തിരുവനന്തപുരം: സർക്കാർ വനിതാ കോളജിൽ സംഗീത വിഭാഗത്തിൽ ഒന്നാം വർഷ ബിരുദ ക്ലാസിൽ പട്ടികവർഗ വിഭാഗത്തിന് ഒരു സീറ്റ് ഒഴിവുണ്ട്. വിദ്യാർഥിനികൾ നാലിന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുൻപ് കോളജിൽ റിപ്പോർട്ട് ചെയ്യണം.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...