പ്രധാന വാർത്തകൾ
എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾആധാറിന് ഇനി പുതിയ ഔദ്യോഗിക ചിഹ്നം: രൂപകല്പന ചെയ്തത് തൃശൂർക്കാരൻസ്‌കൂൾ ബാഗിന്റെ ഭാരം കുറയ്ക്കാനും’ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾക്കും നടപടി; കരട് റിപ്പോർട്ടിന് അംഗീകാരം

Month: August 2020

കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ സെപ്റ്റംബർ 18 മുതൽ

കേന്ദ്ര സർവകലാശാലകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ സെപ്റ്റംബർ 18 മുതൽ

School Vartha App ന്യൂഡൽഹി:  കേന്ദ്ര സർവകലാശാലകളിലെ  ബിരുദ, ബിരുദാനന്തര, ഗവേഷണ പ്രോഗ്രാമുകളിലേക്കുള്ള   പൊതു പ്രവേശന പരീക്ഷ (CUCET2020) യുടെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 18...

നീറ്റ്, ജെ.ഇ.ഇ 2020:  കൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച് എൻ.ടി.എ

നീറ്റ്, ജെ.ഇ.ഇ 2020: കൂടുതൽ പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ച് എൻ.ടി.എ

School Vartha App ന്യൂഡൽഹി: നീറ്റ്, ജെ.ഇ.ഇ  പരീക്ഷകൾ അടുത്തമാസം നടത്താനിരിക്കെ കടുത്ത സുരക്ഷാമാനദണ്ഡങ്ങൾ സ്വീകരിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻ.ടി.എ). ഇതിന്റെ ഭാഗമായി രാജ്യത്തെ ...

ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താനൊരുങ്ങുന്നത്   വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം: രമേശ്  പൊഖ്രിയാൽ

ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താനൊരുങ്ങുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യപ്രകാരം: രമേശ് പൊഖ്രിയാൽ

School Vartha App ന്യൂഡൽഹി: എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷകളായ ജെ.ഇ.ഇ, നീറ്റ് പരീക്ഷകൾ നടത്താനൊരുങ്ങുന്നത് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം പരിഗണിച്ചതെന്ന്  കേന്ദ്ര...

കുട്ടികളിലെ മാനസിക സമ്മർദ്ദം കുറക്കാൻ \’ചിരി\’പദ്ധതി : ഇതുവരെ വിളിച്ചത് 2500ലധികം പേര്‍

കുട്ടികളിലെ മാനസിക സമ്മർദ്ദം കുറക്കാൻ \’ചിരി\’പദ്ധതി : ഇതുവരെ വിളിച്ചത് 2500ലധികം പേര്‍

School Vartha App തിരുവനന്തപുരം: കോവിഡ് പ്രതിരോധവും ഓൺലൈൻ പഠനത്തിന്റെ ബുദ്ധിമുട്ടുകളും  കുട്ടികളിലുണ്ടാക്കിയ  മാനസികസമ്മര്‍ദ്ദം കുറക്കുന്നതിന്  പോലീസ് ആരംഭിച്ച \'ചിരി\'പദ്ധതിയുടെ കോള്‍...

വൊക്കേഷണൽ ഹയർസെക്കൻഡറി സേ, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ: പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് അപേക്ഷ 27 വരെ

വൊക്കേഷണൽ ഹയർസെക്കൻഡറി സേ, ഇംപ്രൂവ്‌മെന്റ്‌ പരീക്ഷ: പ്രൈവറ്റ് വിദ്യാർത്ഥികൾക്ക് അപേക്ഷ 27 വരെ

School Vartha App തിരുവനന്തപുരം: വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗം പ്രൈവറ്റ് വിദ്യാർത്ഥികൾക്കുള്ള  2020 ലെ സേ, ഇംപ്രൂവ്‌മെന്റ്‌  പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി 27 വരെ നീട്ടി. Continuous...

ദേശീയ ആർക്കിടെക്ചർ അഭിരുചി പരീക്ഷ: അഡ്മിറ്റ്കാർഡ് ഡൗൺലോഡ് ചെയ്യാം

ദേശീയ ആർക്കിടെക്ചർ അഭിരുചി പരീക്ഷ: അഡ്മിറ്റ്കാർഡ് ഡൗൺലോഡ് ചെയ്യാം

School Vartha App ന്യൂഡൽഹി: ആർക്കിടെക്ടർ ബിരുദ കോഴ്സിലെ പ്രവേശനത്തിന് ഓഗസ്റ്റ് 29 ന്  നടക്കുന്ന  ദേശീയ ആർക്കിടെക്ചർ അഭിരുചി പരീക്ഷ(നാറ്റ)യ്ക്കുള്ള അഡ്മിറ്റ് കാർഡ് ഇപ്പോൾ  ഡൗൺലോഡ്...

