പ്രധാന വാർത്തകൾ
എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകം

Month: November 2020

എംജി സര്‍വകലാശാല പരീക്ഷകളും സീറ്റൊഴിവും

എംജി സര്‍വകലാശാല പരീക്ഷകളും സീറ്റൊഴിവും

കോട്ടയം : എംജി സര്‍വകലാശാലയില്‍ പിഎച്ച്.ഡി. പ്രവേശനത്തിനുള്ള പരീക്ഷ കോട്ടയം സി.എം.എസ് കോളജില്‍ വെച്ച് നവംബര്‍ 27, 28, 29 തീയതികളില്‍ നടക്കും. ഹാള്‍ടിക്കറ്റ് നവംബര്‍ 29 ന് രാവിലെ ഒന്‍പത് മണിക്ക്...

എൻജിനിയറിങ് പ്രവേശനം: സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് തയ്യാറാക്കും

എൻജിനിയറിങ് പ്രവേശനം: സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് തയ്യാറാക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ, സ്വകാര്യ സ്വാശ്രയ എന്‍ജിനിയറിങ് കോളജുകളിലെ സീറ്റുകളില്‍ പ്രവേശനം നടത്തുന്നതിനായി സപ്ലിമെന്ററി റാങ്ക് ലിസ്റ്റ് തയ്യാറാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ്...

എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

എം ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

കോട്ടയം : എം ജി സര്‍വകലാശാല നവംബര്‍ 26 ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ പരീക്ഷാ തിയതികള്‍ പിന്നീട് അറിയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mgu.ac.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ്...

ഐ.ഒ.സി.എല്ലില്‍ വിവിധ ഒഴിവുകൾ ;അവസാന തിയതി ഡിസംബര്‍ 19

ഐ.ഒ.സി.എല്ലില്‍ വിവിധ ഒഴിവുകൾ ;അവസാന തിയതി ഡിസംബര്‍ 19

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിലെ അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍ തസ്തികകളിലായി 436 ഒഴിവുകളാണുള്ളത്. iocl.com എന്ന വെബ്സൈറ്റ്...

പ്ലസ് വൺ: ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം

പ്ലസ് വൺ: ഒഴിവുള്ള സീറ്റുകളിൽ പ്രവേശനം

തിരുവനന്തപുരം: വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും നാളിതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് ആവശ്യമെങ്കിൽ പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ പ്രവേശനം നേടുന്നതിനായി 2020 നവംബർ 25 മുതൽ...

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കില്ല: മുഖ്യമന്ത്രി

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ ഉടൻ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. രോഗികളുടെ എണ്ണം വലിയതോതിൽ കുറയുന്ന സാഹചര്യം ഉണ്ടായാൽ ഉയര്‍ന്ന ക്ലാസുകളിലെ...

സ്വകാര്യ ട്യൂഷൻ സെന്ററുകൾക്കും മറ്റു പരിശീലന സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി

സ്വകാര്യ ട്യൂഷൻ സെന്ററുകൾക്കും മറ്റു പരിശീലന സ്ഥാപനങ്ങള്‍ക്കും തുറന്നു പ്രവർത്തിക്കാൻ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍, കമ്പ്യൂട്ടർ സെന്ററുകള്‍ എന്നിവയ്ക്ക് ഇനി നിയന്ത്രണങ്ങളോടെ...

പി.എസ്.സി പ്രിലിമിനറി പരീക്ഷ കണ്‍ഫേര്‍മേഷന്‍ ഡിസംബർ 12വരെ സമര്‍പ്പിക്കാം

പി.എസ്.സി പ്രിലിമിനറി പരീക്ഷ കണ്‍ഫേര്‍മേഷന്‍ ഡിസംബർ 12വരെ സമര്‍പ്പിക്കാം

തിരുവനന്തപുരം: കേരള പിഎസ്‌സി പ്രിലിമിനറി പരീക്ഷയുടെ കണ്‍ഫേര്‍മേഷന്‍ സമർപ്പിക്കാൻ ഡിസംബര്‍ 12 വരെ സമയം. ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്, എല്‍ഡി ടൈപ്പിസ്റ്റ് തുടങ്ങി 150 പോസ്റ്റുകളിലേക്കാണ് ഫെബ്രുവരിയിൽ...

അസിം പ്രേംജി സര്‍വകലാശാലയില്‍ ബിരുദ പ്രവേശനം ആരംഭിച്ചു

അസിം പ്രേംജി സര്‍വകലാശാലയില്‍ ബിരുദ പ്രവേശനം ആരംഭിച്ചു

ബംഗളുരു : അസിം പ്രേംജി സര്‍വകലാശാലയില്‍ ബിരുദ പ്രവേശനം ആരംഭിച്ചു. ഡിസംബര്‍ 27 നുള്ളില്‍ www.azimpremjiuniversity.edu.in/ug എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകള്‍ സമര്‍പ്പിക്കണം. ബിഎസ് സി ഫിസിക്സ്/ ബയോളജി/...

നീറ്റ് രണ്ടാംഘട്ട സീറ്റ് അലോട്ട്മെന്റ് ഫലം നവംബര്‍ 27ന്

നീറ്റ് രണ്ടാംഘട്ട സീറ്റ് അലോട്ട്മെന്റ് ഫലം നവംബര്‍ 27ന്

തിരുവനന്തപുരം: നീറ്റ് രണ്ടാംഘട്ട സീറ്റ് അലോട്ട്മെന്റ് ഫലം നവംബര്‍ 27ന് പ്രസിദ്ധീകരിക്കും. സീറ്റ് അലോട്ട്മെന്റ് നടപടികള്‍ നാളെയും മാറ്റന്നാളുമായി നടക്കും. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 8 വരെയാണ്...




പ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026

പ്ലസ് ടുവിന് ശേഷം തിരഞ്ഞെടുക്കാവുന്ന ബിരുദ കോഴ്സുകൾ: ഉപരിപഠനം 2026

​ തിരുവനന്തപുരം: നിലവിൽ പുരോഗമിക്കുന്ന പ്ലസ് ടു പരീക്ഷ പൂർത്തിയായി, ഫലം മെയ്‌...