പ്രധാന വാർത്തകൾ
പ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടിവൈസ് ചാൻസിലറുടെ നടപടി അധികാര ദുർവിനിയോഗമെന്ന് മന്ത്രി ആർ.ബിന്ദുസ്കൂൾ, കോളജ് വിദ്യാർത്ഥികൾ ഈ പ്രധാന തീയതികൾ മറക്കല്ലേ വായന വളർത്തണം: പക്ഷേ സ്കൂളുകളിൽ ലൈബ്രേറിയൻമാരില്ലമലപ്പുറം ജില്ലയിൽ 16,757 പ്ലസ് വൺ സീറ്റുകൾ ബാക്കി: മന്ത്രി വി.ശിവൻകുട്ടി

Month: April 2021

കോവിഡ്: മെയ്‌2ലെ യുജിസി-നെറ്റ് പരീക്ഷയും മാറ്റി

കോവിഡ്: മെയ്‌2ലെ യുജിസി-നെറ്റ് പരീക്ഷയും മാറ്റി

ന്യൂഡൽഹി: മെയ് 2 മുതൽ 17 വരെ നടക്കാനിരുന്ന യുജിസി-നെറ്റ് പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷയുടെ...

എസ്എസ്എല്‍സി ഗണിത ചോദ്യപേപ്പർ വാട്‌സാപ്പില്‍ അയച്ച സംഭവത്തിൽ അധ്യാപകന് സസ്‌പെന്‍ഷന്‍

എസ്എസ്എല്‍സി ഗണിത ചോദ്യപേപ്പർ വാട്‌സാപ്പില്‍ അയച്ച സംഭവത്തിൽ അധ്യാപകന് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: എസ്എസ്എൽസി ഗണിത പരീക്ഷക്കിടെ ചോദ്യക്കടലാസ് വാട്സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്ത അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്കൂളിലെ പ്രധാന അധ്യാപകൻ...

ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി

ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി

ന്യൂഡൽഹി: കോവിഡ് വ്യാപനം ഏറിയ സാഹചര്യത്തിൽ രാജ്യത്തെ ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷകൾ റദ്ദാക്കി. എന്നാൽ പ്ലസ്ടു പരീക്ഷകളിൽ മാറ്റമില്ല. ഈ പരീക്ഷകൾ മുൻകൂട്ടി നിശ്ചയിച്ച സമയത്ത്...

സെറ്റ് പരീക്ഷയ്ക്ക് മെയ്‌ 5നകം രജിസ്റ്റർ ചെയ്യണം

സെറ്റ് പരീക്ഷയ്ക്ക് മെയ്‌ 5നകം രജിസ്റ്റർ ചെയ്യണം

തിരുവനന്തപുരം: ജൂലൈയിൽ നടക്കുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് എഴുതുന്നവർ മെയ് 5നകം രജിസ്റ്റർ ചെയ്യണം. മെയ്‌ 5ന് അപേക്ഷകർ വൈകിട്ട് 5ന് മുൻപായി ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തണം.ബിരുദാനന്തര ബിരുദ...

കേരള സർവകലാശാലയുടെ വിവിധ പരീക്ഷാഫലങ്ങൾ

കേരള സർവകലാശാലയുടെ വിവിധ പരീക്ഷാഫലങ്ങൾ

  കോട്ടയം: കേരളസർവകലാശാല 2020 നവംബറിൽ നടത്തിയ പി.ജി. ഡിപ്ലോമ ഇൻ കൗൺസിലിങ് (ജറിയാട്രിക്) സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. കേരള സർവകലാശാല 2020 സെപ്റ്റംബറിൽ...

മാർച്ച്‌ 10 മുതൽ 22 വരെ നടന്ന കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ റദ്ധാക്കി

മാർച്ച്‌ 10 മുതൽ 22 വരെ നടന്ന കാലിക്കറ്റ്‌ സർവകലാശാല പരീക്ഷകൾ റദ്ധാക്കി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർകലാശാല ഒന്ന്, രണ്ട് സെമസ്റ്റർ (ബിടെക്/പാർട്ട്ടൈം ബിടെക്) സപ്ലിമെന്ററി ഏപ്രിൽ 2020 പരീക്ഷയുടെ (2009 സ്കീം, 2012-13 പ്രവേശനം ) മാർച്ച് 10ാംതിയതി മുതൽ 22 വരെ നടത്തിയ താഴെ...

ബിരുദ വിദ്യാർത്ഥികൾക്ക് കോളജ് മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം

ബിരുദ വിദ്യാർത്ഥികൾക്ക് കോളജ് മാറ്റത്തിന് ഇപ്പോൾ അപേക്ഷിക്കാം

കോട്ടയം: കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളജുകളിൽ അഞ്ചാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്ക് (സി.ബി.സി.എസ്.എസ്.) 2021-22 അദ്ധ്യയന വർഷത്തിൽ കോളജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാർത്ഥികൾ നാലാം...

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകൾ പൂർത്തിയാക്കും. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് വിദ്യാർത്ഥികൾ...

ജെഇഇ മെയിൻ ഏപ്രിൽ സെഷൻ പരീക്ഷയും മാറ്റി

ജെഇഇ മെയിൻ ഏപ്രിൽ സെഷൻ പരീക്ഷയും മാറ്റി

തിരുവനന്തപുരം: ഏപ്രിൽ 27 മുതൽ 30 വരെ നടക്കാനിരുന്ന ജെഇഇ മെയിൻ പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റി. രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിൽ ഷെഡ്യൂൾ അനുസരിച്ച് പരീക്ഷകൾ നടത്തുന്നതിനുള്ള നടപടികൾ...

കോവിഡ് വ്യാപനം: സംസ്ഥാനത്തെ 6 സർവകലാശാലകൾ പരീക്ഷ മാറ്റി

കോവിഡ് വ്യാപനം: സംസ്ഥാനത്തെ 6 സർവകലാശാലകൾ പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ഏറിയ സാഹചര്യത്തിൽ വിവിധ സർവകലാശാലകൾ പരീക്ഷകൾ മാറ്റിവെച്ചു. കേരള,കാലിക്കറ്റ്, കണ്ണൂർ, എംജി, ആരോഗ്യ, മലയാളം സർവകലാശാലകളുടെ പരീക്ഷകളാണ് മാറ്റിയത്. ഏപ്രിൽ 19...




ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരും

തിരുവനന്തപുരം:ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ...