തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 17 ന് ആരംഭിക്കും. മുഖ്യമന്ത്രിയുട അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പരീക്ഷകൾ മാർച്ച് 17ന് ആരംഭിച്ച് 30ന്...

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ മാർച്ച് 17 ന് ആരംഭിക്കും. മുഖ്യമന്ത്രിയുട അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പരീക്ഷകൾ മാർച്ച് 17ന് ആരംഭിച്ച് 30ന്...
തിരുവനന്തപുരം:സ്കൂളുകള്‍ കേന്ദ്രീകരിച്ച് അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുകയും, ലഭ്യമായ ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി വിദ്യാര്‍ത്ഥികളെ പഠനത്തിന് സഹായിക്കുകയും ചെയ്യുന്നതിനായി...
തിരുവനന്തപുരം: സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തിരുവനന്തപുരം, കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്/ ആശുപത്രി എന്നിവിടങ്ങളിലെ അധ്യാപക, അനധ്യാപക ജീവനക്കാരുടെ...
ന്യൂഡല്‍ഹി: 2021 ജെ.ഇ.ഇ മെയിന്‍ പരീക്ഷയുടെ തീയതികള്‍ വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്. ആദ്യ സെഷന്‍ ഫെബ്രുവരി 23 മുതല്‍ 26 വരെ...
തിരുവനന്തപുരം: സെറ്റ് ഫെബ്രുവരി പരീക്ഷ 2021 ജനുവരി 10ന് നടക്കും. www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ഡിസംബര്‍ 21 മുതല്‍ അപേക്ഷിച്ചവര്‍ക്ക് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം....
കോട്ടയം: 2019 ഒക്ടോബറില്‍ നടന്ന മൂന്നാം സെമസ്റ്റര്‍ പി.ജി.സി.എസ്.എസ്. (റഗുലര്‍/സപ്ലിമെന്ററി) എം.എസ് സി. ബയോഇന്‍ഫര്‍മാറ്റിക്‌സ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പരിശോധിക്കാന്‍ സര്‍വകലാശാല...
തിരുവനന്തപുരം: സര്‍ക്കാര്‍ വനിതാ കോളജില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി നാലിന് രാവിലെ 10.30ന് നടക്കും. ഹോം സയന്‍സ് വിഭാഗത്തിലേക്കാണ് നിയമനം നടക്കുന്നത്. കോളജ് വിദ്യാഭ്യാസ വകുപ്പ്...
തിരുവനന്തപുരം: കേരള ടീച്ചേഴ്‌സ് എലിജിബിറ്റി ടെസ്റ്റ് (കെ.ടെറ്റ്) പരീക്ഷാ തിയതി പുന:ക്രമീകരിച്ചു. ഈ മാസം 28നും 29നും നടത്താനിരുന്ന പരീക്ഷ ജനുവരി 9,10 തിയതികളില്‍ നടക്കും. ഹാള്‍ടിക്കറ്റ് ജനുവരി...
ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ അസിസ്റ്റന്റ് കമാന്‍ഡര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.joinindiancoastguard.gov.in എന്ന വെബ്‌സൈറ്റ് വഴി ഡിസംബര്‍ 21 മുതല്‍ 27 വരെ...
ന്യൂഡല്‍ഹി: 2021 ജെ.ഇ.ഇ മുഖ്യ പരീക്ഷാ വിജ്ഞാപനം ഇന്ന് വൈകിട്ട് ആറ് മണിക്ക് നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് jeemain.nta.nic.in എന്ന വെബ്‌സൈറ്റ് വഴി വിജ്ഞാപനം...
മാർക്കറ്റിങ് ഫീച്ചർ വയനാട്:പ്രൈമറി വിദ്യാലയങ്ങളിൽ നിരവധി തൊഴിലവസരങ്ങളുള്ള പ്രീ പ്രൈമറി ടിടിസി,...
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനം അവസാനിച്ചു. ഹയർ സെക്കൻഡറിയിലും വൊക്കേഷനൽ ഹയർ...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ മധ്യവേനൽ അവധി മൺസൂൺ കാലത്തേക്ക് മാറ്റുന്നത് തികച്ചും...
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ കേരള പബ്ലിക് സർവീസ് കമ്മീഷൻ നിയമനത്തിനുള്ള അഭിമുഖം...
തിരുവനന്തപുരം: സംസ്ഥാനത്തെ മധ്യവേനൽ അവധി മൺസൂൺ കാലത്തേക്ക് മാറ്റുന്നതിനെ കുറിച്ചുള്ള അഭിപ്രായം...