
തൃശൂര്‍: ഗവ. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ലാബ് അസിസ്റ്റന്‍റ് താല്‍കാലിക നിയമനം നടത്തുന്നു. നിബന്ധനകള്‍ക്ക് വിധേയമായി പ്രതിദിന വേതനം 715 രൂപ വേതനത്തില്‍ 90 ദിവസത്തേക്കായിരിക്കും നിയമനം. യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ അപേക്ഷയോടൊപ്പം establishment.gmctsr@gmail.com എന്ന മെയിലില്‍ ഒക്ടോബര്‍ മൂന്നിന് വൈകീട്ട് 5ന് മുന്‍പ് അപ്ലോഡ് ചെയ്യണം. ഫോണ്‍: 0487-2200310, 2200319

0 Comments