്രതിസന്ധിക്കിടെ ഇന്ന് പി.എസ്.സി പരീക്ഷ എഴുതുന്നത് 2.5 ലക്ഷം പേർ

കോവിഡ് പ്രതിസന്ധിക്കിടെ ഇന്ന് പി.എസ്.സി പരീക്ഷ എഴുതുന്നത് 2.5 ലക്ഷം പേർ

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന ഹയർ സെക്കൻഡറി തല പരീക്ഷയുടെ രണ്ടാം ഘട്ടം ഇന്ന്. ആദ്യഘട്ട പരീക്ഷ എഴുതാൻ കഴിയാതിരുന്നവർക്കും ഇന്ന് അവസരം ഉണ്ട്. കോവിഡ് വ്യാപന പ്രതിസന്ധിക്കിടെ...

കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന മെയ് ആദ്യവാരം

കെ-ടെറ്റ് സർട്ടിഫിക്കറ്റ് പരിശോധന മെയ് ആദ്യവാരം

തിരുവനന്തപുരം: ഡിസംബറിൽ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മെയ് ആദ്യ വാരം നടക്കും. തിരുവനന്തപുരം ഗവ. എസ്.എം.വി ഹൈസ്‌കൂളിൽ രാവിലെ 10.30 മുതൽ 4.00 വരെയാണ് പരിശോധന. മെയ്...

പരീക്ഷകൾ, പരീക്ഷാഫീസ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷകൾ, പരീക്ഷാഫീസ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.ടെക്. നാനോ സയന്‍സ് ആന്റ് ടെക്‌നോളജി ഏപ്രില്‍ 2020, 2019 സ്‌കീം, 2019 പ്രവേശനം റഗുലര്‍ പരീക്ഷക്കും 2016 മുതല്‍ 2018 വരെ പ്രവേശനം...

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് സ്പെഷ്യൽ അലോട്ട്മെന്റ്: ഇന്നുമുതൽ പ്രവേശനം

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സ് സ്പെഷ്യൽ അലോട്ട്മെന്റ്: ഇന്നുമുതൽ പ്രവേശനം

തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമാ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റു പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ എന്നിവയുടെ സ്പെഷ്യൽ അലോട്ട്മെന്റ് പ്രകാരമുള്ള അഡ്മിഷൻ ഇന്ന്...

ആയുർവേദ നഴ്സിങ്, ഫാർമസി കോഴ്സ്: ഓൺലൈൻ അലോട്ട്മെന്റ്

ആയുർവേദ നഴ്സിങ്, ഫാർമസി കോഴ്സ്: ഓൺലൈൻ അലോട്ട്മെന്റ്

കണ്ണൂർ: പറശ്ശിനിക്കടവ് എംവിആർ ആയുർവേദ മെഡിക്കൽ കോളജിൽ ബി.എസ്.സി നഴ്സിങ്(ആയുർവേദം),ബി.ഫാം(ആയുർവേദം) കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ഓൺലൈൻ അലോട്ട്മെന്റ് നടത്തുന്നു....

കേരളസർവകലാശാല മാറ്റിയ പരീക്ഷകൾ: പരീക്ഷാ ഫീസ്, സ്പെഷ്യൽ പരീക്ഷകൾ അടക്കമുള്ള ഇന്നത്തെ വാർത്തകൾ

കേരളസർവകലാശാല മാറ്റിയ പരീക്ഷകൾ: പരീക്ഷാ ഫീസ്, സ്പെഷ്യൽ പരീക്ഷകൾ അടക്കമുള്ള ഇന്നത്തെ വാർത്തകൾ

തിരുവനന്തപുരം: കേരള സർവകലാശാല ഏപ്രിൽ 15, 17 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്./സി.ആർ., യു.ജി. (അണ്ടർ ഗ്രാജേറ്റ്) ഡിഗ്രി പരീക്ഷകൾ യഥാക്രമം ഏപ്രിൽ 30, മെയ് 3 എന്നീ തീയതികളിൽ...

പാർലമെന്ററി പ്രാക്ടീസ് കോഴ്‌സ്: സമ്പർക്ക ക്ലാസുകൾ ഓൺലൈനിൽ

പാർലമെന്ററി പ്രാക്ടീസ് കോഴ്‌സ്: സമ്പർക്ക ക്ലാസുകൾ ഓൺലൈനിൽ

തിരുവനന്തപുരം: പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജ്യർ കോഴ്സിന്റെ സമ്പർക്ക ക്ലാസുകൾ കോവിഡ് വ്യാപനത്തെ തുടർന്ന് ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റി. ഏപ്രിൽ 17, 18 തിയതികളിൽ കോഴിക്കോടും 24, 25 തിയതികളിൽ...

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

വേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി

തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത്...

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്

തിരുവനന്തപുരം: ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്ത് 93.70...

സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം:ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശ പ്രകാരമുള്ള സിബിഎസ്ഇ 10-ാം...

ശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്

ശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്

തിരുവനന്തപുരം:സ്കൂൾ ശാസ്ത്ര മാസിക മത്സരങ്ങളിലും സ്കൂൾ നൈപുണ്യ മേളയിലും...