പ്രധാന വാർത്തകൾ
സ്കൂൾ സമയം നീട്ടിയ ഉത്തരവ് സർക്കാർ പുന:പരിശോധിക്കുമോ?: തീരുമാനം ഉടൻപ്രീമെട്രിക് സ്കോളർഷിപ്പ്: അപേക്ഷ ജൂലൈ 15വരെവിവിധ ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ്ഒരേസമയം രണ്ട് കോഴ്സുകൾ പഠിക്കാൻ അവസരമൊരുക്കി യുജിസിഹൈസ്കൂൾ ക്ലാസുകൾ ഇനി 9.45 മുതൽ 4.15വരെ: ടൈംടേബിൾ ഇതാഈഅധ്യയന വർഷത്തിൽ ഏതെല്ലാം ക്ലാസുകൾക്ക് ഏതെല്ലാം ശനിയാഴ്ചകൾ പ്രവർത്തിദിനം?: വിശദ വിവരങ്ങൾ ഇതാഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി അനുവദിച്ച 1.69 കോടി ജൂൺ 30നകം ചിലവഴിക്കണംകുട്ടികളുടെ കണക്കെടുപ്പ്: യുഐഡി നമ്പർ ഇല്ലാത്തവരെയും പരിഗണിച്ചേക്കുംസ്കൂൾ തസ്തിക നിർണയം ജൂലൈ 15നകം പൂർത്തിയാക്കും: കണക്കെടുപ്പ് കഴിഞ്ഞുപോളിടെക്നിക് ഡിപ്ലോമ പ്രവേശനം: തീയതി നീട്ടി

ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ സര്‍വകലാശാലയിൽ റീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Dec 1, 2020 at 8:28 pm

Follow us on

ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാലയിലെ 2021 ജനുവരി യു.ജി/പി.ജി സെഷനിലേക്കുള്ള റീ-രജിസ്‌ട്രേഷന്‍ ആരംഭിച്ചു. https://ignou.samarth.edu.in/index.php/site/login എന്ന ലിങ്ക് വഴി വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താം. ignou.nic.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ വായിച്ച് മനസ്സിലാക്കി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. കഴിഞ്ഞ വര്‍ഷം സെമസ്റ്റര്‍ പരീക്ഷയെഴുതിയവര്‍ക്കും ഇല്ലാത്തവര്‍ക്കും അടുത്ത വര്‍ഷത്തിലേക്കോ സെമസ്റ്ററിലേക്കോ വേണ്ടിയുള്ള റീ-രജിസ്‌ട്രേഷനായി അപേക്ഷ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

\"\"

Follow us on

Related News