ന്യൂഡല്‍ഹി: 2021 ജെ.ഇ.ഇ മുഖ്യ പരീക്ഷാ വിജ്ഞാപനം ഇന്ന് വൈകിട്ട് ആറ് മണിക്ക് നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സി പ്രസിദ്ധീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് jeemain.nta.nic.in എന്ന വെബ്‌സൈറ്റ് വഴി വിജ്ഞാപനം പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

0 Comments