പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

Month: December 2020

കേരള സര്‍വകലാശാല പ്രവേശനവും അലോട്ട്‌മെന്റും

കേരള സര്‍വകലാശാല പ്രവേശനവും അലോട്ട്‌മെന്റും

തിരുവനന്തപുരം : കേരള സര്‍വകലാശാല ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാം സപ്ലിമെന്ററി മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു....

ഗവ. വനിതാ കോളജിൽ സംഗീത വിഭാഗത്തിൽ   സീറ്റൊഴിവ്

ഗവ. വനിതാ കോളജിൽ സംഗീത വിഭാഗത്തിൽ സീറ്റൊഴിവ്

തിരുവനന്തപുരം: സർക്കാർ വനിതാ കോളജിൽ സംഗീത വിഭാഗത്തിൽ ഒന്നാം വർഷ ബിരുദ ക്ലാസിൽ പട്ടികവർഗ വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്.  വിദ്യാർഥിനികൾ നാലിന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുൻപ് കോളജിൽ റിപ്പോർട്ട്...

വനിതാ പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 4ന്

വനിതാ പോളിടെക്‌നിക്കിൽ സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 4ന്

തിരുവനന്തപുരം: സർക്കാർ വനിതാ പോളിടെക്‌നിക് കോളജിലെ രണ്ടാംഘട്ട സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 4 ന് നടക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തിയവർ അസ്സൽ രേഖകളും മതിയായ ഫീസും സഹിതം ഹാജരാകണം.രാവിലെ ഒൻപതിനും 9.30നും...

മത്സര പരീക്ഷകൾക്കായി സൗജന്യ  പരിശീലനം

മത്സര പരീക്ഷകൾക്കായി സൗജന്യ പരിശീലനം

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ വിവിധ മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോറിറ്റി യൂത്ത് സെന്ററിൽ പ്രവേശനത്തിന് (സി.സി.എം.വൈൽ) അപേക്ഷ ക്ഷണിച്ചു. ജനുവരി ഒന്നിനു...

കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും അലോട്ട്‌മെന്റും

കാലിക്കറ്റ് സര്‍വകലാശാല പ്രവേശനവും അലോട്ട്‌മെന്റും

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ എം.എ.-ജെ.എം.സി. 2020 പ്രവേശനത്തിന് പി.എച്ച്. വിഭാഗത്തില്‍ ഒരു സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ...

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ സര്‍വകലാശാലയിൽ റീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ സര്‍വകലാശാലയിൽ റീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയിലെ 2021 ജനുവരി യു.ജി/പി.ജി സെഷനിലേക്കുള്ള റീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചു. https://ignou.samarth.edu.in/index.php/site/login എന്ന ലിങ്ക് വഴി...

പ്ലസ് ടു യോഗ്യതയുള്ള വനിതകള്‍ക്ക് ഫയര്‍ഫോഴ്‌സില്‍ ജോലി നേടാം

പ്ലസ് ടു യോഗ്യതയുള്ള വനിതകള്‍ക്ക് ഫയര്‍ഫോഴ്‌സില്‍ ജോലി നേടാം

തിരുവനന്തപുരം : ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസിലെ ഫയര്‍ വുമണ്‍ ട്രയിനി തയ്തികയിലേക്ക് പി.എസ്.സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പ്ലസ് ടു യോഗ്യതയുള്ള 18 നും 26 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക്...

എം.ജി സര്‍വകലാശാല സ്‌പോട്ട് അഡ്മിഷനും സീറ്റൊഴിവും

എം.ജി സര്‍വകലാശാല സ്‌പോട്ട് അഡ്മിഷനും സീറ്റൊഴിവും

കോട്ടയം : എം.ജി സര്‍വകലാശാല എം.എ. സോഷ്യല്‍ വര്‍ക്ക് ഇന്‍ ഡിസെബിലിറ്റി സ്റ്റഡീസ് ആന്‍ഡ് ആക്ഷന്‍ കോഴ്‌സിന് എസ്.ടി. വിഭാഗത്തില്‍ ഒരു സീറ്റൊഴിവുണ്ട്. താല്‍പ്പര്യമുള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ അസല്‍...

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലെ പുതിയ കോളജുകളിലേക്ക് അപേക്ഷിക്കാം

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലെ പുതിയ കോളജുകളിലേക്ക് അപേക്ഷിക്കാം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴില്‍ ഈ അധ്യയന വര്‍ഷത്തില്‍ സഹകരണ മേഖലയില്‍ പുതിയ കോളേജുകള്‍ക്ക് വേണ്ടി അപേക്ഷിക്കാം. http://www.kannuruniversity.ac.in/.../new_college... എന്ന വെബ്‌സൈറ്റ് വഴി...

യു.ജി.സി നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

യു.ജി.സി നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷയുടെ ഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. എൻ.ടി.എയുടെ ugcnet.nta.nic.in എന്ന വെബ്സൈറ്റ് വഴി ഫലം അറിയാം. അപ്ലിക്കേഷൻ നമ്പറും ജനന തീയ്യതിയും നൽകി...




സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്

പാലക്കാട്‌:സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് പാലക്കാട്‌ തിരിതെളിഞ്ഞു. ഇനിയുള്ള...