പ്രധാന വാർത്തകൾ
മികച്ച വിദ്യാലയങ്ങൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ പുരസ്‌കാരം നൽകും: വി. ശിവൻകുട്ടിഅധ്യാപക അവാർഡ് തുക അടുത്തവർഷം മുതൽ ഇരട്ടിയാക്കും: വി.ശിവൻകുട്ടിഒരുകുട്ടി പരീക്ഷയിൽ പരാജയപ്പെട്ടാൽ ഉത്തരവാദി അധ്യാപകൻ: മന്ത്രി വി.ശിവൻകുട്ടിഓണപ്പരീക്ഷ: 30ശതമാനം മാർക്ക് നേടാത്തവർക്ക് പഠന പിന്തുണ സെപ്റ്റംബർ 13മുതൽയുജി,പിജി പ്രവേശനം:ലേറ്റ് രജിസ്‌ട്രേഷൻ സെപ്റ്റംബർ 10വരെസിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്

Month: November 2020

സി.ടെറ്റ് പരീക്ഷ ജനുവരി 31ലേക്ക് മാറ്റി സി.ബി.എസ്.ഇ

സി.ടെറ്റ് പരീക്ഷ ജനുവരി 31ലേക്ക് മാറ്റി സി.ബി.എസ്.ഇ

ന്യൂഡൽഹി: ഒന്നുമുതൽ എട്ടു വരെ ക്ലാസുകളിലെ അധ്യാപകനിയമനത്തിനുള്ള കേന്ദ്രസർക്കാരിന്റെ യോഗ്യതാപരീക്ഷ സിടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ജനുവരി 31 ലേക്ക് മാറ്റി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി...

കലോത്സവത്തിന് എ ഗ്രേഡ്: പട്ടികജാതി വിദ്യാർത്ഥികൾക്ക് 10000 രൂപ പ്രോത്സാഹന സമ്മാനം

കലോത്സവത്തിന് എ ഗ്രേഡ്: പട്ടികജാതി വിദ്യാർത്ഥികൾക്ക് 10000 രൂപ പ്രോത്സാഹന സമ്മാനം

തിരുവനന്തപുരം :സംസ്ഥാന സ്‌കൂൾ കലോത്സവത്തിലും സ്പെഷ്യൽ സ്‌കൂൾ കലോത്സവത്തിലും എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രോത്സാഹന സമ്മാനമായി 10000 രൂപ വീതം നൽകാൻ പട്ടികജാതി വികസന വകുപ്പ്  തീരുമാനം...

എൽഎൽ.ബി. സീറ്റുകളിൽ പ്രവേശനനടപടികൾ പൂർത്തിയായിട്ടും സീറ്റുകൾ ബാക്കി

എൽഎൽ.ബി. സീറ്റുകളിൽ പ്രവേശനനടപടികൾ പൂർത്തിയായിട്ടും സീറ്റുകൾ ബാക്കി

തിരുവനന്തപുരം: സംവരണത്തിന് ആനുപാതികമായ സീറ്റുകളിൽ അപേക്ഷകൾ വരാത്തതിനാൽ എൽ.എൽ.ബി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. സംസ്ഥാനത്ത് കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം, എന്നീ നാല് ഗവൺമെന്റ് കോളജുകളിളായി...

ഓൺലൈൻ വഴി സി.എ പരീക്ഷ സാധ്യമല്ലെന്ന് ഐ.സി.എ.ഐ

ഓൺലൈൻ വഴി സി.എ പരീക്ഷ സാധ്യമല്ലെന്ന് ഐ.സി.എ.ഐ

ന്യൂഡൽഹി: ചാർട്ടേർഡ് അക്കൗണ്ടന്റ് പരീക്ഷ ഓൺലൈനായി നടത്താനാകില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) സുപ്രീം കോടതിയെ അറിയിച്ചു. വിവരണാത്മക രീതിയിലുള്ള...

അംഗീകാരം ലഭിക്കാത്ത എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് നിയമനാംഗീകാരം നൽകും

അംഗീകാരം ലഭിക്കാത്ത എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് നിയമനാംഗീകാരം നൽകും

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിൽ നിയമാനുസൃതം നിയമിക്കപ്പെട്ടവരും ഇതുവരെ നിയമനാംഗീകാരം ലഭിക്കാത്തതുമായ അധ്യാപകരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകാൻ സർക്കാർ തീരുമാനം. ധനകാര്യവകുപ്പ് മന്ത്രി ഡോ. തോമസ്...

ഒ.ബി.സി വിദ്യാർത്ഥികൾക്ക് ഓവർസീസ് സ്കോളർഷിപ്പ്

ഒ.ബി.സി വിദ്യാർത്ഥികൾക്ക് ഓവർസീസ് സ്കോളർഷിപ്പ്

തിരുവനന്തപുരം: വിദേശ സർവകലാശാലകളിൽ മെഡിക്കൽ, എഞ്ചിനീയറിംങ്, പ്യുവർസയൻസ്, അഗ്രിക്കൾച്ചർ മാനേജ്മന്റ്, സോഷ്യൽ സയൻസ്,നിയമം കോഴ്സുകളിൽ ഉപരിപഠനം നടത്തുന്നതിന് ഒ.ബി.സി വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുന്ന...

സ്‌കോൾ-കേരള; പ്ലസ് വൺ പ്രവേശന തീയതി നീട്ടി

സ്‌കോൾ-കേരള; പ്ലസ് വൺ പ്രവേശന തീയതി നീട്ടി

തിരുവനന്തപുരം: സ്‌കോൾ-കേരള (State Council for Open and Lifelong Education) 2020-22 ബാച്ചിലേക്കുള്ള ഹയർ സെക്കൻഡറി കോഴ്‌സുകളുടെ ഒന്നാം വർഷ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാനുള്ള സമയം നീട്ടി. പിഴയില്ലാതെ...

മോഡൽ ഫിനിഷിങ് സ്‌കൂൾ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

മോഡൽ ഫിനിഷിങ് സ്‌കൂൾ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: മോഡൽ ഫിനിഷിങ് സ്‌കൂളിൽ നവംബർ അവസാനവാരം ആരംഭിക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എൻ.യു.എൽ.എം) കീഴിൽ ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധമായി...

പോളിടെക്‌നിക് പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്റ് 5ന്

പോളിടെക്‌നിക് പ്രവേശനം: രണ്ടാംഘട്ട അലോട്ട്‌മെന്റ് 5ന്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊളിടെക്‌നിക് കോളജുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നവംബർ അഞ്ചിന് പ്രസിദ്ധീകരിക്കും. ആദ്യ ഓപ്‌ഷൻ ലഭിച്ചവർ അലോട്ട്‌മെന്റ് ലഭിച്ച സ്ഥാപനങ്ങളിൽ മുഴുവൻ ഫീസടച്ച് പ്രവേശനം...

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് നടക്കുന്നത് സമാനതകളില്ലാത്ത വികസനം: മുഖ്യമന്ത്രി

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് നടക്കുന്നത് സമാനതകളില്ലാത്ത വികസനം: മുഖ്യമന്ത്രി

തിരുവനന്തപുരം: നാടിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത വികസനമാണ് പൊതുവിദ്യാഭ്യാസ രംഗത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി നിർമിച്ച 46 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 79 സ്കൂൾ...

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്: പ്രവേശനം 16,17 തീയതികളിൽ

പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്: പ്രവേശനം 16,17 തീയതികളിൽ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട്...

KEAM 2025 റാങ്ക് ലിസ്റ്റ്: സ്റ്റേറ്റ്, സിബിഎസ്ഇ വിദ്യാർത്ഥികൾ കോടതിയിൽ നേർക്കുനേർ

KEAM 2025 റാങ്ക് ലിസ്റ്റ്: സ്റ്റേറ്റ്, സിബിഎസ്ഇ വിദ്യാർത്ഥികൾ കോടതിയിൽ നേർക്കുനേർ

തിരുവനന്തപുരം:കേരളത്തിലെ എൻജിനീയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ പ്രവേശനത്തിനുള്ള (KEAM) റാങ്ക്...

ഹയർസെക്കന്ററി അധ്യാപകരുടെ അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ: ജൂലൈ 17നകം പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണം

ഹയർസെക്കന്ററി അധ്യാപകരുടെ അഡ്ജസ്റ്റ്‌മെന്റ് ട്രാൻസ്ഫർ: ജൂലൈ 17നകം പ്രൊഫൈൽ അപ്‌ഡേറ്റ് ചെയ്യണം

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകരുടെ 2025-26 വർഷത്തെ പൊതു...

അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പ്: അപേക്ഷ 28വരെ

അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്മെന്റ് സ്‌കോളർഷിപ്പ്: അപേക്ഷ 28വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കുള്ള അയ്യൻകാളി...

ഫാർമസി, പാരാമെഡിക്കൽ കോഴ്സ് പ്രവേശനം: സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പാക്കണം

ഫാർമസി, പാരാമെഡിക്കൽ കോഴ്സ് പ്രവേശനം: സ്ഥാപനങ്ങളുടെ അംഗീകാരം ഉറപ്പാക്കണം

തിരുവനന്തപുരം:ഫാർമസി, പാരാമെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് പ്രവേശനം നേടുന്നതിനു മുൻപ് വിദ്യാർത്ഥികൾ...