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പ്രിലിമിനറി പരീക്ഷ ഫലം നാളെ

കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പ്രിലിമിനറി പരീക്ഷ ഫലം നാളെ

School Vartha App തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (കെ.എ.എസ്-2020) പ്രിലിമിനറി പരീക്ഷയുടെ ഫലം നാളെ പ്രസിദ്ധീകരിക്കും. നാല് ലക്ഷത്തോളം പേരാണ് മൂന്ന് സ്ട്രീമുകയിലായി പരീക്ഷ...

കോവിഡ് അനുഭവങ്ങളും ഇടപെടലുകളും: ചിത്രരചന  \’നേർക്കാഴ്ച്ച\’യിലേക്ക് സൃഷ്ടികൾ അയക്കാം

കോവിഡ് അനുഭവങ്ങളും ഇടപെടലുകളും: ചിത്രരചന \’നേർക്കാഴ്ച്ച\’യിലേക്ക് സൃഷ്ടികൾ അയക്കാം

School Vartha App തിരുവനന്തപുരം: കോവിഡ് കാലത്തെ പഠന അനുഭവങ്ങളെ അടിസ്ഥാനമാക്കി നടത്തുന്ന \'നേർക്കാഴ്ച്ച\' ചിത്രരചന പദ്ധതിയ്ക്ക്  തുടക്കമാകുന്നു. ജൂൺ ഒന്നിന് തുടങ്ങി കഴിഞ്ഞ രണ്ടര മാസത്തെ...

ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളേജില്‍ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

School Vartha App വയനാട്  : ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ മീനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ കോളേജില്‍ ബി.എസ്.സി ഇലക്ട്രോണിക്സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത്...

മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടര്‍ നിയമനം

മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടര്‍ നിയമനം

School Vartha App കൊല്ലം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തരമായി ജൂനിയര്‍ ഡോക്ടര്‍ നിയമനം. 2020 മാര്‍ച്ച് 11 ന് പ്രസിദ്ധീകരിച്ച ജൂനിയര്‍ റസിഡന്റ് തസ്തികയുടെ റാങ്ക്...

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർ

കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർ യോഗ്യരല്ല എന്ന വാദം നിലനിൽക്കില്ല: റിവ്യൂ ഹർജിയിൽ കാരണങ്ങൾ നിരത്തി സർക്കാർ

തിരുവനന്തപുരം:കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് നിലവിലെ കോടതി വിധി നടപ്പിലാക്കിയാൽ സംസ്ഥാനത്ത്...

കെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണം

കെ-ടെറ്റ് വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയിൽ റിവ്യൂ ഹർജി നൽകി: വിധി പുന:പരിശോധിക്കണം

തിരുവനന്തപുരം:അധ്യാപക നിയമനത്തിനും പ്രൊമോഷനും അധ്യാപക യോഗ്യതാ പരീക്ഷ (K-TET)...

വിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാം

വിദ്യാർത്ഥികൾക്ക് മാ​സംതോറും  സാ​മ്പ​ത്തി​ക സ​ഹാ​യം: ‘ക​ണ​ക്ട് ടു ​വ​ര്‍ക്ക്’ പ​ദ്ധ​തിക്ക്‌ അപേക്ഷിക്കാം

തിരുവനന്തപുരം: മിടുക്കരായ വിദ്യാർത്ഥികൾക്ക് മാ​സംതോറും 1000 രൂ​പ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കു​ന്ന...

കെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകും

കെ-ടെറ്റ് യോഗ്യത ഉത്തരവ് മരവിപ്പിച്ചു: സർക്കാർ സുപ്രീംകോടതിയിൽ റിവ്യൂ ഹർജി നൽകും

തിരുവനന്തപുരം:അധ്യാപകരുടെ KTET യോഗ്യത സംബന്ധിച്ച പുതുക്കിയ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ്...

കേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾ

കേരള പബ്ലിക് സർവിസ് കമീഷൻ നിയമനം: വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒട്ടേറെ ഒഴിവുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിലെ തസ്തികളിലേക്കുള്ള നിയമനത്തിന് കേരള പബ്ലിക് സർവിസ്...