പ്രധാന വാർത്തകൾ
കേരള ഹൈക്കോടതിയിൽ അസിസ്റ്റൻ്റ് തസ്തികകളിൽ നിയമനം: അപേക്ഷ 3മുതൽഒന്‍പതാം ക്ലാസില്‍ പാഠ്യപദ്ധതി പരിഷ്കരണമുണ്ടാകില്ലെന്ന് സിബിഎസ്ഇസംസ്കൃത സർവകലാശാലയിൽ നാടക പഠനത്തിൽ പിജി കോഴ്സ്: വിശദവിവരങ്ങൾ അറിയാം22 ദിവസത്തിനുള്ളിൽ പിജി ഫലം പുറത്തുവിട്ട് കാലിക്കറ്റ് സർവകലാശാല3,4, 6,7 ക്ലാസുകളിലെ പരീക്ഷാഫലം വന്നു: അതിവേഗം ഡിഇഡിരക്ഷിതാക്കൾക്കും നാട്ടുകാർക്കും അഭിപ്രായം അറിയിക്കാം: പഠന പിന്തുണാ പരിപാടി ഏപ്രിൽ മുതൽസംസ്കൃത സർവകലാശാലയിൽ ഓൺലൈൻ കോഴ്സുകൾകുറഞ്ഞ ഫീസില്‍ എം.എസ്ഡബ്ല്യു പഠിക്കാം: വാര്‍ഷിക ഫീസ്‌ 6500 രൂപഐഐടി കാൺപൂരിൽ വിവിധ വിഷയങ്ങളിൽ ഓൺലൈൻ പിജി കോഴ്സുകൾപിഎച്ച്ഡി പ്രവേശനത്തിന് ഇനി നെറ്റ് സ്കോർ: മാറ്റം ഈ വർഷം മുതൽ

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്ക് മാറ്റമില്ല

Apr 18, 2021 at 5:18 pm

Follow us on


\"\"

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകൾ പൂർത്തിയാക്കും. പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് വിദ്യാർത്ഥികൾ അടക്കമുള്ളവരുടെ ഭാഗത്തുനിന്ന് ആവശ്യം ഉയർന്നിട്ടില്ലെന്നും വകുപ്പ് അറിയിച്ചു. കോവിഡ് ചട്ടങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷകൾ പുരോഗമിക്കുന്നത്.

\"\"

സിബിഎസ്ഇ പരീക്ഷകളും സർവകലാശാല പരീക്ഷകളും മാറ്റിയ സാഹചര്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളും മാറ്റുമെന്ന എന്ന സൂചനകൾ വരുമ്പോഴാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതികരണം.

\"\"

Follow us on

Related News