പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

Month: August 2020

സി.ഇ.ടിയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

സി.ഇ.ടിയിൽ ഗസ്റ്റ് അധ്യാപക ഒഴിവ്

School Vartha App തിരുവനന്തപുരം: തിരുവനന്തപുരം  സി.ഇ.ടിയിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംങ് വിഭാഗത്തിൽ അഡ്‌ഹോക് അസിസ്റ്റന്റ് പ്രൊഫസ്സറുടെ ഒഴിവുകളുണ്ട്. എഴുത്തു പരീക്ഷകളുടെയും...

ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന തീയതി നീട്ടി

ലാറ്ററൽ എൻട്രി ഡിപ്ലോമ പ്രവേശന തീയതി നീട്ടി

School Vartha App തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ സർക്കാർ, ഗവണ്മെന്റ്, എയ്ഡഡ്, സ്വാശ്രയ ഐ.എച്ച്.ആർ.ഡി പോളിടെക്‌നിക്കുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേന ഡിപ്ലോമ പ്രവേശനത്തിനുള്ള തീയതി 26 വരെ...

മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി നീട്ടി

മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി നീട്ടി

School Vartha App ആലപ്പുഴ: ആലപ്പുഴ ഡോ.അംബേദ്കര്‍ മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി  25 വരെ നീട്ടി. പട്ടികജാതി...

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷ സെപ്‌റ്റംബര്‍ 24 മുതൽ

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല പ്രവേശന പരീക്ഷ സെപ്‌റ്റംബര്‍ 24 മുതൽ

School Vartha App ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്രസർവകലാശാല പ്രവേശന പരീക്ഷ സെപ്‌റ്റംബര്‍ 24 ന് തുടങ്ങും. വിവിധ ബിരുദാനന്തര, ബിരുദ, ഗവേഷണ കോഴ്സുകളിലേക്കാണ്  പ്രവേശനം. 62000 ൽപരം...

ഓണം ഉത്സവബത്ത: സ്കൂൾ പാചകതൊഴിലാളികൾക്ക് 1300 രൂപ നൽകും

ഓണം ഉത്സവബത്ത: സ്കൂൾ പാചകതൊഴിലാളികൾക്ക് 1300 രൂപ നൽകും

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ  സ്കൂളുകളിലെ  ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പാചകത്തൊഴിലാളികൾക്ക്  ഈ വർഷത്തെ ഓണം  ഉത്സവബത്തയായി  1300 രൂപ നൽകാൻ...

ഓണം ഉത്സവബത്ത: സ്കൂൾ പാചകത്തൊഴിലാളികൾക്ക് 1300 രൂപ നൽകും

ഓണം ഉത്സവബത്ത: സ്കൂൾ പാചകത്തൊഴിലാളികൾക്ക് 1300 രൂപ നൽകും

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പാചകത്തൊഴിലാളികൾക്ക് ഈ വർഷത്തെ ഓണം ഉത്സവബത്തയായി 1300 രൂപ നൽകാൻ തീരുമാനിച്ചു. സംസ്ഥാനത്തെ 12325...

ചീഫ് ഇൻസ്‌ട്രക്ടർ തസ്തികയിൽ നിയമനം

ചീഫ് ഇൻസ്‌ട്രക്ടർ തസ്തികയിൽ നിയമനം

School Vartha App തിരുവനന്തപുരം: തിരുവനന്തപുരം ആർ.ഐ.എൽ.ടി ,  രാമവർമ്മപുരം ഹിന്ദി ടി.ടി.ഐ എന്നിവയിൽ ഒഴിവുള്ള ചീഫ് ഇൻസ്‌ട്രക്ടർ തസ്തികയിലേക്ക് ഹൈസ്കൂൾ പ്രഥമദ്ധ്യാപകൻ, ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ,...

നേഴ്‌സിംഗ്, ഫാർമസി, പാരാമെഡിക്കൽ സ്‌പോർട്‌സ് ക്വാട്ടാ  പ്രവേശനം: അപേക്ഷ  26 വരെ

നേഴ്‌സിംഗ്, ഫാർമസി, പാരാമെഡിക്കൽ സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനം: അപേക്ഷ 26 വരെ

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ ഗവൺമെന്റ് കോളേജുകളിലേക്ക് 2020-21 വർഷത്തെ ബി.എസ്.സി നഴ്‌സിംഗ്, ബി.എസ്.സി എം.എൽ.റ്റി, ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് കായിക താരങ്ങൾക്കായി സംവരണം...

കോവിഡ് ഡ്യൂട്ടിയിലേർപ്പെടുന്ന ഉദ്യോഗസ്ഥരുടെ മക്കൾക്ക്   സൗജന്യ പഠനത്തിന് സീറ്റ്‌ നൽകി   എസ്.സി.എം.എസ്

കോവിഡ് ഡ്യൂട്ടിയിലേർപ്പെടുന്ന ഉദ്യോഗസ്ഥരുടെ മക്കൾക്ക് സൗജന്യ പഠനത്തിന് സീറ്റ്‌ നൽകി എസ്.സി.എം.എസ്

School Vartha App കൊച്ചി: കോവിഡ് ഡ്യൂട്ടിയിലേർപ്പെടുന്ന ഉദ്യോഗസ്ഥരുടെ മക്കൾക്ക്  സൗജന്യ പഠനത്തിന് സീറ്റ്‌ നൽകി എസ്.സി.എം.എസ് ഗ്രൂപ്പ്‌.  ഗവണ്മെന്റ്  നഴ്സുമാരുടെയും സിവിൽ പൊലീസ്...

മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം: ഇളവ് നൽകി എ.ഐ.സി.ടി.ഇ

മാനേജ്മെന്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം: ഇളവ് നൽകി എ.ഐ.സി.ടി.ഇ

School Vartha App ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ മാനേജ്മെന്റ് കോഴ്സുകളിലേക്ക് പ്രവേശന പരീക്ഷ നിർബന്ധമില്ലെന്ന് പിജിഡിഎം / എംബിഎ പ്രോഗ്രാമുകൾ നടത്തുന്ന സ്ഥാപനങ്ങളെ അറിയിച്ച് എ.ഐ.സി.ടി.ഇ. ...

മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കും

മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കും

തിരുവനന്തപുരം: നഴ്സിങ് ഡിപ്ലോമ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ...

പ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചു

പ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചു

തിരുവനന്തപുരം:സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നാണ് സർക്കാർ...

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ തസ്തികകളിൽ ജോലിയെടുക്കുന്നവരെ പാർട്ട്...

നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധി

നാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധി

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ...