പ്രധാന വാർത്തകൾ
സം​സ്ഥാ​ന സ്കൂ​ൾ ശാസ്ത്രോ​ത്സ​വ​ത്തി​ൽ ഹാട്രിക്ക് കിരീടവുമായി മലപ്പുറം: രണ്ടാംസ്ഥാനം പാലക്കാടിന്ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുണ്ടോ? ഭാഷാ പരിശീലനം നൽകുന്നതിന് അവസരംവിമുക്ത ഭടന്മാരുടെ കുട്ടികള്‍ക് ബ്രൈറ്റ് സ്റ്റുഡന്റ്സ് സ്‌കോളര്‍ഷിപ്പ്ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെ

Month: March 2021

ബി.എസ്.സി പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സ്; ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ്

ബി.എസ്.സി പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സ്; ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ്

തിരുവനന്തപുരം: ബി.എസ്.സി പാരാമെഡിക്കല്‍ ഡിഗ്രി കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ അലോട്ട്‌മെന്റ് നടത്തുന്നു. റാങ്ക്‌ലിസ്റ്റിലുള്ളവര്‍ക്ക് http://www.lbscentre.kerala.gov.in/ ല്‍...

ബിഎസ്‌സി ഫിസിക്‌സ് സ്‌പോട്ട് അഡ്മിഷൻ നാളെ

ബിഎസ്‌സി ഫിസിക്‌സ് സ്‌പോട്ട് അഡ്മിഷൻ നാളെ

തിരുവനന്തപുരം: കാഞ്ഞിരംകുളം ഗവ.കെഎൻഎം ആർട്‌സ് ആൻഡ് സയൻസ് കോളജിൽ അനുവദിച്ച ബിഎസ്‌സി ഫിസിക്‌സ് (മാത്തമാറ്റിക്‌സ് ആൻഡ് മെഷീൻ ലേണിംഗ്) കോഴ്‌സിൽ ജനറൽ/ മറ്റ് സംവരണ വിഭാഗങ്ങൾക്ക് നാളെ (മാർച്ച് 5) സ്‌പോട്ട്...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷയും പരീക്ഷാഫലവും

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം, പ്രൈവറ്റ് രജിസ്ട്രേഷന്‍ വിദ്യാര്‍ത്ഥികളില്‍ 2016 പ്രവേശനം സി.യു.സി.ബി.സി.എസ്.എസ്.-യു.ജി. ബി.എം.എം.സി. നവംബര്‍ 2020 അഞ്ചാം സെമസ്റ്റര്‍,...

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

എം.ജി സര്‍വകലാശാല അറിയിപ്പുകള്‍

കോട്ടയം: അഫിലിയേറ്റഡ് കോളജുകളിലും സീപാസിലും മാര്‍ച്ച് അഞ്ചിന് നടത്താന്‍ നിശ്ചയിച്ചിരുന്നതും മാറ്റിവച്ചതുമായ മൂന്നാം സെമസ്റ്റര്‍ ബി.എഡ് (ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ - 2019 അഡ്മിഷന്‍...

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി : സ്വയംഭരണ സ്ഥാപനങ്ങളിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇതുവരെ പൂര്‍ത്തികരിച്ച നിയമനങ്ങള്‍ക്ക്് ഈ ഉത്തരവ് ബാധകമല്ല. ഹര്‍ജിയില്‍ വിശദമായ...

സ്‌കോൾ കേരള ഡിസിഎ: പരീക്ഷാ ഫീസ് അടയ്ക്കാം

സ്‌കോൾ കേരള ഡിസിഎ: പരീക്ഷാ ഫീസ് അടയ്ക്കാം

തിരുവനന്തപുരം: സ്‌കോൾ-കേരള സംഘടിപ്പിക്കുന്ന ഡിസിഎ കോഴ്‌സിന്റെ അഞ്ചാം ബാച്ച് പൊതുപരീക്ഷയുടെ ഫീസ് മാർച്ച് 10 വരെയും 20 രൂപ പിഴയോടെ മാർച്ച്‌ 17 വരെയും പഠനകേന്ദ്രങ്ങളിൽ അടയ്ക്കാം.പഠനകേന്ദ്രങ്ങളിൽ...

ഹയര്‍സെക്കന്‍ഡറി,പത്താം തരം  തുല്യതാ രജിസ്ട്രേഷന്‍ തിയതി നീട്ടി

ഹയര്‍സെക്കന്‍ഡറി,പത്താം തരം തുല്യതാ രജിസ്ട്രേഷന്‍ തിയതി നീട്ടി

ന്യൂഡല്‍ഹി: സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹയര്‍ സെക്കന്‍ഡറി, പത്താം തരം തുല്യതാ കോഴ്‌സുകളിലേക്കുള്ള രജിസ്ട്രേഷന്‍ തിയ്യതി ദീര്‍ഘിപ്പിച്ചു. ഇതു പ്രകാരം 50 രൂപ ഫൈന്‍ അടച്ച്...

സര്‍വകലാശാലാ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാൻ ഇനി ട്രിബ്യൂണല്‍ സംവിധാനം

സര്‍വകലാശാലാ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാൻ ഇനി ട്രിബ്യൂണല്‍ സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യാനും അപ്പീൽ നൽകാനും അപ്പലേറ്റ് ട്രിബ്യൂണൽ സംവിധാനം വരുന്നു. കേരളത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പത്ത് സർവകലാശാലകൾ...

യു.ജി.സി നെറ്റ് പരീക്ഷ; അപേക്ഷ തിയതി നീട്ടി

യു.ജി.സി നെറ്റ് പരീക്ഷ; അപേക്ഷ തിയതി നീട്ടി

ന്യൂഡല്‍ഹി: യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. മാര്‍ച്ച് ഒന്‍പത് വരെയാണ് നീട്ടിയത്. മെയ്യിലാണ് പരീക്ഷ. https://ugcnet.nta.nic.in/WebInfo/Page/Page?PageId=1&LangId=P എന്ന...

മിലിട്ടറി എന്‍ജീനിയറിങ് സര്‍വീസസില്‍ 502 ഒഴിവുകള്‍

മിലിട്ടറി എന്‍ജീനിയറിങ് സര്‍വീസസില്‍ 502 ഒഴിവുകള്‍

ന്യൂഡല്‍ഹി: മിലിട്ടറി എന്‍ജീനിയറിങ് സര്‍വീസസില്‍ 502 ഒഴിവുകള്‍. സൂപ്പര്‍വൈസര്‍ ബാരക്ക് ആന്‍ഡ് സ്റ്റോര്‍ തസ്തികയില്‍ 450 ഒഴിവുകളും ഡ്രാഫ്റ്റ്‌സ്മാന്‍ തസ്തികയില്‍ 52 ഒഴിവുകളുമാണുള്ളത്. സ്ഥിരം...




കേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍

കേരളത്തിന്റെ ഗവര്‍ണറാവാൻ കഴിഞ്ഞതിൽ സന്തോഷം; കായികമേള സംഘാടനത്തിന് അഭിനന്ദനവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ സമാപന സമ്മേളനത്തില്‍ മന്ത്രി...