പ്രധാന വാർത്തകൾ
ഒന്നുമുതൽ 8വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കുള്ള മാർഗദീപം സ്കോളർഷിപ്പ്: അപേക്ഷ 22വരെ മാത്രംഗുരുജ്യോതി അധ്യാപക പുരസ്കാരത്തിന് ഇപ്പോൾ അപേക്ഷിക്കാംമികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണം

Month: January 2021

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്: മുഖ്യപരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്: മുഖ്യപരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം: ജനുവരി15,16 തിയതികളിൽ നടക്കുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് മുഖ്യപരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റുകൾ ഇന്ന് ഉച്ചമുതൽ ഡൗൺലോഡ് ചെയ്യാം.ഹയർ സെക്കൻഡറി അധ്യാപകർക്കായി ഡിസംബർ 29ന്...

ഡേറ്റാ പ്രോസസർ പാനലിലേക്ക് ജനുവരി 25 വരെ അപേക്ഷിക്കാം

ഡേറ്റാ പ്രോസസർ പാനലിലേക്ക് ജനുവരി 25 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ഏറ്റെടുത്ത് നടപ്പാക്കുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളിലേക്ക് ഡേറ്റാ പ്രോസസറെ നിയമിക്കുന്നു. മെറ്റാഡേറ്റ തയ്യാറാക്കൽ, ഡേറ്റാ എൻട്രി നിർവഹിക്കുന്നതിന് നിശ്ചിത...

പ്രോജക്ട് അസിസ്റ്റന്റ്: 18 ന് മുൻപായി അപേക്ഷിക്കാം

പ്രോജക്ട് അസിസ്റ്റന്റ്: 18 ന് മുൻപായി അപേക്ഷിക്കാം

തിരുവനന്തപുരം: നാഷണൽ ആക്ഷൻ പ്ലാൻ ഫോർ സീനിയർ സിറ്റിസൺസ് പദ്ധതിയുടെ ഭാഗമായിയുള്ള പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സോഷ്യൽ വർക്കിൽ ബിരുദവും, ബിരുദാനന്തര ബിരുദവും,...

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ ഫലവും പ്രവേശനവും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ ഫലവും പ്രവേശനവും

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, എം.എസ്.സി. മാത്തമറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ജി. പ്രവേശനം...

എം.ജി സര്‍വകലാശാല അലോട്ട്‌മെന്റും പരീക്ഷയും

എം.ജി സര്‍വകലാശാല അലോട്ട്‌മെന്റും പരീക്ഷയും

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജനുവരി 7 മുതല്‍ ജനുവരി ഒന്‍പതുവരെ ഓപ്ഷന്‍ നല്‍കാം. നിലവില്‍...

സ്വാശ്രയ കോളജ് ജീവനക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നിയമത്തിന് ക്യാബിനറ്റ് അനുമതി

സ്വാശ്രയ കോളജ് ജീവനക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നിയമത്തിന് ക്യാബിനറ്റ് അനുമതി

തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അധ്യാപക അനധ്യാപക ജീവനാക്കാര്‍ക്കായുള്ള പുതിയ നിയമത്തിന് ക്യാബിനറ്റ് അനുമതി. \"Kerala Self Financing Colleges Teaching & Non Teaching Staff...

കോസ്റ്റ് ഗാര്‍ഡില്‍ 358 ഒഴിവുകള്‍: ജനുവരി 19 വരെ അപേക്ഷിക്കാം

കോസ്റ്റ് ഗാര്‍ഡില്‍ 358 ഒഴിവുകള്‍: ജനുവരി 19 വരെ അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്ത്യൻ കോസ്റ്റ് ഗാർഡിലേക്ക് നാവിക്, യാന്ത്രിക് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 358 ഒഴിവുകളാണുള്ളത്. പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അവസരം. പ്ലസ്ടു, ഡിപ്ലോമ എന്നീ അടിസ്ഥാന...

വെറ്ററിനറി യു.ജി. അഖിലേന്ത്യാ ക്വാട്ട: ചോയ്‌സ് ഫില്ലിങ് 10 വരെ

വെറ്ററിനറി യു.ജി. അഖിലേന്ത്യാ ക്വാട്ട: ചോയ്‌സ് ഫില്ലിങ് 10 വരെ

ന്യൂഡൽഹി: അംഗീകൃത വെറ്ററിനറി കോളേജുകളിലെ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്സി.ആൻഡ്.എ.എച്ച്.) പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റ് കൗൺസലിങ്ങിനുള്ള ചോയ്സ്...

കെജിറ്റിഇ പ്രിന്റിങ് ടെക്‌നോളജി തിയറി പരീക്ഷ ജനുവരി 20 മുതൽ

കെജിറ്റിഇ പ്രിന്റിങ് ടെക്‌നോളജി തിയറി പരീക്ഷ ജനുവരി 20 മുതൽ

തിരുവനന്തപുരം: സാങ്കേതിക പരീക്ഷാ കൺട്രോളർ നടത്തുന്ന കെജിറ്റിഇ പ്രിന്റിങ് ടെക്‌നോളജി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർക്കുള്ള തിയറി പരീക്ഷ 20 ,21, 22 തിയതികളിൽ നടക്കും. വട്ടിയൂർക്കാവ് സെൻട്രൽ...

ജബൽപുർ മെഡിക്കൽ കോളജിൽ ബി.എ.എസ്.എൽ.പി. പ്രവേശനത്തിന് 9 വരെ അപേക്ഷിക്കാം

ജബൽപുർ മെഡിക്കൽ കോളജിൽ ബി.എ.എസ്.എൽ.പി. പ്രവേശനത്തിന് 9 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ജബൽപുർ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളജിൽ ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്‌പീച്ച് ലാംഗ്വേജ് പത്തൊളജി നാലു വർഷ പ്രോഗ്രാമിലേക്ക്‌ പ്രവേശനത്തിന് അപേക്ഷിക്കാം. റീഹാബിലിറ്റേഷൻ കൗൺസിൽ...

ഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

ഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ2,4,6,8,10 ക്ലാസ്സുകളിലെ രണ്ടാം ഭാഗം 95 ടൈറ്റിൽ...

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം...