പ്രധാന വാർത്തകൾ
തൃശ്ശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി: തിരുവനന്തപുരത്ത് പ്രാദേശിക അവധിപിഎംശ്രീ പദ്ധതി: സംസ്ഥാനത്ത് ബുധനാഴ്ച്ച വിദ്യാഭ്യാസ ബന്ദ്സംസ്ഥാന സ്കൂൾ കായികമേള: സ്വർണ്ണക്കപ്പ് ഉറപ്പിച്ച് തിരുവനന്തപുരംKSEBയിൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികകളിൽ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് ഇന്ത്യൻ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്റർ നിയമനം: 615 ഒഴിവുകൾമഴ കുറയുന്നില്ല; നാളെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്വിദ്യാർഥിനിക്കു നേരെ ആസിഡ് ആക്രമണം: 3 പേർ കസ്റ്റഡിയിൽ‘സ്കൂൾ വാർത്ത മാസിക’ തേടുന്നു: മികച്ച അധ്യാപകൻ, വിദ്യാർത്ഥി, വിദ്യാലയംഒരു കുട്ടിപോലും ചേരാത്ത 7993 സ്കൂളുകൾ: അവിടെ 20,817 അധ്യാപകർഅർഹരായ 50കായിക താരങ്ങൾക്ക് വീട് നിർമിച്ചു നൽകും: മന്ത്രി വി.ശിവൻകുട്ടി

Month: September 2020

പോളിടെക്‌നിക്ക് സ്‌പോട്ട് അഡ്മിഷന്‍ 29 ന്

പോളിടെക്‌നിക്ക് സ്‌പോട്ട് അഡ്മിഷന്‍ 29 ന്

കാസർകോട് : ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാം വര്‍ഷ ക്ലാസുകളിലെ പ്രവേശനത്തിനു അപേക്ഷ സമര്‍പ്പിച്ച് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക്...

കേന്ദ്രീയ സൈനിക് ബോര്‍ഡ് നല്‍കുന്ന എജ്യുക്കേഷന്‍ ഗ്രാന്റിന് അപേക്ഷിക്കാം

കേന്ദ്രീയ സൈനിക് ബോര്‍ഡ് നല്‍കുന്ന എജ്യുക്കേഷന്‍ ഗ്രാന്റിന് അപേക്ഷിക്കാം

കാസർകോട് : കേന്ദ്രീയ സൈനിക് ബോര്‍ഡ് നല്‍കുന്ന എജ്യുക്കേഷന്‍ ഗ്രാന്റിന് www.ksb.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം. ഒന്ന് മുതല്‍ ഒമ്പത്,11 ക്ലാസ് പാസായ കുട്ടികള്‍ക്ക്...

ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനപിന്തുണ നല്‍കുന്ന പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍

ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനപിന്തുണ നല്‍കുന്ന പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍

എറണാംകുളം : ഇതരസംസ്ഥാനക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനപിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പരിശീലന കേന്ദ്രങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. സമഗ്ര ശിക്ഷ കേരള എറണാകുളം ജില്ലാ പ്രോജക്ടിന്റെ...

ഡി.സി.എ, പി.ജി.ഡി.സി.എ പ്രവേശനം

ഡി.സി.എ, പി.ജി.ഡി.സി.എ പ്രവേശനം

ആലപ്പുഴ: ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്‌നിക്ക് കോളജിൽ ഒക്‌ടോബർ 2020 ൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ(ആറുമാസം), ഡാറ്റാ എൻട്രി ടെക്‌നിക്ക്‌സ് ആൻഡ് ഓഫീസ്...

നീറ്റ് സൂപ്പർ സ്പെഷ്യലിറ്റി 2020: ഫലപ്രഖ്യാപനം ഇന്ന്

നീറ്റ് സൂപ്പർ സ്പെഷ്യലിറ്റി 2020: ഫലപ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി: സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകളിലേക്കുള്ള നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്-എസ്എസ്) ഫലം ഇന്ന് പ്രഖ്യാപിക്കും. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ (എൻ‌ബി‌ഇ)യുടെ ഔദ്യോഗിക...

ആകെ സീറ്റുകൾ 46,000: റാങ്ക് പട്ടികയിൽ ഇടം നേടിയത് 53,236 വിദ്യാർത്ഥികൾ

ആകെ സീറ്റുകൾ 46,000: റാങ്ക് പട്ടികയിൽ ഇടം നേടിയത് 53,236 വിദ്യാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകളിലേക്ക് നടന്ന പ്രവേശന പരീക്ഷയിൽ റാങ്ക് പട്ടികയിൽ ഉൾപെട്ടിട്ടുള്ളത് 53,236 വിദ്യാർത്ഥികൾ. വിവിധ എൻജിനീയറിങ് കോളജുകളിലായി 46,000 സീറ്റുകളാണ് നിലവിലുള്ളത്....

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനം: ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ്‌ സർവകലാശാല ബിരുദ പ്രവേശനം: ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-21 വര്‍ഷത്തെ ബിരുദപ്രവേശനത്തിനുള്ള ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. സര്‍വകലാശാല വെബ്‌സൈറ്റില്‍ സ്റ്റുഡന്റ് ലോഗിന്‍ വഴി അലോട്ട്‌മെന്റ്...

ജൂനിയര്‍ ലാബ് അസിസ്റ്റന്‍റ് താല്‍ക്കാലിക നിയമനം: ഒക്ടോബര്‍ 3 വരെ അപേക്ഷിക്കാം

ജൂനിയര്‍ ലാബ് അസിസ്റ്റന്‍റ് താല്‍ക്കാലിക നിയമനം: ഒക്ടോബര്‍ 3 വരെ അപേക്ഷിക്കാം

തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്‍റ് താല്‍കാലിക നിയമനം നടത്തുന്നു. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിദിന വേതനം 715 രൂപ വേതനത്തില്‍ 90 ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത,...

ഐ.എച്ച്.ആര്‍.ഡി കോഴ്സുകള്‍ക്ക് ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡി കോഴ്സുകള്‍ക്ക് ഒക്ടോബര്‍ 12 വരെ അപേക്ഷിക്കാം

തിരുവനന്തപുരംഃ ഒക്ടോബറില്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകളിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്സസ് ഡെവലപ്മെന്റ് (ഐ.എച്ച്.ആര്‍.ഡി.) അപേക്ഷ ക്ഷണിച്ചു.അപേക്ഷാഫാറവും കോഴ്സുകള്‍ സംബന്ധിച്ച...

എ.പി.ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് കീഴിൽ പുതിയ പഠനകേന്ദ്രങ്ങൾ

എ.പി.ജെ അബ്ദുൾകലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയ്ക്ക് കീഴിൽ പുതിയ പഠനകേന്ദ്രങ്ങൾ

തിരുവനന്തപുരം: എ.പി.ജെ അബ്ദുൾ കലാം ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ ബോധനത്തിന് വേണ്ടി പുതിയ പഠനകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയെന്ന് ഉന്നത...